പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 1) 42
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 35 പേർ , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5 പേർ എന്നിവർ ഉൾപ്പെടും. 153 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*തമിഴ്നാട്-2*
എലപ്പുള്ളി സ്വദേശി (46 പുരുഷൻ)

അഗളി സ്വദേശി (30 പുരുഷൻ)

*സമ്പർക്കം-35*
ഓങ്ങല്ലൂർ സ്വദേശി (28 പുരുഷൻ)

നെല്ലായ സ്വദേശികൾ (28,32,50,35,31,18,61,43,49,67 പുരുഷന്മാർ, 61,32,37,31,34 സ്ത്രീകൾ, 11 പെൺകുട്ടി)

പട്ടാമ്പി സ്വദേശികൾ (59 പുരുഷൻ, 10 പെൺകുട്ടി, 23, 51 സ്ത്രീകൾ)

എലപ്പുള്ളി സ്വദേശി (23 പുരുഷൻ)

ഷൊർണൂർ സ്വദേശി (27 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (31 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി (30 പുരുഷൻ, 17 ആൺകുട്ടി, 24, 19 സ്ത്രീകൾ)

തൃത്താല മേഴത്തൂർ സ്വദേശികൾ (17 ആൺകുട്ടി, 14 പെൺകുട്ടി, 35 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (45 പുരുഷൻ)

പാലക്കാട്‌ നഗരസഭ
കൽമണ്ഡപം സ്വദേശി (84 പുരുഷൻ) ഭവനഗർ സ്വദേശി (25 പുരുഷൻ) മുത്താൻതറ സ്വദേശി (84 പുരുഷൻ)

*ഉറവിടം അറിയാത്ത രോഗബാധിതർ-5*
കിണാശ്ശേരി സ്വദേശി (34 പുരുഷൻ)

തൃക്കടീരി സ്വദേശി (63 പുരുഷൻ)

നല്ലേപ്പിള്ളി സ്വദേശി (36 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (25 പുരുഷൻ)

യാക്കര സ്വദേശി (62 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 684 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 14 പേർ വീതം കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലും 9 പേർ തൃശൂർ ജില്ലയിലും 2 പേർ കണ്ണൂർ ജില്ലയിലും ഒരാൾഒരാൾ പത്തനംതിട്ട ജില്ലയിലും ചികിത്സയിൽ ഉണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7