കോഴിക്കോട് – ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 11) 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 206
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
വളയം – 4
ഉള്ള്യേരി – 1
കിഴക്കോത്ത് – 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 16
ചേമഞ്ചേരി – 9
കോഴിക്കോട് കോര്പ്പറേഷന് – 4 (അതിഥി തൊഴിലാളികള്‍ -3, കുണ്ടായിതോട് -1)
ചേളന്നൂര്‍ – 1
കക്കോടി – 1
വളയം – 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 33
കോഴിക്കോട് കോര്പ്പറേഷന് – 10
(കോട്ടൂളി, പുതിയറ, നൈനാവളപ്പ്, മാറാട്, പുതിയങ്ങാടി, നടക്കാവ്, ചേവര
മ്പലം).
വടകര – 5
ഉണ്ണികുളം – 2
താമരശ്ശേരി – 2
കക്കോടി – 1
പയ്യോളി – 1
തൂണേരി – 1
തിരുവള്ളൂര്‍ – 1
പുതുപ്പാടി – 1
ഒഞ്ചിയം – 1
ഒളവണ്ണ – 1
കുറ്റ്യാടി – 1
കുന്നമംഗലം – 1
ചോറോട് – 1
ചേമഞ്ചേരി – 1
ആയഞ്ചേരി – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 206
കോഴിക്കോട് കോര്പ്പറേഷന് – 54 (ആരോഗ്യപ്രവര്‍ത്തകര്‍-2)
(പരപ്പില്‍, മുഖദാര്‍, മലാപറമ്പ്, കല്ലായി, എലത്തൂര്‍, നടക്കാവ്, തോപ്പയില്‍,
പന്നിയങ്കര, ഡിവിഷന്-55. കുറ്റിച്ചിറ, മെഡിക്കല്‍ കോളേജ്, വേങ്ങേരി, ബേപ്പൂര്‍)
വടകര – 35
പയ്യോളി – 14
ചേമഞ്ചേരി – 14
ചോറോട് – 11
കക്കോടി – 7
കൊയിലാണ്ടി – 6
നാദാപുരം – 6
വില്യാപ്പള്ളി – 6
ചെറുവണ്ണൂര്‍ – 6
മണിയൂര്‍ – 5
ചേളന്നൂര്‍ – 4
ചങ്ങരോത്ത് – 4
കായക്കൊടി – 4
നരിക്കുനി – 3
കാക്കൂര്‍ – 3
നടുവണ്ണൂര്‍ – 2
ഉള്ള്യേരി – 2
അരിക്കുളം – 2
മൂടാടി – 2
മാവൂര്‍ – 2
അഴിയൂര്‍ – 1
പെരുമണ്ണ – 1
എടച്ചേരി – 1
കട്ടിപ്പാറ – 1
മരുതോങ്കര – 1
ന•ണ്ട – 1
നരിപ്പറ്റ – 1
ഒളവണ്ണ – 1
പനങ്ങാട് – 1
പുതുപ്പാടി – 1
ഓമശ്ശേരി – 1
കുന്നുമ്മല്‍ – 1
കുന്ദമംഗലം – 1
ഏറാമല – 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 2201
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 145
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് – 107
ഗവ. ജനറല്‍ ആശുപത്രി – 207
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി -172
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -244
ഫറോക്ക് എഫ്.എല്‍.ടി. സി – 134
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -317
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 108
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി -167
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 80
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി -48
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി -100
അമൃത എഫ്.എല്‍.ടി.സി. വടകര – 91
എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 22
മിംസ് എഫ്.എല്‍.ടി.സി കള്‍ – 22
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 75
മററു സ്വകാര്യ ആശുപത്രികള്‍ – 135
വീടുകളില്‍ ചികിത്സയിലുളളവര്‍ – 34
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22
(മലപ്പുറം – 3 കണ്ണൂര്‍ -8 ആലപ്പുഴ – 2 തിരുവനന്തപുരം -3 കൊല്ലം -1
എറണാകുളം-3 വയനാട് -1, പാലക്കാട്-1).