എറണാകുളം ജില്ലയിൽ ഇന്ന് 255 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 255 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 11*

1. ആസാം സ്വദേശി (58 )
2. ഒഡിഷ സ്വദേശി (24 )
3. പല്ലാരിമംഗലം സ്വദേശി (26)
4. പശ്ചിമ ബംഗാൾ സ്വദേശി (23 )
5. പശ്ചിമ ബംഗാൾ സ്വദേശി (24 )
6. പശ്ചിമ ബംഗാൾ സ്വദേശി (25)
7. പശ്ചിമ ബംഗാൾ സ്വദേശി (28)
8. പശ്ചിമ ബംഗാൾ സ്വദേശി(35)
9. ലക്ഷദ്വീപ് സ്വദേശി (52 )
10. വാരപ്പെട്ടി സ്വദേശി (27)
11. വാരപ്പെട്ടി സ്വദേശി (64)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

12. അങ്കമാലി തുറവൂർ സ്വദേശി (25)
13. അങ്കമാലി സ്വദേശി (48)
14. അയ്യമ്പുഴ സ്വദേശി (4)
15. അയ്യമ്പുഴ സ്വദേശി (8)
16. അയ്യമ്പുഴ സ്വദേശിനി (13)
17. ആരക്കുഴ സ്വദേശിനി (27)
18. ആലങ്ങാട് സ്വദേശി (1)
19. ആലങ്ങാട് സ്വദേശി (2)
20. ആലങ്ങാട് സ്വദേശി (33)
21. ആലങ്ങാട് സ്വദേശി (55 )
22. ആലങ്ങാട് സ്വദേശി (55)
23. ആലങ്ങാട് സ്വദേശി (62)
24. ആലങ്ങാട് സ്വദേശിനി (30)
25. ആലങ്ങാട് സ്വദേശിനി (54)
26. ആലങ്ങാട് സ്വദേശിനി( 29)
27. ആലപ്പുഴ സ്വദേശി (6)
28. ആലുവ സ്വദേശി (1 )
29. ആലുവ സ്വദേശി (3 )
30. ആലുവ സ്വദേശി (60 )
31. ആലുവ സ്വദേശിനി ( 34)
32. ആലുവ സ്വദേശിനി ( 50)
33. ആലുവ സ്വദേശിനി (22 )
34. ആലുവ സ്വദേശിനി (22 )
35. ആലുവ സ്വദേശിനി (25)
36. ആലുവ സ്വദേശിനി (9 )
37. ഇടക്കൊച്ചി സ്വദേശിനി (21)
38. ഇടക്കൊച്ചി സ്വദേശിനി (29 )
39. ഇടപ്പള്ളി സ്വദേശി (29)
40. ഇടപ്പള്ളി സ്വദേശിനി (58)
41. ഉദയംപേരൂർ സ്വദേശി (26 )
42. എടത്തല സ്വദേശി (31 )
43. എടത്തല സ്വദേശി (57)
44. എടത്തല സ്വദേശി (9 )
45. എടത്തല സ്വദേശി( 22)
46. എടത്തല സ്വദേശിനി ( 1)
47. എടത്തല സ്വദേശിനി ( 53)
48. എടത്തല സ്വദേശിനി (11 )
49. എടത്തല സ്വദേശിനി (43 )
50. എടത്തല സ്വദേശിനി (50 )
51. എറണാകുളം സ്വദേശി (52)
52. എറണാകുളം സ്വദേശിനി ( 57)
53. എറണാകുളം സ്വദേശിനി (47)
54. എറണാകുളത്തു ജോലി ചെയ്യുന്ന ആസാം സ്വദേശി (23 )
55. ഏലൂർ സ്വദേശിനി ( 41)
56.ഐ .എൻ .എച്ച് .എസ് (24)
57.ഐ .എൻ .എച്ച്.എസ് (20)
58.ഐ .എൻ .എച്ച് .എസ് ( 20)
59.ഐ .എൻ .എച്ച് .എസ് ( 23)
60.ഐ .എൻ .എച്ച് .എസ് ( 25)
61.ഐ .എൻ .എച്ച് .എസ് ( 25)
62.ഐ .എൻ .എച്ച് .എസ് ( 25)
63.ഐ .എൻ .എച്ച് .എസ് (20 )
64.ഐ .എൻ .എച്ച് .എസ് (20 )
65.ഐ .എൻ .എച്ച് .എസ് (20 )
66.ഐ .എൻ .എച്ച് .എസ് (20 )
67.ഐ .എൻ .എച്ച് .എസ് (20 )
68.ഐ .എൻ .എച്ച് .എസ് (20 )
69.ഐ .എൻ .എച്ച് .എസ് (22 )
70.ഐ .എൻ .എച്ച് .എസ് (22 )
71.ഐ .എൻ .എച്ച് .എസ് (22 )
72.ഐ .എൻ .എച്ച് .എസ് (23 )
73.ഐ .എൻ .എച്ച് .എസ് (23 )
74.ഐ .എൻ .എച്ച് .എസ് (23 )
75.ഐ .എൻ .എച്ച് .എസ് (25 )
76.ഐ .എൻ .എച്ച് .എസ് (35 )
77.ഐ .എൻ .എച്ച് .എസ് (41 )
78.ഐ .എൻ .എച്ച് .എസ് (74 )
79. ഐക്കാരനാട് സ്വദേശിനി (36)
80. കടമക്കുടി സ്വദേശിനി (23)
81. കരുവേലിപ്പടി സ്വദേശി (31 )
82. കരുവേലിപ്പടി സ്വദേശി (51)
83. കരുവേലിപ്പടി സ്വദേശിനി (20)
84. കീരമ്പാറ സ്വദേശിനി (39)
85. കീഴ്മാട് സ്വദേശി (2)
86. കീഴ്മാട് സ്വദേശി (28)
87. കീഴ്മാട് സ്വദേശി (50 )
88. കീഴ്മാട് സ്വദേശി (56)
89. കീഴ്മാട് സ്വദേശിനി (56)
90. കുന്നത്തുനാട് സ്വദേശി (59 )
91. കുന്നത്തുനാട് സ്വദേശിനി (23 )
92. കുന്നത്തുനാട് സ്വദേശിനി (78 )
93. കുന്നുകര സ്വദേശി (2 )
94. കുന്നുകര സ്വദേശി (3 )
95. കുന്നുകര സ്വദേശി (58 )
96. കുന്നുകര സ്വദേശിനി (28 )
97. കുന്നുകര സ്വദേശിനി (28)
98. കുന്നുകര സ്വദേശിനി (55 )
99. കുമ്പളം സ്വദേശിനി (15)
100. കുമ്പളം സ്വദേശിനി (17)
101. കുമ്പളം സ്വദേശിനി (79)
102. കോട്ടുവള്ളി സ്വദേശി (31)
103. കോട്ടുവള്ളി സ്വദേശി (51)
104. കോട്ടുവള്ളി സ്വദേശി (62)
105. കോട്ടുവള്ളി സ്വദേശി (8)
106. കോട്ടുവള്ളി സ്വദേശിനി (56)
107. കോതമംഗലം സ്വദേശി (19 )
108. കോതമംഗലം സ്വദേശി (38 )
109. കോതമംഗലം സ്വദേശി (39 )
110. കോതമംഗലം സ്വദേശി (40 )
111. കോതമംഗലം സ്വദേശി (44 )
112. കോതമംഗലം സ്വദേശി (9)
113. കോതമംഗലം സ്വദേശി(72)
114. കോതമംഗലം സ്വദേശിനി ( 28)
115. കോതമംഗലം സ്വദേശിനി (11 )
116. കോതമംഗലം സ്വദേശിനി (13 )
117. കോതമംഗലം സ്വദേശിനി (51)
118. കോതമംഗലം സ്വദേശിനി (67)
119. ചിറ്റാറ്റുകര സ്വദേശി (32)
120. ചിറ്റാറ്റുകര സ്വദേശി (36)
121. ചിറ്റാറ്റുകര സ്വദേശി(66)
122. ചിറ്റാറ്റുകര സ്വദേശിനി (63)
123. ചൂർണിക്കര സ്വദേശിനി (53 )
124. ചേരാനെല്ലൂർ സ്വദേശി(19 )
125. ചേരാനെല്ലൂർ സ്വദേശി (54 )
126. ചോറ്റാനിക്കര സ്വദേശി (16)
127. ചോറ്റാനിക്കര സ്വദേശി (18)
128. ചോറ്റാനിക്കര സ്വദേശി (39)
129. ഞാറയ്ക്കൽ സ്വദേശി (54)
130. ഞാറയ്ക്കൽ സ്വദേശിനി (53)
131. ഞാറയ്ക്കൽ സ്വദേശി (56 )
132. തമ്മനം സ്വദേശി (28)
133. തമ്മനം സ്വദേശി (31)
134. തിരുമാറാടി സ്വദേശി(11)
135. തിരുമാറാടി സ്വദേശിനി (7)
136. തൃക്കാക്കര സ്വദേശിനി ( 36)
137. തൃക്കാക്കര സ്വദേശി (30)
138. തൃക്കാക്കര സ്വദേശി (52)
139. തൃക്കാക്കര സ്വദേശി (60)
140. തൃക്കാക്കര സ്വദേശിനി (10 )
141. തൃക്കാക്കര സ്വദേശിനി (13 )
142. തൃക്കാക്കര സ്വദേശിനി (18)
143. തൃക്കാക്കര സ്വദേശിനി (47)
144. തൃപ്പുണിത്തുറ സ്വദേശിനി (39)
145. തൃപ്പുണിത്തുറ സ്വദേശിനി (61)
146. തൃപ്പൂണിത്തുറ സ്വദേശി (52 )
147. തേവര സ്വദേശി (37 )
148. തേവര സ്വദേശിനി ( 35)
149. തേവര സ്വദേശിനി (6 )
150. തേവര സ്വദേശിനി (66 )
151. നിലവിൽ ഇടുക്കിയിൽ ജോലിചെയ്യുന്ന കവളങ്ങാട് സ്വദേശിനി (31 )
152. നെടുമ്പാശ്ശേരി സ്വദേശി ( 63)
153. നെല്ലിക്കുഴി സ്വദേശിനി (30 )
154. നോർത്ത് പറവൂർ സ്വദേശി ( 35)
155. നോർത്ത് പറവൂർ സ്വദേശി (35 )
156. നോർത്ത് പറവൂർ സ്വദേശി(18)
157. നോർത്ത് പറവൂർ സ്വദേശിനി (23 )
158. നോർത്ത് പറവൂർ സ്വദേശിനി (32 )
159. നോർത്ത് പറവൂർ സ്വദേശിനി (57 )
160. പള്ളിപ്പുറം സ്വദേശി ( 20)
161. പള്ളിപ്പുറം സ്വദേശി ( 21)
162. പള്ളിപ്പുറം സ്വദേശി (18)
163. പള്ളിപ്പുറം സ്വദേശി (44 )
164. പള്ളിപ്പുറം സ്വദേശി (54)
165. പള്ളിപ്പുറം സ്വദേശി (78)
166. പള്ളിപ്പുറം സ്വദേശിനി ( )
167. പള്ളിപ്പുറം സ്വദേശിനി ( )
168. പള്ളിപ്പുറം സ്വദേശിനി (25)
169. പള്ളിപ്പുറം സ്വദേശിനി (50)
170. പള്ളുരുത്തി സ്വദേശി ( 4)
171. പശ്ചിമ ബംഗാൾ സ്വദേശി (38)
172. പാമ്പാക്കുട ജോലിചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശി (28)
173. പാമ്പാക്കുട ജോലിചെയ്യുന്ന പഞ്ചാബ് സ്വദേശി (26)
174. പായിപ്ര സ്വദേശിനി (70)
175. പിണ്ടിമന സ്വദേശി (57)
176. പുത്തൻവേലിക്കര സ്വദേശി (38)
177. പൂണിത്തുറ സ്വദേശി (48)
178. പെരുമ്പാവൂർ സ്വദേശിനി (38)
179. ഫോർട്ട് കൊച്ചി സ്വദേശി (25)
180. ഫോർട്ട് കൊച്ചി സ്വദേശി (49 )
181. ഫോർട്ട് കൊച്ചി സ്വദേശി(68)
182. ഫോർട്ട് കൊച്ചി സ്വദേശിനി (3 )
183. ഫോർട്ട് കൊച്ചി സ്വദേശിനി (33)
184. ഫോർട്ട് കൊച്ചി സ്വദേശിനി (45)
185. ഫോർട്ട് കൊച്ചി സ്വദേശിനി (48)
186. ഫോർട്ട് കൊച്ചി സ്വദേശിനി (55 )
187. ബീഹാർ സ്വദേശി(24)
188. മട്ടാഞ്ചേരി സ്വദേശി (14 )
189. മട്ടാഞ്ചേരി സ്വദേശി (10)
190. മട്ടാഞ്ചേരി സ്വദേശി (15)
191. മട്ടാഞ്ചേരി സ്വദേശി (16)
192. മട്ടാഞ്ചേരി സ്വദേശി (19 )
193. മട്ടാഞ്ചേരി സ്വദേശി (36)
194. മട്ടാഞ്ചേരി സ്വദേശി (39 )
195. മട്ടാഞ്ചേരി സ്വദേശി (44)
196. മട്ടാഞ്ചേരി സ്വദേശി (55)
197. മട്ടാഞ്ചേരി സ്വദേശി (55)
198. മട്ടാഞ്ചേരി സ്വദേശി (79 )
199. മട്ടാഞ്ചേരി സ്വദേശിനി (12)
200. മട്ടാഞ്ചേരി സ്വദേശിനി (14)
201. മട്ടാഞ്ചേരി സ്വദേശിനി (21)
202. മട്ടാഞ്ചേരി സ്വദേശിനി (25 )
203. മട്ടാഞ്ചേരി സ്വദേശിനി (38)
204. മട്ടാഞ്ചേരി സ്വദേശിനി (50)
205. മട്ടാഞ്ചേരി സ്വദേശിനി (52)
206. മട്ടാഞ്ചേരി സ്വദേശിനി (56)
207. മട്ടാഞ്ചേരി സ്വദേശിനി (57)
208. മട്ടാഞ്ചേരി സ്വദേശിനി (61)
209. മട്ടാഞ്ചേരി സ്വദേശിനി (74)
210. മട്ടാഞ്ചേരി സ്വദേശിനി (75)
211. മട്ടാഞ്ചേരി സ്വദേശിനി (8)
212. മട്ടാഞ്ചേരിസ്വദേശി ( 8)
213. മട്ടാഞ്ചേരിസ്വദേശിനി (17 )
214. മരട് സ്വദേശിനി (4 )
215. മരട് സ്വദേശിനി (74 )
216. മഴുവന്നൂർ സ്വദേശി (33)
217. മഴുവന്നൂർ സ്വദേശി (48)
218. മഹാരാഷ്ട്ര സ്വദേശി(24)
219. മാറാടി സ്വദേശി (1)
220. മാറാടി സ്വദേശി (9)
221. മാറാടി സ്വദേശിനി (41)
222. മുളവുകാട് സ്വദേശി ( 50)
223.മുളവുകാട്സ്വദേശിനി (44 )
224. മുവാറ്റുപുഴ സ്വദേശിനി (2 )
225. മുവാറ്റുപുഴ സ്വദേശി (20 )
226. മുവാറ്റുപുഴ സ്വദേശി (42 )
227. മുവാറ്റുപുഴ സ്വദേശിനി (50 )
228. മൂത്തകുന്നം സ്വദേശി (29)
229. മൂത്തകുന്നം സ്വദേശിനി (47)
230. രായമംഗലം സ്വദേശി (59)
231. രായമംഗലം സ്വദേശി (59)
232. രായമംഗലം സ്വദേശി(29)
233. രായമംഗലം സ്വദേശിനി (11 )
234. രായമംഗലം സ്വദേശിനി (37 )
235. രായമംഗലം സ്വദേശിനി (42)
236. രായമംഗലം സ്വദേശിനി (43 )
237. വടുതല സ്വദേശി(52 )
238. വരാപ്പുഴ സ്വദേശി (23)
239. വരാപ്പുഴ സ്വദേശി (31)
240. വരാപ്പുഴ സ്വദേശി (40 )
241. വാരപ്പെട്ടി സ്വദേശി (23)
242. വാരപ്പെട്ടി സ്വദേശി (25)
243. വാരപ്പെട്ടി സ്വദേശി (27 )
244. വാരപ്പെട്ടി സ്വദേശി (60 )
245. വാരപ്പെട്ടി സ്വദേശിനി (53)
246. വാരപ്പെട്ടി സ്വദേശിനി (9)
247. വാരപ്പെട്ടി സ്വദേശിനി( 41)
248. വൈറ്റില സ്വദേശി (39 )
249. സൗത്ത് വാഴക്കുളം സ്വദേശി (26 )
250. സൗത്ത് വാഴക്കുളം സ്വദേശിനി (29 )

251. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ ആലുവ സ്വദേശി (32)
252. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ തൃശൂർ സ്വദേശി (36)
253. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ തൃശൂർ സ്വദേശിനി (22)
254. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ തമ്മനം സ്വദേശിനി(34)
255. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ കവളങ്ങാട് സ്വദേശി (27 )

• ഇന്ന് 125 പേർ രോഗ മുക്തി നേടി. അതിൽ 124 പേർ എറണാകുളം ജില്ലക്കാരും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നുമാണ്.

• ഇന്ന് 948 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1277 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21245 ആണ്. ഇതിൽ 18947 പേർ വീടുകളിലും 130 പേർ കോവിഡ് കെയർ സെന്ററുകളിലും 2168 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 147 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3265 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടകഴിയുന്ന 1188 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1086 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1267 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 551 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 856 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 362 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 278 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• കോവിഡ് 19 പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ച് ഹൈക്കോടതി ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി.

• വാർഡ് തലങ്ങളിൽ 4644 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 89 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular