എറണാകുളം ജില്ലയിൽ 161 പേർക്ക് കൊവിഡ്

എറണാകുളം :ജില്ലയിൽ ഇന്ന് 161 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (7)

1. ഒറീസയിൽ നിന്നെത്തിയ എറണാകുളം കത്രികടവ് സ്വദേശി (36)
2. ഓസ്ട്രേലിയയിൽ നിന്നും വന്ന മണീട് സ്വദേശിനി(33)
3. കുവൈറ്റിൽ നിന്നും എത്തിയ പാമ്പാക്കുട സ്വദേശി(41)
4. തമിഴ് നാട്ടിൽ നിന്ന് എത്തിയ പള്ളിപ്പുറം സ്വദേശി(39)
5. തമിഴ്നാട്ടിൽ നിന്നെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (43)
6. ദാമൻ ആൻഡ് ഡ്യൂ ഇൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശിനി(14)
7. വെസ്റ്റ് ബംഗാൾ സ്വദേശി(47)

സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ

8. ആമ്പലൂർ സ്വദേശി(31)
9. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന തമിഴ് നാട് സ്വദേശി (26)
10. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന പാലക്കാട് സ്വദേശി (40)
11. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി(24)
12. ആലങ്ങാട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി(29)
13. ആലങ്ങാട് സ്വദേശി (15)
14. ആലങ്ങാട് സ്വദേശി(19)
15. ആലങ്ങാട് സ്വദേശിനി
16. ആലങ്ങാട് സ്വദേശിനി
17. ആലങ്ങാട് സ്വദേശിനി(39)
18. ആലങ്ങാട് സ്വദേശിനി(65)
19. ആലപ്പുഴ സ്വദേശി(41)
20. ആലുവ സ്വദേശി(67)
21. ഇടപ്പള്ളി സ്വദേശി(35)
22. ഇടപ്പള്ളി സ്വദേശി(71)
23. ഇടപ്പള്ളി സ്വദേശിനി(44)
24. ഇടപ്പള്ളിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(23)
25. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നാഗാലാൻഡ് സ്വദേശി (38)
26. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നാഗാലാൻഡ് സ്വദേശി (18)
27. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ നാഗാലാൻഡ് സ്വദേശി (40)
28. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ (26)
29. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഒഡിഷ സ്വദേശി (19)
30. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ കായംകുളം സ്വദേശി (24)
31. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ വയനാട് സ്വദേശി (23)
32. എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ വയനാട് സ്വദേശി(40)
33. ഏലൂർ സ്വദേശി(68)
34. ഏലൂർ സ്വദേശിനി(13)
35. ഏലൂർ സ്വദേശിനി(25)
36. ഏലൂർ സ്വദേശിനി(38)
37. ഏലൂർ സ്വദേശിനി(5)
38. ഏലൂർ സ്വദേശിനി(63)
39. ഏലൂർ സ്വദേശിനി(65)
40. ഐ .എൻ .എഛ് എസ് സഞ്ജീവനി (7)
41. ഐ .എൻ .എഛ് എസ് സഞ്ജീവനി(11)
42. കടമക്കുടി സ്വദേശി(64)
43. കടമക്കുടി സ്വദേശിനി (57)
44. കടവന്ത്ര സ്വദേശി (22)
45. കരുമാല്ലൂർ സ്വദേശിനി (67)
46. കാഞ്ഞൂർ സ്വദേശിനി(17)
47. കാഞ്ഞൂർ സ്വദേശിനി(42)
48. കാഞ്ഞൂർ സ്വദേശിനി(75)
49. കീഴ്മാട് സ്വദേശിനി (10)
50. കീഴ്മാട് സ്വദേശിനി (43)
51. കീഴ്മാട് സ്വദേശിനി (12)
52. കുന്നത്തുനാട് (22)
53. കുന്നത്തുനാട് (47)
54. കുന്നുകര സ്വദേശി(36)
55. കുന്നുകര സ്വദേശിനി (75)
56. കുന്നുകര സ്വദേശിനി(13)
57. കുന്നുകര സ്വദേശിനി(36)
58. കൂത്താട്ടുകുളം സ്വദേശിനി(25)
59. കൂത്താട്ടുകുളം സ്വദേശി(2)
60. കൂത്താട്ടുകുളം സ്വദേശി(3)
61. കൂവപ്പടി സ്വദേശി(11)
62. കൂവപ്പടി സ്വദേശി(7)
63. കൂവപ്പടി സ്വദേശിനി (10)
64. കൂവപ്പടി സ്വദേശിനി (50)
65. കൂവപ്പടി സ്വദേശിനി(13)
66. ചളിക്കവട്ടം സ്വദേശി(50)
67. ചൂർണിക്കര സ്വദേശിനി(40)
68. ചേരാനെല്ലൂർ സ്വദേശിനി(26)
69. ചോറ്റാനിക്കര സ്വദേശിനി(21)
70. ചോറ്റാനിക്കര സ്വദേശിനി(47)
71. തൃക്കാക്കര സ്വദേശി (55)
72. തൃക്കാക്കര സ്വദേശി (56)
73. തൃക്കാക്കര സ്വദേശി (57)
74. തൃക്കാക്കര സ്വദേശി(29)
75. തൃക്കാക്കര സ്വദേശിനി(46)
76. തൃക്കാക്കര സ്വദേശിനി(50)
77. തോപ്പുംപടി സ്വദേശി(78)
78. നാവിക സേന ഉദ്യോഗസ്ഥൻ (20)
79. നാവിക സേന ഉദ്യോഗസ്ഥൻ (28)
80. നാവിക സേന ഉദ്യോഗസ്ഥൻ (33)
81. നാവിക സേന ഉദ്യോഗസ്ഥൻ (34)
82. നാവിക സേന ഉദ്യോഗസ്ഥൻ (35)
83. നാവിക സേന ഉദ്യോഗസ്ഥൻ (40)
84. നാവിക സേന ഉദ്യോഗസ്ഥൻ (42)
85. പച്ചാളം സ്വദേശിനി(26)
86. പട്ടിമറ്റം കുന്നത്തുനാട് സ്വദേശി(31)
87. പള്ളുരുത്തി സ്വദേശി (35)
88. പള്ളുരുത്തി സ്വദേശിനി(30)
89. പള്ളുരുത്തി സ്വദേശിനി(54)
90. പായിപ്ര സ്വദേശി (40)
91. പായിപ്ര സ്വദേശി(47)
92. പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24)
93. പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (29)
94. പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (35)
95. പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (49)
96. പായിപ്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി(21)
97. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28)
98. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (23)
99. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33)
100. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (36)
101. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (34)
102. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (19)
103. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (22)
104. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (29)
105. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24)
106. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33)
107. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (32)
108. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (33)
109. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (27)
110. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26)
111. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26)
112. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (26)
113. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (25)
114. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (49)
115. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (28)
116. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (51)
117. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (45)
118. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (32)
119. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24)
120. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (23)
121. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (50)
122. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (43)
123. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (20)
124. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (43)
125. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (24)
126. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (27)
127. പായിപ്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളി (27)
128. പാറക്കടവ് സ്വദേശി (34)
129. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വടുതല സ്വദേശി(23)
130. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വെണ്ണലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശി(23)
131. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആലങ്ങാട് സ്വദേശിനി(42)
132. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി (23)
133. പിറവം സ്വദേശി(46)
134. പിറവം സ്വദേശിനി(46)
135. ഫോർട്ട് കൊച്ചി സ്വദേശി (59)
136. മഴുവന്നൂർ സ്വദേശി (17)
137. മഴുവന്നൂർ സ്വദേശിനി(45)
138. രായമംഗലം സ്വദേശി (40)
139. രായമംഗലം സ്വദേശിനി (35)
140. വടവുകോട് പുത്തൻകുരിശ് സ്വദേശി(3)
141. വടവുകോട് സ്വദേശി(8)
142. വടവുകോട് സ്വദേശിനി(45)
143. വടവുകോട് സ്വദേശിനി(69)
144. വെങ്ങോല സ്വദേശി(32)
145. വെങ്ങോല സ്വദേശിനി(3)
146. വേങ്ങൂർ സ്വദേശി(17)
147. വേങ്ങൂർ സ്വദേശിനി(50)
148. വേങ്ങൂർ സ്വദേശിനി(52)
149. സൗത്ത് വാഴക്കുളം സ്വദേശിനി(25)
150. ഹരിപ്പാട് സ്വദേശി(37)
151. എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചളിക്കവട്ടം സ്വദേശിനി(45)
152. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കടുങ്ങല്ലൂർ സ്വദേശിനി(33)
153. തൃക്കാക്കര സ്വദേശി(55)
154. ഇടപ്പള്ളി സ്വദേശി(60)
155. അയ്യമ്പുഴ സ്വദേശിനി (27)
156. ഫോർട്ട് കൊച്ചി സ്വദേശി(21)
157. ആലങ്ങാട് സ്വദേശി(71)
158. കവളങ്ങാട് സ്വദേശി(18)
159. ഫോർട്ട് കൊച്ചി സ്വദേശി (54)
160. നെടുമ്പാശ്ശേരി സ്വദേശി (69)
161. വേങ്ങൂർ സ്വദേശി (32)

• ഇന്ന് 134 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 132 പേരും മറ്റ് ജില്ലാക്കാരായ 2 പേരും ഉൾപ്പെടുന്നു.

• ഇന്ന് 1091 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1397 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16661 ആണ്. ഇതിൽ 14286 പേർ വീടുകളിലും, 97 പേർ കോവിഡ് കെയർ സെന്ററുകളിലും 2278 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 177 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2270 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 408 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 641 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 88 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 931 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 281 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 170 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

. ഇടക്കൊച്ചി അക്വിനാസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4332 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 642 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular