എറണാകുളം ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം; 53 പേർക്ക് സമ്പർക്കം വഴി രോഗം

എറണാകുളം-: ജില്ലയിൽ ഇന്ന് 54 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*

1. ദുബായിൽ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശി(25)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

2. അങ്കമാലി തുറവൂർ സ്വദേശി(39)
3. അങ്കമാലി തുറവൂർ സ്വദേശി(6)
4. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മുളവുകാട് സ്വദേശിനി
5. ഐ എൻ എച്ച് എസ് സഞ്ജീവനി (17)
6. കലൂർ സ്വദേശി(29)
7. കലൂർ സ്വദേശി(31)
8. കലൂർ സ്വദേശിനി(51)
9. കളമശ്ശേരി സ്വദേശി(32)
10. കളമശ്ശേരി സ്വദേശി(33)
11. കളമശ്ശേരി സ്വദേശി(5)
12. കളമശ്ശേരി സ്വദേശി(55)
13. കുമ്പളങ്ങി സ്വദേശി(59)
14. കുമ്പളങ്ങി സ്വദേശിനി(28)
15. കുമ്പളങ്ങി സ്വദേശിനി(29)
16. കുമ്പളങ്ങി സ്വദേശിനി(35)
17. കുമ്പളങ്ങി സ്വദേശിനി(37)
18. കോതമംഗലം സ്വദേശി(11)
19. കോതമംഗലം സ്വദേശി(5)
20. ചൂർണിക്കര സ്വദേശി(51)
21. ചെല്ലാനം സ്വദേശി(22)
22. ചെല്ലാനം സ്വദേശി(57)
23. തൃക്കാക്കര സ്വദേശിനി(53)
24. നിലവിൽ തൃപ്പുണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (23)
25. നിലവിൽ തൃപ്പുണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (27)
26. പള്ളിപ്പുറം സ്വദേശി(49)
27. പള്ളുരുത്തി സ്വദേശിനി(66)
28. പാറക്കടവ് സ്വദേശി(47)
29. പാറക്കടവ് സ്വദേശി(6)
30. പാറക്കടവ് സ്വദേശിനി(11)
31. ഫോർട്ട് കൊച്ചി സ്വദേശിനി(18)
32. ഫോർട്ട് കൊച്ചി സ്വദേശി(47)
33. ഫോർട്ട് കൊച്ചി സ്വദേശിനി(10)
34. ഫോർട്ട് കൊച്ചി സ്വദേശിനി(40)
35. ഫോർട്ട് കൊച്ചി സ്വദേശിനി(56)
36. മട്ടാഞ്ചേരി സ്വദേശി(24)
37. മട്ടാഞ്ചേരി സ്വദേശി(58)
38. മട്ടാഞ്ചേരി സ്വദേശി(74)
39. മട്ടാഞ്ചേരി സ്വദേശിനി(10)
40. മട്ടാഞ്ചേരി സ്വദേശിനി(20)
41. മട്ടാഞ്ചേരി സ്വദേശിനി(23)
42. മട്ടാഞ്ചേരി സ്വദേശിനി(23)
43. മട്ടാഞ്ചേരി സ്വദേശിനി(56)
44. മട്ടാഞ്ചേരി സ്വദേശിനി(56)
45. മഴുവന്നൂർ സ്വദേശി(33)
46. മുളവുകാട് സ്വദേശി(29)
47. നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മംഗലാപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർ (32).
48. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനായ പാലാരിവട്ടം സ്വദേശി (31)
49. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ഏലൂർ സ്വദേശി(27)
50. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ ചെല്ലാനം സ്വദേശി (57)
51. വടുതല സ്വദേശി(48)
52. നിലവിൽ തൃപ്പുണിത്തുറയിൽ താമസിച്ച് കടവന്ത്രയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന വ്യക്തി (27)
53. തൃക്കാക്കര സ്വദേശി(57)
54. കോതമംഗലം സ്വദേശി(23)

• ഇന്ന് 138 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 127 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 7 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 10878 ആണ്. ഇതിൽ 9061 പേർ വീടുകളിലും, 123 പേർ കോവിഡ് കെയർ സെന്ററുകളിലും 1694 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 55 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 98 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1158 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 784 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1003 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 761 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2189 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 350 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 108 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4215 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 270 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7