എറണാകുളത്ത് രോഗബാധ ഏറ്റവും കൂടുതലുണ്ടായ പ്രദേശങ്ങള്‍; ഇന്ന് ജില്ലയില്‍ 193 പേര്‍ക്ക് കോവിഡ്‌

എറണാകുളം ജില്ലയിൽ ഇന്ന് 193 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ (6)*

1. ഡൽഹിയിൽ നിന്നെത്തിയ മരട് സ്വദേശി (32)
2. താനെയിൽ നിന്നെത്തിയ മഹാരാഷ്ട്ര സ്വദേശി( 26)
3. ഡൽഹിയിൽ നിന്നെത്തിയ ജാർഖണ്ഡ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (27)
4. മുംബൈയിൽ നിന്നെത്തിയ മഹാരാഷ്ട്രസ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (36)
5. മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (35)
6. ദുബായിൽനിന്നെത്തിയ കുന്നത്തുനാട് സ്വദേശി (31)

*സമ്പർക്കം വഴി രോഗം സ്ഥിതീകരിച്ചവർ*

7. അങ്കമാലി നായത്തോട് സ്വദേശിനിയായ കുട്ടി
8. ആലുവ സ്വദേശി (32)
9. ഇടക്കൊച്ചി സ്വദേശി (22)
10. ഇടക്കൊച്ചി സ്വദേശി (26)
11. ഇടക്കൊച്ചി സ്വദേശി(29 )
12. ഇടക്കൊച്ചി സ്വദേശിനി(20)
13. എടവനക്കാട് സ്വദേശി (23)
14. എടവനക്കാട് സ്വദേശി(25)
15. എറണാകുളത്തെ ഹോട്ടൽ ജീവനക്കാരനായ കണ്ണൂർ സ്വദേശി(21)
16. എളമക്കര സ്വദേശിനി (61)
17. ഏലൂർ സ്വദേശി
18. കടുങ്ങല്ലൂർ സ്വദേശിനി(23)
19. കത്രക്കടവ് സ്വദേശിനി (39)
20. കറുകുറ്റി സ്വദേശി (3)
21. കലൂർ സ്വദേശി (32)
22. കളമശ്ശേരി യിൽ ജോലിചെയ്യുന്ന കോട്ടയം സ്വദേശി (23)
23. കളമശ്ശേരി സ്വദേശി (60)
24. കളമശ്ശേരി സ്വദേശി(27)
25. കളമശ്ശേരി സ്വദേശി(73)
26. കളമശ്ശേരി സ്വദേശിനി( 55 )
27. കളമശ്ശേരി സ്വദേശിനി(64)
28. കാഞ്ഞൂർ സ്വദേശിനി(32)
29. കാഞ്ഞൂർ സ്വദേശി (56)
30. കാഞ്ഞൂർ സ്വദേശിനി(27)
31. കാഞ്ഞൂർ സ്വദേശിനി(56)
32. കുന്നുകര സ്വദേശിനി(14)
33. കൂത്താട്ടുകുളം സ്വദേശി(14)
34. കൂത്താട്ടുകുളം സ്വദേശിനി(11)
35. കോട്ടുവള്ളി സ്വദേശിനി(37)
36. കോട്ടപ്പടി സ്വദേശി (5)
37. കോട്ടപ്പടി സ്വദേശി (8)
38. കോതമംഗലം സ്വദേശി (12)
39. കോതമംഗലം സ്വദേശി (16)
40. കോതമംഗലം സ്വദേശി (45)
41. കോതമംഗലം സ്വദേശി (80)
42. കോതമംഗലം സ്വദേശിനി (43)
43. കോതമംഗലം സ്വദേശിനി (71)
44. ചളിക്കവട്ടം സ്വദേശി (22)
45. ചളിക്കവട്ടം സ്വദേശി (27)
46. ചളിക്കവട്ടം സ്വദേശി(22 )
47. ചളിക്കവട്ടം സ്വദേശി(37)
48. ചളിക്കവട്ടം സ്വദേശി(7 )
49. ചിറ്റാട്ടുകര സ്വദേശി(71 )
50. ചിറ്റാട്ടുകര സ്വദേശി(8)
51. ചിറ്റാട്ടുകര സ്വദേശിനി(10)
52. ചെല്ലാനം സ്വദേശിനി(13)
53. ചെല്ലാനം സ്വദേശിനി(9)
54. ചേന്ദമംഗലം സ്വദേശി (21)
55. ചേന്ദമംഗലം സ്വദേശി (24 )
56. ചേന്ദമംഗലം സ്വദേശി(26)
57. ചേരാനല്ലൂർ സ്വദേശിനി(18)
58. ചേരാനെല്ലൂർ സ്വദേശിനി (58)
59. ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന തമിഴ്നാട് സ്വദേശിനി (48)
60. ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന തമിഴ്നാട് സ്വദേശി (30).
61. ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന തിരുവനന്തപുരം സ്വദേശി സ്വദേശി (52)
62. ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന വയനാട് സ്വദേശി (40)
63. ചേരാനെല്ലൂരിൽ ജോലി ചെയ്തു വരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി (24)
64. ചേരാനെല്ലൂർ സ്വദേശി (62)
65. ചേരാനെല്ലൂർ സ്വദേശി (33)
66. ചേരാനെല്ലൂർ സ്വദേശി (38)
67. തിരുമാറാടി സ്വദേശി (26)
68. തിരുവാണിയൂർ സ്വദേശി (33)
69. തൃക്കാക്കര സ്വദേശി(29)
70. തൃക്കാക്കര സ്വദേശി(29)
71. തൃക്കാക്കര സ്വദേശി(4)
72. തൃക്കാക്കര സ്വദേശി(57)
73. തൃക്കാക്കര സ്വദേശി(64)
74. തൃക്കാക്കര സ്വദേശിനി (27)
75. തൃക്കാക്കര സ്വദേശിനി (37)
76. തൃക്കാക്കര സ്വദേശിനി (43)
77. തൃക്കാക്കര സ്വദേശിനി (56)
78. തൃക്കാക്കര സ്വദേശിനി(52)
79. തൃക്കാക്കര സ്വദേശിനി(64)
80. തൃപ്പുണിത്തുറ സ്വദേശി (50)
81. തേവര സ്വദേശി (45 )
82. തേവര സ്വദേശി (58)
83. നായത്തോട് അങ്കമാലി സ്വദേശി (1)
84. നായത്തോട് അങ്കമാലി സ്വദേശി (4)
85. നായത്തോട് അങ്കമാലി സ്വദേശിനി(30)
86. നായത്തോട് അങ്കമാലി സ്വദേശിനി(87)
87. നാവിക ഉദ്യോഗസ്ഥൻ(24)
88. നിലവിൽ കോഴിക്കോട് താമസിക്കുന്ന വാളകം സ്വദേശിനി (52)
89. നിലവിൽ കോഴിക്കോട് താമസിക്കുന്ന വാളകം സ്വദേശിനി(13)
90. മരടിൽ ജോലിചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി (23)
91. മരടിൽ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശി (36)
92. മരടിൽ ജോലിചെയ്യുന്ന ബീഹാർ സ്വദേശി ( 22 )
93. മരടിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(19)
94. മരടിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(27)
95. മരടിൽ ജോലിചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(38 )
96. മരടിൽ ജോലിചെയ്യുന്ന സ്വദേശി വെസ്റ്റ് ബംഗാൾ (19)
97. നെല്ലിക്കുഴി സ്വദേശി(60)
98. നെല്ലിക്കുഴി സ്വദേശിനി(35)
99. നെല്ലിക്കുഴി സ്വദേശിനി(6)
100. നെല്ലിക്കുഴി സ്വദേശിനി(64)
101. നോർത്തുപറവൂർ സ്വദേശി(53)
102. പച്ചാളം സ്വദേശി (18)
103. പച്ചാളം സ്വദേശിനി(23)
104. പച്ചാളം സ്വദേശിനി(51)
105. പള്ളുരുത്തി സ്വദേശിനി(27)
106. പള്ളുരുത്തി സ്വദേശിനി(3 )
107. പായിപ്ര സ്വദേശി (11)
108. പായിപ്ര സ്വദേശി (44)
109. പായിപ്ര സ്വദേശി (75)
110. പായിപ്ര സ്വദേശി(15)
111. പായിപ്ര സ്വദേശി(18)
112. പായിപ്ര സ്വദേശിനി (70)
113. പായിപ്ര സ്വദേശിനി(38)
114. പായിപ്ര സ്വദേശിനി(9)
115. പൂണിത്തുറ സ്വദേശി (40)
116. പൂണിത്തുറ സ്വദേശി(51)
117. പെരുമ്പാവൂർ സ്വദേശി (38)
118. പെരുമ്പാവൂർ സ്വദേശിനി (45)
119. പെരുമ്പാവൂർ സ്വദേശിനി(22)
120. ഫോർട്ട് കൊച്ചി സ്വദേശി (39)
121. ഫോർട്ട്കൊച്ചി സ്വദേശിനി(35)
122. ഫോർട്ട് കൊച്ചി സ്വദേശി (27 )
123. ഫോർട്ട് കൊച്ചി സ്വദേശി (68 )
124. ഫോർട്ട് കൊച്ചി സ്വദേശി(39)
125. ഫോർട്ട് കൊച്ചി സ്വദേശി(41)
126. ഫോർട്ട് കൊച്ചി സ്വദേശി(60)
127. ഫോർട്ട് കൊച്ചി സ്വദേശിനി( 78 )
128. ഫോർട്ട് കൊച്ചി സ്വദേശിനി(34)
129. ഫോർട്ട് കൊച്ചി സ്വദേശിനി(58)
130. മഞ്ഞപ്ര സ്വദേശിനി(33)
131. മട്ടാഞ്ചേരി സ്വദേശി(32)
132. മട്ടാഞ്ചേരി സ്വദേശിനി(1)
133. മട്ടാഞ്ചേരി സ്വദേശിനി(27)
134. മുടക്കുഴ സ്വദേശി(25 )
135. മുളന്തുരുത്തി സ്വദേശി(50)
136. മുവാറ്റുപുഴ സ്വദേശി (19)
137. മുവാറ്റുപുഴ സ്വദേശി (57)
138. മുവാറ്റുപുഴ സ്വദേശി (83)
139. മൂക്കന്നൂർ സ്വദേശിനി(6)
140. മൂവാറ്റുപുഴ സ്വദേശി നി( 47)
141. മൂവാറ്റുപുഴ സ്വദേശി(12)
142. മൂവാറ്റുപുഴ സ്വദേശി(47)
143. വടുതല സ്വദേശി(28)
144. വാരപ്പെട്ടി സ്വദേശി (26)
145. വാരപ്പെട്ടി സ്വദേശി (59)
146. വാരപ്പെട്ടി സ്വദേശി(18)
147. വാരപ്പെട്ടി സ്വദേശി(62)
148. വാരപ്പെട്ടി സ്വദേശിനി(24)
149. വാരപ്പെട്ടി സ്വദേശിനി(49)
150. വാരപ്പെട്ടി സ്വദേശിനി(55)
151. വാരപ്പെട്ടി സ്വദേശിനി(60)
152. വെങ്ങോല സ്വദേശി (28)
153. വെങ്ങോല സ്വദേശി (55)
154. വെങ്ങോല സ്വദേശി(21)
155. വെങ്ങോല സ്വദേശി(23)
156. വെങ്ങോല സ്വദേശി(36)
157. വെങ്ങോല സ്വദേശി(40)
158. വെങ്ങോല സ്വദേശി(45)
159. വെങ്ങോല സ്വദേശിനി(18)
160. വെങ്ങോല സ്വദേശിനി(45)
161. വെങ്ങോല സ്വദേശിനി(50)
162. വെണ്ണല സ്വദേശി (39)
163. വെണ്ണല സ്വദേശി(38)
164. ചേരാനെല്ലൂർ സ്വദേശിയായ എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ( 32 )
165. കീഴ്മാട് സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (35)
166. വേങ്ങൂർ സ്വദേശിനിയായ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (36)
167. വെങ്ങോല സ്വദേശിയായ ആലുവ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ ( 33 )
168. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ കാഞ്ഞൂർ സ്വദേശി(49)
169. എറണാകുളം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തുവരുന്ന ഒക്കൽ സ്വദേശിനി(29)
170. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയ എറണാകുളം സ്വദേശി (54)
171. ഫോർട്ട് കൊച്ചി സ്വദേശി( 59 )
172. ഞാറക്കൽ സ്വദേശി (77)
173. കലൂർ സ്വദേശി (79)
174. തൃക്കാക്കര സ്വദേശി ( 36 )
175. ഉദയംപേരൂർ സ്വദേശിനി(66)
176. കരുമാലൂർ സ്വദേശി (58)
177. കുന്നുകര സ്വദേശിനി(50)
178. നായത്തോട് അങ്കമാലി സ്വദേശി(66)
179. നായത്തോട് അങ്കമാലി സ്വദേശി (36)
180. ചളിക്കവട്ടം സ്വദേശി( 18 )
181. എറണാകുളത്തു ജോലിചെയ്യുന്ന ബീഹാർ സ്വദേശി(23)
182. മരടിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി(38)
183. മരടിൽ ജോലിചെയ്യുന്ന ബീഹാർ സ്വദേശി( 22 )
184. മുവാറ്റുപുഴ സ്വദേശി(41)
185. പിണ്ടിമന സ്വദേശി
186. കറുകുറ്റി സ്വദേശിനി(29)
187. മൂവാറ്റുപുഴ സ്വദേശി (62)
188. വാരപ്പെട്ടി സ്വദേശിനി (36)
189. വാരപ്പെട്ടി സ്വദേശിനി (35)
190. വാരപ്പെട്ടി സ്വദേശി (36)
191. കീഴ്മാട് സ്വദേശിനി ( 22)
192. പിണ്ടിമന സ്വദേശി (44)
193. പാലാരിവട്ടം സ്വദേശി (50)

• ഇന്ന് 191 പേർ രോഗ മുക്തി നേടി. ഇതിൽ 189 പേർ എറണാകുളം സ്വദേശികളും രണ്ടുപേർ മറ്റു ജില്ലകളിനിന്നു ഉള്ളവരും ആണ്.

• ഇന്ന് 980 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 832 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16291 ആണ്. ഇതിൽ 14052 പേർ വീടുകളിലും, 146 പേർ കോവിഡ് കെയർ സെന്ററുകളിലും 2093 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്,

• ഇന്ന് 154 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 114 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1971 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1902 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1873 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 651 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി ഇന്ന് 1056 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 416 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 218 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
• വാർഡ് തലങ്ങളിൽ 4340 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 600 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7