പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 21) 83
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 47 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 19 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 10 പേർഎന്നിവർ ഉൾപ്പെടും. 144പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*തമിഴ്നാട്-3*
കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)
കുത്തന്നൂർ സ്വദേശി (29 പുരുഷൻ)
കരിമ്പ സ്വദേശി (31 പുരുഷൻ)
*ഉത്തരാഖണ്ഡ്-1*
കാവിൽപാട് സ്വദേശി (25 പുരുഷൻ)
*ആന്ധ്ര പ്രദേശ്-1*
അകത്തേത്തറ സ്വദേശി (30 പുരുഷൻ)
*കർണാടക-1*
ആനക്കര സ്വദേശി (36 പുരുഷൻ)
*ജമ്മു കാശ്മീർ 1*
കാവിൽപാട് സ്വദേശി (26 പുരുഷൻ)
*യു എസ് എ-2*
കുഴൽമന്ദം സ്വദേശികൾ (31 സ്ത്രീ, 40 പുരുഷൻ)
*ഖത്തർ-1*
വിളയൂർ സ്വദേശി (26 പുരുഷൻ)
*യുകെ-1*
മലമ്പുഴ സ്വദേശി (33 പുരുഷൻ)
*ഒമാൻ-3*
മണ്ണൂർ സ്വദേശി (35 പുരുഷൻ)
പട്ടാമ്പി കീഴായൂർ സ്വദേശി (29 പുരുഷൻ)
കുഴൽമന്ദം സ്വദേശി (36 പുരുഷൻ)
*ബഹ്റൈൻ-1*
ഓങ്ങല്ലൂർ സ്വദേശി (36 പുരുഷൻ)
*സൗദി-5*
പട്ടാമ്പി കൊപ്പം സ്വദേശികൾ (33,27 പുരുഷന്മാർ)
പുതുക്കോട് സ്വദേശി (56 പുരുഷൻ)
തച്ചനാട്ടുകര ചെത്തല്ലൂർ സ്വദേശി(29 പുരുഷൻ)
പെരുവമ്പ് സ്വദേശി (25 പുരുഷൻ)
*യുഎഇ-6*
പട്ടാമ്പി കൊപ്പം സ്വദേശി (29 പുരുഷൻ)
തെങ്കര സ്വദേശി (22 പുരുഷൻ)
കുഴൽമന്ദം സ്വദേശി (78 സ്ത്രീ)
കോട്ടായി സ്വദേശി (29 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശി (30 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (35 പുരുഷൻ)
*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-10*
കൽപ്പാത്തി സ്വദേശി (58 സ്ത്രീ)
പട്ടിത്തറ സ്വദേശി (71 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (44 പുരുഷൻ)
പാലക്കാട് നഗരസഭാ പരിധിയിലെ ഒരാൾ (30 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (42 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (39 പുരുഷൻ)
വെണ്ണക്കര സ്വദേശി (23 സ്ത്രീ)
കല്ലേപ്പുള്ളി സ്വദേശി (24 പുരുഷൻ)
കാവശ്ശേരി സ്വദേശി (29 സ്ത്രീ)
ഓഗസ്റ്റ് 16ന് മരണപ്പെട്ട കുമരംപുത്തൂർ സ്വദേശിക്ക് (55 പുരുഷൻ) ഇന്ന് രോഗം സ്ഥിരീകരിച്ചു
*സമ്പർക്കം 47*
പുതുപ്പരിയാരം സ്വദേശികൾ (43,48 പുരുഷന്മാർ)
പുതുനഗരം സ്വദേശികൾ (13 പെൺകുട്ടി, 12 ആൺകുട്ടി, 36, 37 പുരുഷന്മാർ)
കുഴൽമന്ദം സ്വദേശികൾ (19, 42, 31 സ്ത്രീകൾ, 54 പുരുഷൻ)
മുണ്ടൂർ സ്വദേശികൾ (73 സ്ത്രീ, 41,52 പുരുഷൻമാർ)
ആലത്തൂർ സ്വദേശികൾ (58, 45, 36, 33, 55 പുരുഷന്മാർ)
ഒറ്റപ്പാലം സ്വദേശികൾ (34, 49, 50 പുരുഷന്മാർ, 19, 32 സ്ത്രീകൾ)
മലമ്പുഴ സ്വദേശി (49 സ്ത്രീ)
വണ്ണാമട സ്വദേശി (63 സ്ത്രീ)
കൽപ്പാത്തി സ്വദേശി (43 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (32 സ്ത്രീ)
നാഗലശ്ശേരി സ്വദേശികൾ (26, 25 പുരുഷൻമാർ, 26 സ്ത്രീ)
ചെർപ്പുളശ്ശേരി സ്വദേശികൾ (28, 35 സ്ത്രീകൾ, 36 പുരുഷൻ, 3 ആൺകുട്ടി)
പട്ടാമ്പി കൊപ്പം സ്വദേശികൾ (25 പുരുഷൻ, 34 സ്ത്രീ)
കുന്നത്തൂർ മേട് സ്വദേശി (32 സ്ത്രീ)
ആനക്കര സ്വദേശികൾ (27 സ്ത്രീ, 20 പുരുഷൻ)
തോലന്നൂർ സ്വദേശി (30 പുരുഷൻ)
പട്ടിത്തറ സ്വദേശി (34 സ്ത്രീ)
മുതുതല സ്വദേശി (44 സ്ത്രീ)
കേരളശ്ശേരി സ്വദേശി (30 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (34 പുരുഷൻ)
തച്ചമ്പാറ സ്വദേശി (55 പുരുഷൻ)
ആരോഗ്യപ്രവർത്തകൻ (30 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 762 ആയി. പാലക്കാട് ജില്ലക്കാരായ 17 പേർ തൃശൂർ ജില്ലയിലും ആറുപേർ മലപ്പുറം ജില്ലയിലും ഏഴുപേർ വീതം കോഴിക്കോട്, എറണാകുളം ജില്ലകളിലും, രണ്ട് പേർ കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*