ആലപ്പുഴ ജില്ലയിൽ ഇന്ന് 253 പേർക്ക് രോഗം

ആലപ്പുഴ ജില്ലയിൽ ഇന്ന് 253 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തുനിന്നും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 228 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ആകെ 1653 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 2138 പേർ രോഗ മുക്തരായി.*

വിദേശത്തു നിന്നും വന്നവർ

1.ദുബായിൽ നിന്ന് വന്ന 25 വയസ്സുള്ള മാവേലിക്കര സ്വദേശി
2.അബുദാബിയിൽ നിന്ന് വന്ന 32 വയസ്സുള്ള പള്ളിപ്പുറം സ്വദേശി
3. ദുബായിൽ നിന്നെത്തിയ 50വയസുള്ള ആലപ്പുഴ സ്വദേശിനി
4. മസ്കറ്റിൽ നിന്നെത്തിയ 45 വയസ്സുള്ള മാവേലിക്കര സ്വദേശി
5. ദുബായിൽ നിന്ന് വന്ന 42 വയസുള്ള എരമല്ലൂർ സ്വദേശി
6. സൗദിയിൽ നിന്നെത്തിയ 59 വയസ്സുള്ള ആലപ്പുഴ സ്വദേശി

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ

1. ഡൽഹിയിൽ നിന്നെത്തിയ 42 വയസുള്ള പുന്നപ്ര സ്വദേശിനി
2. പൂനെ യിൽ നിന്നെത്തിയ 22 വയസ്സുള്ള തുറവൂർ സ്വദേശി
3. ബിഹാറിൽ നിന്നെത്തിയ 27 വയസ്സുള്ള ഉള്ള ആറാട്ടുപുഴ സ്വദേശി
4.ഡൽഹിയിൽ നിന്നെത്തിയ 30 വയസ്സുള്ള നടക്കാവ് സ്വദേശിനി
5. ആന്ധ്രപ്രദേശിൽ നിന്ന് വന്ന 20 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
6. നാഗാലാൻഡിൽ നിന്ന് വന്ന 32 വയസ്സുള്ള കാരിച്ചാൽ സ്വദേശി
7.ബാംഗ്ലൂരിൽ നിന്നെത്തിയ 25 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
8.ഹൈദരാബാദിൽ നിന്ന് വന്ന 22 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
9.ത്രിപുരയിൽ നിന്നെത്തിയ 31 വയസ്സുള്ള കൈനകരി സ്വദേശി
10.ആന്ധ്രപ്രദേശിൽ നിന്ന് വന്ന 50വയസുള്ള ചെങ്ങന്നൂർ സ്വദേശി
11.വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന 34 വയസ്സുള്ള ചേപ്പാട് സ്വദേശി
12. ലേ യിൽ നിന്ന് എത്തിയ 47വയസ്സുള്ള കായംകുളം സ്വദേശി
13.ബാംഗ്ലൂരിൽ നിന്നെത്തിയ 23 വയസ്സുള്ള തലവടി സ്വദേശി
14.കോയമ്പത്തൂരിൽ നിന്നെത്തിയ 31 വയസ്സുള്ള തമിഴ്നാട് സ്വദേശി
15. ആന്ധ്രാപ്രദേശിൽ നിന്നു വന്ന 59 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി
16.ത്രിപുരയിൽ നിന്ന് എത്തിയ 50വയസുള്ള മാവേലിക്കര സ്വദേശി
17.ആസാമിൽ നിന്നെത്തിയ 34 വയസ്സുള്ള കായിത്തറ സ്വദേശിനി
18.ഹൈദരാബാദിൽ നിന്ന് 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി
19.ഉത്തർപ്രദേശിൽ നിന്ന് വന്ന 28 വയസ്സുള്ള ചെമ്പും പുറം സ്വദേശി

228 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്- 12 പുന്നപ്ര സ്വദേശികൾ, 42 തുമ്പോളി സ്വദേശികൾ, 12 ചേർത്തല തെക്ക് സ്വദേശികൾ, 30 ആലപ്പുഴ സ്വദേശികൾ, 27 പട്ടണക്കാട് സ്വദേശികൾ, മൂന്ന് അരൂർ സ്വദേശികൾ, 9 കടക്കരപ്പള്ളി സ്വദേശികൾ, 6 കായംകുളം സ്വദേശികൾ, 2 പള്ളിപ്പുറം സ്വദേശികൾ, 27 അമ്പലപ്പുഴ സ്വദേശികൾ, ഒരു ചെങ്ങന്നൂർ സ്വദേശി, ഒരു പള്ളിത്തോട് സ്വദേശി, രണ്ടു ചേർത്തല സ്വദേശികൾ, മൂന്ന് തുറവൂർ സ്വദേശികൾ, ഒരു ഭരണിക്കാവ് സ്വദേശി, ഒരു ചെറുതന സ്വദേശി, ഒരു വെൺമണി സ്വദേശി, രണ്ട് മാന്നാർ സ്വദേശികൾ, 4 കൊല്ലകടവ് സ്വദേശികൾ, രണ്ടു ചേപ്പാട് സ്വദേശികൾ, രണ്ട് പത്തിയൂർ സ്വദേശികൾ, ഒരു ആര്യാട് സ്വദേശി, ഒരു ഇലിപ്പക്കുളം സ്വദേശി, ഒരു കണ്ടല്ലൂർ സ്വദേശി, നാല് തൃക്കുന്നപ്പുഴ സ്വദേശികൾ , ഒരു ചെട്ടികുളങ്ങര സ്വദേശി, അഞ്ച് എഴുപുന്ന സ്വദേശികൾ, ഒരു ഹരിപ്പാട് സ്വദേശി, ഒരു മണ്ണഞ്ചേരി സ്വദേശി, ഒരു പള്ളിപ്പാട് സ്വദേശി, ഒരു മുഹമ്മ സ്വദേശി, ഒരു പാണാവള്ളി സ്വദേശി, മൂന്ന് കഞ്ഞിക്കുഴി സ്വദേശികൾ, നാല് താമല്ലാക്കൽ സ്വദേശികൾ, ഒരു ചെറിയവെളിനല്ലൂർ സ്വദേശി, ഒരു കരിപ്പുഴ സ്വദേശി, ഒരു എരമല്ലൂർ സ്വദേശി, ഒരു അരൂക്കുറ്റി സ്വദേശി, ഒരു നങ്ങ്യാർകുളങ്ങര സ്വദേശി, ഒരു മുളക്കുഴ സ്വദേശി, ഒരു താമരക്കുളം സ്വദേശി, 4 ചെട്ടികാട് സ്വദേശികൾ, രണ്ട് പെരുമ്പളം സ്വദേശികൾ

ജില്ലയിൽ ഇന്ന് 65 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരിൽ
59 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ.
നാലു പേർ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular