എറണാകുളം ജില്ലയിൽ ഇന്ന് 227 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 227 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 5*

1. തമിഴ്നാട് സ്വദേശി(37)
2. ആസ്ട്രേലിയയിൽ നിന്നും എത്തിയ ആലങ്ങാട് സ്വദേശി(24)
3. പൂനെയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി( 52)
4. ഉത്തർപ്രദേശ് സ്വദേശി(29)
5. മഹാരാഷ്ട്ര സ്വദേശി (27)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

6. അങ്കമാലി തുറവൂർ സ്വദേശി (44)
7. അങ്കമാലി തുറവൂർ സ്വദേശിനി(9)
8. അയ്യമ്പുഴ സ്വദേശി ( 34)
9. അയ്യമ്പുഴ സ്വദേശി( 30)
10. അയ്യമ്പുഴ സ്വദേശി(75)
11. ആലങ്ങാട് സ്വദേശി (36 )
12. ആലുവ സ്വദേശി(37)
13. ഇടപ്പള്ളി സ്വദേശി(28)
14. ഇടപ്പള്ളി സ്വദേശി(38)
15. ഇടപ്പള്ളി സ്വദേശി(45)
16. ഇടപ്പള്ളി സ്വദേശിനി(12)
17. ഇടപ്പള്ളി സ്വദേശിനി(9)
18. എടത്തല സ്വദേശി (37)
19. എടത്തല സ്വദേശി (80 )
20. എടത്തല സ്വദേശിനി ( 53)
21. എടത്തല സ്വദേശിനി ( 72)
22. എടത്തല സ്വദേശിനി (30)
23. എടത്തല സ്വദേശിനി (34)
24. എടത്തല സ്വദേശിനി (35)
25. എടത്തല സ്വദേശിനി(20)
26. എടത്തല സ്വദേശിനി(45)
27. എടവനക്കാട് സ്വദേശി ( 14)
28. എറണാകുളം സ്വദേശി(45)
29. എറണാകുളം സ്വദേശി(7)
30. എറണാകുളത്തെ സ്വകാര്യ ആശുപത്രിജീവനക്കാരിയായ കോട്ടയം സ്വദേശിനി(20)
31. എളംകുളം സ്വദേശിനി (47 )
32. ഏരൂർ സ്വദേശി(45)
33. ഏരൂർ സ്വദേശിനി (33)
34. ഏരൂർ സ്വദേശിനി(55)
35. ഏരൂർ സ്വദേശിനി(6)
36. ഐ എൻ എച്ച് എസ് സഞ്ജീവനി (22)
37. ഐ എൻ എച്ച് എസ് സഞ്ജീവനി (23)
38. ഐ എൻ എച്ച് എസ് സഞ്ജീവനി (24)
39. ഐ എൻ എച്ച് എസ് സഞ്ജീവനി (49)
40. ഒക്കൽ സ്വദേശി(10)
41. ഒക്കൽ സ്വദേശിനി(66)
42. കടവൂർ സ്വദേശിനി( 50)
43. കടുങ്ങല്ലൂർ സ്വദേശിനി (57 )
44. കണ്ണൂർ സ്വദേശിനി(60)
45. കലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ( 31)
46. കളമശ്ശേരി സ്വദേശി(28)
47. കവളങ്ങാട് സ്വദേശി(9)
48. കവളങ്ങാട് സ്വദേശിനി (10 )
49. കുന്നത്തുനാട് സ്വദേശിനി (35)
50. കുന്നത്തുനാട് സ്വദേശിനി(41)
51. കുന്നുകര സ്വദേശിനി (38)
52. കുമ്പളം സ്വദേശി(37)
53. കുമ്പളം സ്വദേശിനി (27)
54. കുമ്പളം സ്വദേശിനി (37 )
55. കുമ്പളം സ്വദേശിനി (48 )
56. കുമ്പളങ്ങി സ്വദേശിനി(11)
57. കുമ്പളങ്ങി സ്വദേശിനി(12)
58. കുമ്പളങ്ങി സ്വദേശിനി(56)
59. കൊല്ലം സ്വദേശി( 48)
60. കോട്ടയം സ്വദേശി(12)
61. കോട്ടയം സ്വദേശിനി (25)
62. കോതമംഗലം സ്വദേശി (10 )
63. കോതമംഗലം സ്വദേശി (38 )
64. കോതമംഗലം സ്വദേശി(15)
65. കോതമംഗലം സ്വദേശി(22)
66. കോതമംഗലം സ്വദേശി(5)
67. കോതമംഗലം സ്വദേശിനി ( 35)
68. കോതമംഗലം സ്വദേശിനി ( 57)
69. കോതമംഗലം സ്വദേശിനി (10 )
70. കോതമംഗലം സ്വദേശിനി (35)
71. കോതമംഗലം സ്വദേശിനി(2)
72. ചിറ്റാട്ടുകര സ്വദേശിനി (39)
73. ചുള്ളിക്കൽ സ്വദേശിനി (62)
74. ചെങ്ങമനാട് സ്വദേശി( 31)
75. ചെങ്ങമനാട് സ്വദേശി( 42)
76. ചെങ്ങമനാട് സ്വദേശിനി (24)
77. ചെങ്ങമനാട് സ്വദേശിനി(2)
78. ചേന്ദമംഗലം സ്വദേശിനി (5)
79. ചേരാനെലൂരിൽ ജോലി ചെയുന്ന ആസാം സ്വദേശി ( 42)
80. ചേരാനെല്ലൂർ സ്വദേശി (23 )
81. ചേരാനെല്ലൂർ സ്വദേശി(29)
82. ചേരാനെല്ലൂർ സ്വദേശി(51 )
83. ചേരാനെല്ലൂർ സ്വദേശിനി ( 45)
84. ചേരാനെല്ലൂർ സ്വദേശിനി (18)
85. ചേരാനെല്ലൂർ സ്വദേശിനി (57)
86. ചേരാനെല്ലൂർ സ്വദേശിനി(60)
87. ചേരാനെല്ലൂർ സ്വദേശിനി(64)
88. ചോറ്റാനിക്കര സ്വദേശി(54)
89. തിരുവാങ്കുളം സ്വദേശി (73 )
90. തിരുവാങ്കുളം സ്വദേശിനി (19)
91. തിരുവാങ്കുളം സ്വദേശിനി (36)
92. തിരുവാങ്കുളം സ്വദേശിനി (67)
93. തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (25)
94. തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശിനി (46)
95. തൃക്കാക്കര സ്വദേശി (69 )
96. തൃക്കാക്കര സ്വദേശി( 52)
97. തൃക്കാക്കര സ്വദേശി(22)
98. തൃക്കാക്കര സ്വദേശി(23)
99. തൃക്കാക്കര സ്വദേശി(50)
100. തൃക്കാക്കര സ്വദേശിനി(38)
101. തൃക്കാക്കര സ്വദേശിനി(46)
102. തൃശൂർ സ്വദേശി (30)
103. തൊടുപുഴ സ്വദേശിനി (67)
104. ത്രികാലത്തൂർ സ്വദേശി(21)
105. നെല്ലിക്കുഴി സ്വദേശി (38)
106. നെല്ലിക്കുഴി സ്വദേശി (49 )
107. നെല്ലിക്കുഴി സ്വദേശിനി (49 )
108. നോർത്ത് പറവൂർ സ്വദേശിനി (23)
109. നോർത്ത് പറവൂർ സ്വദേശിനി(85)
110. പച്ചാളം സ്വദേശി(36)
111. പച്ചാളം സ്വദേശി(37)
112. പച്ചാളം സ്വദേശിനി (32)
113. പച്ചാളം സ്വദേശിനി (45)
114. പച്ചാളം സ്വദേശിനി (64)
115. പച്ചാളം സ്വദേശിനി (8 )
116. പച്ചാളം സ്വദേശിനി(6)
117. പട്ടിമറ്റം സ്വദേശി (60)
118. പനമ്പിള്ളിനഗർ സ്വദേശിനി (64)
119. പനമ്പിള്ളിനഗർ സ്വദേശിനി(33)
120. പറവൂർ സ്വദേശിനി(44)
121. പറവൂർ സ്വദേശിനി(59)
122. പല്ലാരിമംഗലം സ്വദേശി(45)
123. പള്ളിപ്പുറം സ്വദേശി( 3)
124. പള്ളിപ്പുറം സ്വദേശി( 71)
125. പള്ളിപ്പുറം സ്വദേശി(1)
126. പള്ളിപ്പുറം സ്വദേശി(32)
127. പള്ളിപ്പുറം സ്വദേശിനി (7)
128. പള്ളുരുത്തി സ്വദേശി (38)
129. പള്ളുരുത്തി സ്വദേശിനി (26 )
130. പള്ളുരുത്തി സ്വദേശിനി (8 )
131. പായിപ്ര സ്വദേശിനി (21)
132. പായിപ്ര സ്വദേശിനി (85)
133. പുത്തൻവേലിക്കര സ്വദേശി(3)
134. പുത്തൻവേലിക്കര സ്വദേശി(5)
135. പൂതൃക്ക സ്വദേശി (25 )
136. പെരുമ്പാവൂർ സ്വദേശിനി (53)
137. പോണേക്കര സ്വദേശിനി(28)
138. പോണേക്കര സ്വദേശി(75)
139. പോണേക്കര സ്വദേശിനി (6)
140. പോണേക്കര സ്വദേശിനി (63)
141. പോണേക്കര സ്വദേശിനി(44)
142. പോത്താനിക്കാട് സ്വദേശി(34)
143. ഫോർട്ട് കൊച്ചി വെളി സ്വദേശി(9)
144. ഫോർട്ട് കൊച്ചി സ്വദേശിനി ( 11)
145. ഫോർട്ട് കൊച്ചി സ്വദേശിനി (33 )
146. ഫോർട്ട്കൊച്ചി സ്വദേശി(23)
147. ഫോർട്ട്കൊച്ചി സ്വദേശി(30)
148. ഫോർട്ട്കൊച്ചി സ്വദേശി(41)
149. ഫോർട്ട്കൊച്ചി സ്വദേശിനി (46)
150. ബീഹാർ സ്വദേശി(28)
151. മഞ്ഞപ്ര സ്വദേശി (1)
152. മഞ്ഞപ്ര സ്വദേശി (26)
153. മഞ്ഞപ്ര സ്വദേശിനി (23)
154. മഞ്ഞപ്ര സ്വദേശിനി (35)
155. മട്ടാഞ്ചേരി സ്വദേശിനി (16 )
156. മട്ടാഞ്ചേരി സ്വദേശിനി (41 )
157. മട്ടാഞ്ചേരി സ്വദേശിനി (50)
158. മരട് സ്വദേശി(47)
159. മരട് സ്വദേശിനി (28 )
160. മരട് സ്വദേശിനി(31)
161. മഴുവന്നൂർ സ്വദേശി(5)
162. മഴുവന്നൂർ സ്വദേശിനി(37)
163. മുടക്കുഴ സ്വദേശിനി (24)
164. മുടക്കുഴ സ്വദേശിനി (51)
165. മൂക്കന്നൂർ സ്വദേശി(15)
166. മൂക്കന്നൂർ സ്വദേശിനി (32)
167. മൂക്കന്നൂർ സ്വദേശിനി (8)
168. മൂക്കന്നൂർ സ്വദേശിനി(38)
169. മൂവാറ്റുപുഴ സ്വദേശി(64)
170. മൂവാറ്റുപുഴ സ്വദേശിന( 33)
171. രായമംഗലം സ്വദേശി (3)
172. രായമംഗലം സ്വദേശി(86)
173. രായമംഗലം സ്വദേശിനി(47)
174. വടക്കേക്കര സ്വദേശി( 21)
175. വടക്കേക്കര സ്വദേശിനി(19)
176. വടവുകോട് പുത്തൻ കുരിശിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി(40)
177. വടവുകോട് പുത്തൻ കുരിശിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി(47)
178. വടുതല സ്വദേശി (31)
179. വടുതല സ്വദേശി (34 )
180. വടുതല സ്വദേശി (68)
181. വെങ്ങോല സ്വദേശി(31)
182. വെങ്ങോല സ്വദേശിനി (54)
183. ശ്രീമൂലനഗരം സ്വദേശി (35 )
184. ശ്രീമൂലനഗരം സ്വദേശി (60 )
185. എറണാകുളം സ്വദേശി
186. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തിരുവനന്തപുരം സ്വദേശിനി (25)
187. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ തുറവൂർ സ്വദേശി(31)
188. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയുന്ന ആരോഗ്യപ്രവർത്തക മൂവാറ്റുപുഴ സ്വദേശി (59 )
189. കണ്ണൂർ ജില്ലയിലെ ആരോഗ്യപ്രവർത്തക കണ്ണൂർ സ്വദേശിനി (28 )
190. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയുന്ന ആരോഗ്യപ്രവർത്തകൻ ഗുജറാത്ത് സ്വദേശി (30 )
191. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ കറുകുറ്റി സ്വദേശി(38)
192. എറണാകുളത്തെ സ്വകാര്യ ലാബിലെ ആരോഗ്യപ്രവർത്തകഏലൂർ സ്വദേശിനി(31)
193. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ നാഗാലാൻഡ് സ്വദേശി(24)
194. എറണാകുളം സ്വകാര്യാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ കടുങ്ങല്ലൂർ സ്വദേശി (46)
195. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ കൊല്ലം സ്വദേശി (31)
196. ഉദ്യോഗമണ്ഡൽ ഇ എസ് ഐ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ കടുങ്ങലൂർ സ്വദേശിനി (31)
197. തിരുവാണിയൂർ പുത്തൻകുരിശ് സ്വദേശി(55)
198. ഏരൂർ സ്വദേശി(64)
199. പുത്തൻവേലിക്കര സ്വദേശി(57)
200. പുത്തൻവേലിക്കര സ്വദേശി(29)
201. കത്രികടവ് സ്വദേശിനി (69)
202. തൃക്കാക്കര സ്വദേശി(23)
203. നെടുമ്പാശ്ശേരി സ്വദേശി(59)
204. പെരുമ്പാവൂർ ജോലിചെയ്യുന്ന ഒറീസ സ്വദേശിനി(25)
205. എളമക്കര സ്വദേശി(61)
206. മഴുവന്നൂർ സ്വദേശി(48)
207. തൃക്കാക്കര സ്വദേശി (78)
208. പൈങ്ങാട്ടൂർ സ്വദേശി(35)
209. കാലടി സ്വദേശിനി(2)
210. ചൂർണിക്കര സ്വദേശി ( 45)
211. എറണാകുളം സ്വദേശിനി (93 )
212. പള്ളുരുത്തി സ്വദേശിന(28 )
213. വരാപ്പുഴ സ്വദേശി (31 )
214. പായിപ്ര സ്വദേശി(32 )
215. വെങ്ങോല സ്വദേശിനി (33 )
216. പുത്തൻവേലിക്കര സ്വദേശിനി (54 )
217. കോട്ടയം സ്വദേശിനി ( 63)
218. നോർത്ത് പറവൂർ സ്വദേശിനി (49 )
219. എടവനക്കാട് സ്വദേശി ( 52)
220. പെരുമ്പാവൂർ സ്വദേശിനി ( 60)
221. ചോറ്റാനിക്കര സ്വദേശിനി (36 )
222. എടവനക്കാട് സ്വദേശി(33)
223. വാരപ്പെട്ടി സ്വദേശി(43)
224. മുടക്കുഴ സ്വദേശി (52)
225. കൊല്ലം സ്വദേശി (29)
226. കടുങ്ങല്ലൂർ സ്വദേശി (32)
227. ആമ്പല്ലൂർ സ്വദേശിനി(79)

• ഇന്ന് പേർ 116 രോഗ മുക്തി നേടി. അതിൽ 107 പേർ എറണാകുളം ജില്ലക്കാരും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 2 പേർ മറ്റ് ജില്ലയിൽ നിന്നുള്ളവരുമാണ്.

• ഇന്ന് 1593 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 718 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20637 ആണ്. ഇതിൽ 18271 പേർ വീടുകളിലും 99 പേർ കോവിഡ് കെയർ സെന്ററുകളിലും 2267 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 190 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 126 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2843 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 954 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1428 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1379 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 820 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2390 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 304 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 204 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ലാബ് ടെക്നീഷ്യൻമാർക്കും ഫാർമസിസ്റ്റ്മാർക്കും വ്യക്തഗത സുരക്ഷാ ഉപാധികൾ , ഇൻഫെക്ഷൻ കൺട്രോൾ, റാപിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി

• വാർഡ് തലങ്ങളിൽ 4696 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 269 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular