എറണാകുളം ജില്ലയിൽ ഇന്ന് 318 പേർക്ക് രോഗം

എറണാകുളം ജില്ലയിൽ ഇന്ന് 318 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ-14*

1. വെസ്റ്റ് ബംഗാൾ സ്വദേശിയായ സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (29)
2. രാജസ്ഥാൻ സ്വദേശിയായ സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (26)
3. വെസ്റ്റ് ബംഗാൾ സ്വദേശി (32)
4. കുവൈറ്റിൽ നിന്നെത്തിയ മഞ്ഞപ്ര സ്വദേശി (34)
5. തമിഴ് നാട് സ്വദേശി (60)
6. തമിഴ് നാട് സ്വദേശി (21)
7. സൗദിയിൽ നിന്നെത്തിയ പായിപ്ര സ്വദേശി (47)
8. ആരക്കുഴ സ്വദേശിനി (23)
9. കാശ്മീർ സ്വദേശി (33)
10. കാശ്മീർ സ്വദേശി (32)
11. വാരപ്പെട്ടി സ്വദേശി (32)
12. വെങ്ങോല സ്വദേശി (29)
13. കവളങ്ങാട് സ്വദേശി(43)
14. നെല്ലികുഴി സ്വദേശി (38)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

15. അങ്കമാലി സ്വദേശിനി (32)
16. അങ്കമാലി സ്വദേശിനി (56)
17. അങ്കമാലി സ്വദേശിനി( 51)
18. അഥിതി തൊഴിലാളി (25)
19. അസം സ്വദേശി (21)
20. ആമ്പല്ലൂർ സ്വദേശി (67)
21. ആമ്പല്ലൂർ സ്വദേശിനി (25)
22. ആലങ്ങാട് സ്വദേശി (26)
23. ആലങ്ങാട് സ്വദേശി (56)
24. ആലങ്ങാട് സ്വദേശിനി (30)
25. ആലങ്ങാട് സ്വദേശിനി(16)
26. ആലപ്പുഴ സ്വദേശി (29)
27. ആലുവ സ്വദേശി (23)
28. ആവോലി സ്വദേശി (53)
29. ആവോലി സ്വദേശി (19)
30. ആവോലി സ്വദേശിനി (15)
31. ഉദയംപേരൂർ സ്വദേശി (43)
32. ഉദയംപേരൂർ സ്വദേശിനി (3)
33. ഉദയംപേരൂർ സ്വദേശിനി (33)
34. ഉദയംപേരൂർ സ്വദേശിനി (5)
35. ഉദയംപേരൂർ സ്വദേശിനി (5)
36. ഉദയംപേരൂർ സ്വദേശിനി (59)
37. എടത്തല സ്വദേശി (21)
38. എടത്തല സ്വദേശി (27)
39. എടത്തല സ്വദേശി (28)
40. എടത്തല സ്വദേശി (56)
41. എടത്തല സ്വദേശി(54)
42. എടത്തല സ്വദേശിനി (34)
43. എടത്തല സ്വദേശിനി (53)
44. എറണാകുളം സ്വദേശി (46)
45. എറണാകുളം സ്വദേശി
46. എറണാകുളം സ്വദേശി(50)
47. എറണാകുളം സ്വദേശിനി (53)
48. എളമക്കര സ്വദേശി( 36)
49. എളമക്കര സ്വദേശിനി (43)
50. എളമക്കര സ്വദേശിനി (60)
51. എളമക്കര സ്വദേശിനി (7)
52. ഏലൂർ സ്വദേശിനി (53)
53. ഐക്കാരനാട് സ്വദേശി (8)
54. ഒക്കൽ സ്വദേശിനി (19)
55. ഒക്കൽ സ്വദേശിനി (33)
56. ഒക്കൽ സ്വദേശിനി (36)
57. ഒക്കൽ സ്വദേശിനി (5)
58. കരുമാലൂർ സ്വദേശിനി (51)
59. കരുമാലൂർ സ്വദേശിനി 23
60. കരുമാലൂർ സ്വദേശിനി 43
61. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (22)
62. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (26)
63. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (27)
64. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (27)
65. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (28)
66. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (30)
67. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (31)
68. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (32)
69. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (33)
70. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (34)
71. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (35)
72. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (36)
73. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (37)
74. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (39)
75. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (39)
76. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (41)
77. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി (53)
78. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 19
79. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 22
80. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 23
81. കലൂരിൽ ജോലി ചെയുന്ന അഥിതി തൊഴിലാളി 28
82. കളമശേരി സ്വദേശി(12)
83. കളമശേരി സ്വദേശിനി (5)
84. കളമശേരി സ്വദേശിനി (53)
85. കളമശ്ശേരി സ്വദേശി (12)
86. കളമശ്ശേരി സ്വദേശി (32)
87. കളമശ്ശേരി സ്വദേശി (4)
88. കളമശ്ശേരി സ്വദേശി (42)
89. കളമശ്ശേരി സ്വദേശി (6)
90. കളമശ്ശേരി സ്വദേശി(3)
91. കളമശ്ശേരി സ്വദേശിനി (16)
92. കളമശ്ശേരി സ്വദേശിനി (33)
93. കളമശ്ശേരി സ്വദേശിനി (36)
94. കളമശ്ശേരി സ്വദേശിനി (38)
95. കളമശ്ശേരി സ്വദേശിനി (39)
96. കളമശ്ശേരി സ്വദേശിനി (4)
97. കളമശ്ശേരി സ്വദേശിനി (8)
98. കവളങ്ങാട് സ്വദേശി (18)
99. കവളങ്ങാട് സ്വദേശിനി (40)
100. കാഞ്ഞൂർ സ്വദേശിനി (61)
101. കാലടി സ്വദേശി (61)
102. കിഴക്കമ്പലം സ്വദേശിനി (31)
103. കീഴ്മാട് സ്വദേശി(17)
104. കീഴ്മാട് സ്വദേശിനി (46)
105. കീഴ്മാട് സ്വദേശിനി (85)
106. കുന്നത്തുനാട് സ്വദേശി (39)
107. കുന്നത്തുനാട് സ്വദേശിനി (27)
108. കുന്നത്തുനാട് സ്വദേശിനി (47)
109. കുന്നുകര സ്വദേശി (26)
110. കുന്നുകര സ്വദേശി (48_)
111. കുന്നുകര സ്വദേശിനി (2)
112. കുന്നുകര സ്വദേശിനി (21)
113. കുന്നുകര സ്വദേശിനി (47)
114. കുമ്പളം സ്വദേശി (32)
115. കുമ്പളം സ്വദേശിനി (22)
116. കുമ്പളം സ്വദേശിനി (24)
117. കുമ്പളങ്ങി സ്വദേശി (62)
118. കോട്ടയം സ്വദേശി (25)
119. കോട്ടുവള്ളി സ്വദേശി (31)
120. കോട്ടുവള്ളി സ്വദേശി (42)
121. കോട്ടുവള്ളി സ്വദേശി (70)
122. കോതമംഗലം സ്വദേശി (41)
123. കോതമംഗലം സ്വദേശിനി (2)
124. കോതമംഗലം സ്വദേശിനി (33)
125. കോതമംഗലം സ്വദേശിനി (8)
126. ചൂർണിക്കര സ്വദേശി (22)
127. ചൂർണിക്കര സ്വദേശി (29)
128. ചൂർണിക്കര സ്വദേശിനി
129. ചൂർണിക്കര സ്വദേശിനി (14)
130. ചൂർണിക്കര സ്വദേശിനി (42)
131. ചൂർണിക്കര സ്വദേശിനി (46)
132. ചൂർണിക്കര സ്വദേശിനി (72)
133. ചൂർണിക്കര സ്വദേശിനി 62
134. ചൂർണിക്കര സ്വദേശിനി(30)
135. തമ്മനം സ്വദേശി (1)
136. തമ്മനം സ്വദേശി (32)
137. തമ്മനം സ്വദേശിനി (58)
138. തിരുമാറാടി സ്വദേശിനി (34)
139. തിരുവനന്തപുരം സ്വദേശി (37)
