കോട്ടയത്ത് 136 പേര്‍ക്കുകൂടി കോവിഡ് : ആകെ 977 രോഗികള്‍_

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1968 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 136 എണ്ണം പോസിറ്റീവായി. 128 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നാലു പേര്‍ വീതം കോവിഡ് ബാധിതരായി.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.

കോട്ടയം മുനിസിപ്പാലിറ്റി-16, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-8, അകലക്കുന്നം, തിരുവാര്‍പ്പ്, കിടങ്ങൂര്‍, പാമ്പാടി പഞ്ചായത്തുകള്‍-5 വീതം, ആര്‍പ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകള്‍ -4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

92 പേര്‍ രോഗമുക്തരായി. നിലവില്‍ 977 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേര്‍ക്ക് രോഗം ബാധിച്ചു. 1725 പേര്‍ രോഗമുക്തരായി. ആകെ 11004 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

*രോഗം സ്ഥിരീകരിച്ചവര്‍*

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1.വിജയപുരം വടവാതൂര്‍ സ്വദേശി (18)

2.വിജയപുരം വടവാതൂര്‍ സ്വദേശിനി (74)

3.വിജയപുരം വടവാതൂര്‍ സ്വദേശി (52)

4.വിജയപുരം വടവാതൂര്‍ സ്വദേശിനി (16)

5.വിജയപുരം സ്വദേശി (44)

6.വിജയപുരം സ്വദേശി (40)

7.വിജയപുരം സ്വദേശി(38)

8.വിജയപുരം സ്വദേശി (54)

9.വിജയപുരം സ്വദേശി (41)

10.വിജയപുരം സ്വദേശിയായ ആണ്‍കുട്ടി (5)

11.വിജയപുരം സ്വദേശിയായ ആണ്‍കുട്ടി (8)

12.വിജയപുരം സ്വദേശി (31)

13.വിജയപുരം സ്വദേശിനി (64)

14.വിജയപുരം സ്വദേശി (39)

15.വിജയപുരം സ്വദേശി (40)

16.വിജയപുരം സ്വദേശി (36)

17.വിജയപുരം സ്വദേശി (37)

18.വിജയപുരം സ്വദേശി (49)

19.വിജയപുരം സ്വദേശിനി (33)

20.കോട്ടയത്തു താമസിക്കുന്ന കൊല്ലം ചവറ സ്വദേശി (23)

21.കോട്ടയം സ്വദേശി (52)

22.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചവറ സ്വദേശി (23)

23.കോട്ടയം സ്വദേശി (55)

24.കോട്ടയം സ്വദേശി (86)

25.കോട്ടയം ചിങ്ങവനം സ്വദേശി (57)

26.കോട്ടയം സ്വദേശിനി (52)

27.കോട്ടയം കാരാപ്പുഴ സ്വദേശിനി (42)

28.കോട്ടയം നാട്ടകം സ്വദേശി (40)

29.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (51)

30.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (35)

31.കോട്ടയം ചിങ്ങവനം സ്വദേശിനി (40)

32.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശി(32)

33.കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടി (13)

34.കോട്ടയം തിരുനക്കര സ്വദേശി (63)

35.കോട്ടയം നാട്ടകം സ്വദേശിനി (84)

36.ഈരാറ്റുപേട്ട സ്വദേശി (57)

37.ഈരാറ്റുപേട്ട സ്വദേശിനി (45)

38.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (13)

39.ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടി (9)

40.ഈരാറ്റുപേട്ട സ്വദേശിയായ ആണ്‍കുട്ടി (5)

41.ഈരാറ്റുപേട്ട സ്വദേശിനി (45)

42.ഈരാറ്റുപേട്ട സ്വദേശി (22)

43.ഈരാറ്റുപേട്ട സ്വദേശിനി (42)

44.അകലക്കുന്നം സ്വദേശി (33)

45.അകലക്കുന്നം മൂഴൂര്‍ സ്വദേശി (70)

46.അകലക്കുന്നം മൂഴൂര്‍ സ്വദേശി (66)

47.അകലക്കുന്നം മൂഴൂര്‍ സ്വദേശിനി (67)

48.അകലക്കുന്നം മൂഴൂര്‍ സ്വദേശിനി (80)

49.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി (40)

50.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി (36)

51.തിരുവാര്‍പ്പ് കുമ്മനം സ്വദേശിയായ ആണ്‍കുട്ടി (6)

52.തിരുവാര്‍പ്പ് കുമ്മനം സ്വദേശിയായ ആണ്‍കുട്ടി (1)

53.തിരുവാര്‍പ്പ് കുമ്മനം സ്വദേശി (13)

54.കിടങ്ങൂര്‍ സ്വദേശിനി (73)

55.കിടങ്ങൂര്‍ സ്വദേശിനി (19)

56.കിടങ്ങൂര്‍ സ്വദേശി (50)

57.കിടങ്ങൂര്‍ സ്വദേശി (36)

58.കിടങ്ങൂര്‍ സ്വദേശി (50)

59.പാമ്പാടി വെള്ളൂര്‍ സ്വദേശിനി(44)

60.പാമ്പാടി വെള്ളൂര്‍ സ്വദേശി (58)

61.പാമ്പാടി വെള്ളൂര്‍ സ്വദേശി (27)

62.പാമ്പാടി വെള്ളൂര്‍ സ്വദേശിനി (52)

63.പാമ്പാടി സ്വദേശിനി (95)

64.ആര്‍പ്പൂക്കര സ്വദേശി (32)

65.ആര്‍പ്പൂക്കര കൈപ്പുഴമുട്ട് സ്വദേശിനി (33)

66.ആര്‍പ്പൂക്കര കൈപ്പുഴമുട്ട് സ്വദേശി (50)

67.ആര്‍പ്പൂക്കര കൈപ്പുഴമുട്ട് സ്വദേശി (74)

68.കൂരോപ്പട സ്വദേശിനി (20)

69.കൂരോപ്പട സ്വദേശിനി (48)

70.കൂരോപ്പട സ്വദേശി (44)

71.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി (56)

72.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (9)

73.കുമരകം സ്വദേശിനി (37)

74.കുമരകം സ്വദേശി (30)

75.കുമരകം സ്വദേശിനിയായ പെണ്‍കുട്ടി (11)

76.മീനടം സ്വദേശിയായ ആണ്‍കുട്ടി (10)

77.മീനടം സ്വദേശിനിയായ പെണ്‍കുട്ടി (3)

78.മീനടം സ്വദേശി (51)

79.മീനടം സ്വദേശിനി (43)

80.വാഴപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടി (13)

81.വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (5)

82.വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (11)

83.വാഴപ്പള്ളി സ്വദേശിനി (36)

84.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി (38)

85.ചങ്ങനാശേരി വാഴപ്പള്ളി സ്വദേശിനി (68)

86.ചങ്ങനാശേരി സ്വദേശി (62)

87.കാഞ്ഞിരപ്പള്ളി സ്വദേശിനി (45)

88.കാഞ്ഞിരപ്പള്ളി സ്വദേശിനി (35)

89.കാഞ്ഞിരപ്പള്ളി സ്വദേശി (36)

90.ഞീഴൂര്‍ സ്വദേശിനി (60)

91.ഞീഴൂര്‍ സ്വദേശി (62)

92.ഞീഴൂര്‍ സ്വദേശിനി (47)

93.മുണ്ടക്കയം സ്വദേശി (47)

94.മുണ്ടക്കയം സ്വദേശിനി (18)

95.മുണ്ടക്കയം സ്വദേശി (18)

96.മണര്‍കാട് സ്വദേശി (53)

97.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി (24)

98.അയ്മനം സ്വദേശി (50)

99.അയ്മനം സ്വദേശിനി (49)

100.അതിരമ്പുഴ സ്വദേശിനി (85)

101.അതിരമ്പുഴ സ്വദേശി (34)

102.ഉഴവൂര്‍ സ്വദേശിനി (65)

103.ഉഴവൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരന്‍ (32)

104.വൈക്കം സ്വദേശി ( 33)

105.വൈക്കം സ്വദേശിനി (58)

106.മീനച്ചില്‍ സ്വദേശി (44)

107.മീനച്ചില്‍ സ്വദേശി (67)

108.മുളക്കുളം പെരുവ സ്വദേശി (48)

109.മുളക്കുളം സ്വദേശി (68)

110.അയര്‍ക്കുന്നം സ്വദേശി (17)

111.വാഴൂര്‍ സ്വദേശി (36)

112.വെളിയന്നൂര്‍ സ്വദേശി (38)

113.പനച്ചിക്കാട് സ്വദേശിനി (78)

114.പാലാ സ്വദേശി (32 )

115.മരങ്ങാട്ടുപ്പിള്ളി സ്വദേശിനി (22)

116.ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിനി (52)

117.നീണ്ടൂര്‍ കൈപ്പുഴ സ്വദേശി (66)

118.പാറത്തോട് സ്വദേശി (52)

119.പുതുപ്പള്ളി സ്വദേശി (33)

120.തീക്കോയി സ്വദേശിനി (34)

121.തിടനാട് സ്വദേശി (46)

122.എരുമേലി സ്വദേശിനി (35)

123.കുറിച്ചി ഇത്തിത്താനം സ്വദേശി (24)

124.മാടപ്പള്ളി സ്വദേശി (31)

*മറ്റു ജില്ലക്കാര്‍*

125.ആലപ്പുഴ എടത്വ സ്വദേശി ( 75)

126.ഇടുക്കി സ്വദേശി (57)

127.പത്തനംതിട്ട സ്വദേശിനി (59)

128.തൊടുപുഴ സ്വദേശി (70)

♦️ *മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍*

129.മുബൈയില്‍ നിന്നെത്തിയ അയ്മനം സ്വദേശിനി (24)

130.മുംബെയില്‍ നിന്നെത്തിയ അതിരമ്പുഴ സ്വദേശി (28)

131.ഗുജറാത്തില്‍ നിന്നെത്തിയ തിടനാട് സ്വദേശി (29)

132.ഗുജറാത്തില്‍ നിന്നെത്തിയ ചങ്ങനാശ്ശേരി സ്വദേശി (25)

♦️ *വിദേശത്തു നിന്നെത്തിയവര്‍*

133.ദമാമില്‍ നിന്നെത്തിയ പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി (29)

134.സൗദിയില്‍ നിന്നെത്തിയ വാഴൂര്‍ സ്വദേശി (59)

135.യു.എ.ഇയില്‍ നിന്നെത്തിയ എലിക്കുളം സ്വദേശി (35)

136.യു.എ.ഇയില്‍ നിന്നെത്തിയ കടുത്തുരുത്തി സ്വദേശി (29)

Similar Articles

Comments

Advertisment

Most Popular

13 വയസുകാരി പ്രസവിച്ച സംഭവം; 16 വയസ്സുകാരനായ സഹോദരന്‍ അറസ്റ്റില്‍

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. സിനിമാ...

പി.സിക്കെതിരായ കേസ്:ചുമത്തിയിട്ടുള്ളത് ജാമ്യമില്ലാ വകുപ്പുകള്‍, പീഡനം ഫെബ്രുവരി പത്തിനെന്ന് FIR;

തിരുവനന്തപുരം: പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്....

പീഡന പരാതിയിൽ പി.സി ജോർജ് അറസ്റ്റിൽ

പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് മുൻ എംഎൽഎയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ...