കോവിഡിനെ ഭയപ്പെടേണ്ട! കേരളം തന്നെ സുരക്ഷിതം. പുതിയ പഠന റിപ്പോര്‍ട്ട്

കോവിഡിനെ ഭയപ്പെടേണ്ട! കേരളം തന്നെ സുരക്ഷിതം. പുതിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. കേരളം താരതമ്യേന സുരക്ഷിതം. പഠനം ലാന്‍ഡ്‌സെറ്റില്‍ ഈ ജൂലൈ 16ന് പ്രസിദ്ധീകരിച്ചതാണ്. കോവിഡ് 19 രോഗ വ്യാപനത്തില്‍ കേരളം താരതമ്യേന സുരക്ഷിതമാണെന്ന് .

രാജ്യത്തെ മൊത്തം 640 ജില്ലകളില്‍ നിന്നും 627 (98%) ജില്ലകളിലാണ് ഈ പഠനം നടത്തിയത്.

രാജ്യത്തെ ഏറ്റവും അസുഖ സാധ്യത കൂടുതലുള്ള സംസ്ഥാനങ്ങള്‍

മധ്യപ്രദേശ്, ബിഹാര്‍,തെലുങ്കാന, ഉത്തര്‍പ്രദേശ്,പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നിവയാണ്.

രോഗവ്യാപനം സാധ്യതയില്‍ ഇരുപത്തിനാലാമത് മാത്രമായാണ് കേരളം നിലകൊള്ളുന്നത്

സിക്കിം,അരുണാചല്‍പ്രദേശ്,ഹിമാചല്‍,ചണ്ഡിഗര്‍,ആന്‍ഡമാന്‍ നിക്കോബാര്‍,പോണ്ടിച്ചേരി,മിസോറാം, ലക്ഷദ്വീപ്,അസാം,മേഘാലയ

ഛത്തീസ്ഗഡ് തുടങ്ങിയ 12 സംസ്ഥാനങ്ങള്‍ കേരളത്തെക്കാള്‍ താരതമ്യേന സുരക്ഷിതമാണ്. രോഗവ്യാപനസാധ്യതാ സൂചിക വിലയിരുത്തിക്കൊണ്ടായിരുന്നു ഈ പഠനം.

സാമൂഹിക സാമ്പത്തിക നിലവാര സൂചിക, ജനസംഖ്യ സാന്ദ്രത സൂചിക, വ്യക്തിശുചിത്വ സൂചിക, ചികിത്സാ സംവിധാന ലഭ്യതയെ കുറിച്ചുള്ള സൂചിക, എപിഡെമോളോജിക്കല്‍ സൂചിക തുടങ്ങിയവയെ താരതമ്യം ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍.

സാമൂഹിക സാമ്പത്തിക സൂചികയില്‍ 0.00

ജനസാന്ദ്രത സൂചികയില്‍ 0.9 1 4

വ്യക്തിശുചിത്വ സൂചികയില്‍ 0.0 5 7

ആരോഗ്യ ചികിത്സാ സംവിധാനങ്ങളുടെ ലഭ്യതയില്‍ 0.3 7 1

എപിഡെമോളൊജിക്കല്‍ സൂചികയില്‍ 0.8 8 6

എന്നിവയാണ് വിവിധ കണക്കുകള്‍

കേരളത്തിന്റെ ആകെ സൂചിക നിലവാരം 0.3 1 4

Similar Articles

Comments

Advertismentspot_img

Most Popular