140. തിരുവാങ്കുളം സ്വദേശി (18)
141. തിരുവാങ്കുളം സ്വദേശി (55)
142. തിരുവാങ്കുളം സ്വദേശി(19)
143. തിരുവാങ്കുളം സ്വദേശിനി (16)
144. തിരുവാങ്കുളം സ്വദേശിനി (43)
145. തൃക്കാക്കര സ്വദേശി (70)
146. തൃക്കാക്കര സ്വദേശിനി (19)
147. തൃക്കാക്കര സ്വദേശിനി (35)
148. തൃപ്പൂണിത്തുറ സ്വദേശി (3)
149. തൃപ്പൂണിത്തുറ സ്വദേശിനി(4)
150. തൃപ്പൂണിത്തുറ സ്വദേശിനി(60)
151. തേവര സ്വദേശി (22)
152. തേവര സ്വദേശി (24)
153. തേവര സ്വദേശി (63)
154. തേവര സ്വദേശിനി (55)
155. തോപ്പുംപടി സ്വദേശിനി (22)
156. നിലവിൽ എടത്തലയിൽ താമസിക്കുന്ന വ്യക്തി (24)
157. നിലവിൽ കവലങ്ങാടിൽ താമസിക്കുന്ന അഥിതി തൊഴിലാളി(55)
158. നിലവിൽ കവലങ്ങാടിൽ താമസിക്കുന്ന അഥിതി തൊഴിലാളി(28)
159. നിലവിൽ വഴക്കുളത്തു താമസിക്കുന്ന അതിഥി തൊഴിലാളി(26)
160. നെടുമ്പാശ്ശേരി സ്വദേശി (7)
161. നെടുമ്പാശ്ശേരി സ്വദേശി ( 6)
162. നെടുമ്പാശ്ശേരി സ്വദേശി (14)
163. നെടുമ്പാശ്ശേരി സ്വദേശി (2)
164. നെടുമ്പാശ്ശേരി സ്വദേശി (34)
165. നെടുമ്പാശ്ശേരി സ്വദേശിനി (21)
166. നെടുമ്പാശ്ശേരി സ്വദേശിനി (48)
167. നെടുമ്പാശ്ശേരി സ്വദേശിനി (70)
168. നോർത്ത് പറവൂർ സ്വദേശിനി (6)
169. നോർത്ത് പറവൂർ സ്വദേശി (7)
170. നോർത്ത് പറവൂർ സ്വദേശിനി (20)
171. നോർത്ത് പറവൂർ സ്വദേശിനി (37)
172. നോർത്ത് പറവൂർ സ്വദേശിനി (53)
173. നോർത്ത് പറവൂർ സ്വദേശിനി (54)
174. നോർത്ത് പറവൂർ സ്വദേശിനി (83)
175. പച്ചാളം സ്വദേശി (41)
176. പനയപ്പിള്ളി സ്വദേശി (25)
177. പല്ലാരിമംഗലം സ്വദേശി (54)
178. പള്ളിപ്പുറം സ്വദേശി (13)
179. പള്ളിപ്പുറം സ്വദേശി (19)
180. പള്ളിപ്പുറം സ്വദേശി (36)
181. പള്ളിപ്പുറം സ്വദേശി (36)
182. പള്ളിപ്പുറം സ്വദേശി (5)
183. പള്ളിപ്പുറം സ്വദേശി (59)
184. പള്ളിപ്പുറം സ്വദേശി (60)
185. പള്ളിപ്പുറം സ്വദേശി(46)
186. പള്ളിപ്പുറം സ്വദേശിനി (50)
187. പള്ളിപ്പുറം സ്വദേശിനി (56)
188. പള്ളിപ്പുറം സ്വദേശിനി (8)
189. പള്ളിപ്പുറം സ്വദേശിനി (9)
190. പള്ളിപ്പുറം സ്വദേശിനി( 72)
191. പള്ളുരുത്തി സ്വദേശി (31)
192. പള്ളുരുത്തി സ്വദേശി (39)
193. പള്ളുരുത്തി സ്വദേശി(14)
194. പള്ളുരുത്തി സ്വദേശിനി (71)
195. പള്ളുരുത്തി സ്വദേശിനി( 24)
196. പള്ളുരുത്തി സ്വദേശിനി(38)
197. പശ്ചിമബംഗാൾ സ്വദേശി (27)
198. പായിപ്ര (സ്വദേശിനി 23)
199. പായിപ്ര സ്വദേശി(58)
200. പാറക്കടവ് സ്വദേശിനി(30)
201. പാലക്കാട് സ്വദേശി (43)
202. പാലാരിവട്ടം സ്വദേശി (19)
203. പാലാരിവട്ടം സ്വദേശി (54)
204. പാലാരിവട്ടം സ്വദേശിനി (22)
205. പാലാരിവട്ടം സ്വദേശിനി( 78)
206. പൂണിത്തുറ സ്വദേശി (3)
207. പൂണിത്തുറ സ്വദേശി (43)
208. പൂണിത്തുറ സ്വദേശി(13)
209. പൂണിത്തുറ സ്വദേശിനി (73)
210. പൂണിത്തുറ സ്വദേശിനി (73)
211. പെരുമ്പടപ്പ് സ്വദേശിനി (29)
212. പെരുമ്പാവൂർ സ്വദേശി (12)
213. പെരുമ്പാവൂർ സ്വദേശി (8)
214. പോണേക്കര സ്വദേശി (55)
215. പോത്താനിക്കാട് സ്വദേശി (13)
216. പോത്താനിക്കാട് സ്വദേശി (15)
217. പോത്താനിക്കാട് സ്വദേശിനി (22)
218. പോലീസ് ഉദ്യോഗസ്ഥനായ നായരമ്പലം സ്വദേശി (53)
219. ഫോർട്ട് കൊച്ചി സ്വദേശി (25)
220. ഫോർട്ട് കൊച്ചി സ്വദേശി (58)
221. ഫോർട്ട് കൊച്ചി സ്വദേശി(10)
222. ഫോർട്ട് കൊച്ചി സ്വദേശി(17)
223. ഫോർട്ട് കൊച്ചി സ്വദേശിനി (15)
224. ഫോർട്ട് കൊച്ചി സ്വദേശിനി (37)
225. ബീഹാർ സ്വദേശി (22)
226. മട്ടാഞ്ചേരി സ്വദേശി (42)
227. മണീട് സ്വദേശി (40)
228. മരട് സ്വദേശി (15)
229. മരട് സ്വദേശി (22)
230. മരട് സ്വദേശിനി (2)
231. മരട് സ്വദേശിനി (3)
232. മരട് സ്വദേശിനി (32)
233. മരട് സ്വദേശിനി (53)
234. മഴുവന്നൂർ സ്വദേശിനി (75)
235. മുളവുകാട് സ്വദേശി (28)
236. മൂലംകുഴി സ്വദേശിനി (24)
237. മൂലംകുഴി സ്വദേശിനി (25)
238. മൂലംകുഴി സ്വദേശിനി (60)
239. രാമമംഗലം സ്വദേശി (6)
240. വടവുകോട് പുത്തൻകുരിശ്ശ് സ്വദേശി (35)
241. വടുതല സ്വദേശി (23)
242. വരാപ്പുഴ സ്വദേശിനി (45)
243. വാരപ്പെട്ടി സ്വദേശി (40)
244. വാരപ്പെട്ടി സ്വദേശി (5)
245. വാരപ്പെട്ടി സ്വദേശി(51)
246. വാരപ്പെട്ടി സ്വദേശിനി (10)
247. വാരപ്പെട്ടി സ്വദേശിനി( 54)
248. വെങ്ങോല സ്വദേശി (11)
249. വെങ്ങോല സ്വദേശി (17)
250. വെങ്ങോല സ്വദേശി (2)
251. വെങ്ങോല സ്വദേശി (27)
252. വെങ്ങോല സ്വദേശി (33)
253. വെങ്ങോല സ്വദേശി (42)
254. വെങ്ങോല സ്വദേശി (60)
255. വെങ്ങോല സ്വദേശി(12)
256. വെങ്ങോല സ്വദേശിനി (12)
257. വെങ്ങോല സ്വദേശിനി (15)
258. വെങ്ങോല സ്വദേശിനി (23)
259. വെങ്ങോല സ്വദേശിനി (3)
260. വെങ്ങോല സ്വദേശിനി (30)
261. വെങ്ങോല സ്വദേശിനി (40)
262. വെങ്ങോല സ്വദേശിനി (52)
263. വെണ്ണല സ്വദേശിനി (73)
264. സൗത്ത് വാഴക്കുളം സ്വദേശിനി (62)
265. അങ്കമാലി സ്വദേശി (31)
266. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (32)
267. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (33)
268. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(32)
269. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(35)
270. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (44)
271. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക(53)
272. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ പള്ളുരുത്തി സ്വദേശിനി (47)
273. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ എടത്തല സ്വദേശി (22)
274. പള്ളിപ്പുറം സ്വദേശിനിയായ ആശ പ്രവർത്തക (41)
275. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ. ത്രിപുര സ്വദേശി (23)
276. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ കൂവപ്പടി സ്വദേശി (42)
277. എറണാകുളത്തെ സ്വകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കോതമംഗലം സ്വദേശിനി (27)
278. ആരോഗ്യ പ്രവർത്തകയായ രായമംഗലം സ്വദേശിനി (25)
279. അങ്കമാലി സ്വദേശി (57)
280. അങ്കമാലി സ്വദേശി (60)
281. അയ്യമ്പുഴ സ്വദേശിനി (28)
282. ആലുവ സ്വദേശി (38)
283. എളമക്കര സ്വദേശി (35)
284. എളമക്കര സ്വദേശി(68)
285. ഏലൂർ സ്വദേശിനി (50)
286. ഐക്കാരനാട് സ്വദേശി (40)
287. ഒക്കൽ സ്വദേശി (55)
288. കടവന്ത്ര സ്വദേശി (33)
289. കരുമാലൂർ സ്വദേശി (26)
290. കളമശ്ശേരി സ്വദേശി (57)
291. കളമശ്ശേരി സ്വദേശിനി (23)
292. കാഞ്ഞൂർ സ്വദേശി (32)
293. കീരംപാറ സ്വദേശിനി (45)
294. കൂവപ്പടി സ്വദേശിനി (60)
295. കോട്ടുവള്ളി സ്വദേശി (60)
296. കോതമംഗലം സ്വദേശി (26)
297. ഞാറക്കൽ സ്വദേശി (28)
298. തമിഴ്നാട് സ്വദേശി (47)
299. തിരുവാങ്കുളം സ്വദേശി (48)
300. തൃക്കാക്കര സ്വദേശി (22)
301. തൃക്കാക്കര സ്വദേശിനി (73)
302. നിലവിൽ വഴക്കുളത്തു താമസിക്കുന്ന അതിഥി തൊഴിലാളി (20)
303. നോർത്ത് പറവൂർ സ്വദേശി (33)
304. നോർത്ത് പറവൂർ സ്വദേശി (35)
305. പനമ്പിള്ളി നഗർ സ്വദേശിനി (58)
306. പറക്കടവ് സ്വദേശി (37)
307. പള്ളിപ്പുറം സ്വദേശി (47)
308. പള്ളുരുത്തി സ്വദേശി(48)
309. പാമ്പാക്കുട സ്വദേശി (35)
310. പൂക്കാട്ടുപടി സ്വദേശിനി (75)
311. ഫോർട്ട് കൊച്ചി സ്വദേശി (25)
312. മഞ്ഞപ്ര സ്വദേശി (48)
313. മട്ടാഞ്ചേരി സ്വദേശി (40)
314. മട്ടാഞ്ചേരി സ്വദേശി (51)
315. മാറാടി സ്വദേശി (43)
316. ലക്ഷദ്വീപ് സ്വദേശി (28)
317. വെങ്ങോല സ്വദേശിനി (12)
318. വേങ്ങൂർ സ്വദേശിനി (40)

• ഇന്ന് പേർ 204 രോഗ മുക്തി നേടി. അതിൽ 197 പേർ എറണാകുളം ജില്ലക്കാരും 6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരാൾ മറ്റു ജില്ലക്കാരനുമാണ്.

• ഇന്ന് 1258 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1268 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19187 ആണ്. ഇതിൽ 16844 പേർ വീടുകളിലും 103 പേർ കോവിഡ് കെയർ സെന്ററുകളിലും 2240 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 159 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2555 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 711 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1440 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1529 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 793 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 2581 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 342 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 205 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ സോഷ്യൽ വർക്ക് / മനശ്ശാസ്ത്ര വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം,ആത്മഹത്യാ പ്രവണത തുടങ്ങിയ വിഷയങ്ങളിൽ കൗൺസിലിങ് നടത്തുന്നതിനുള്ള പ്രത്യേക പരിശീലനം നൽകി

• വാർഡ് തലങ്ങളിൽ 4652 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 154 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular