കൊലച്ചതി..!!! തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില ഉയര്‍ന്നു. ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂടിയത്. പതിനേഴുദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂട്ടിയത് ഒന്‍പതുരൂപ അന്‍പത് പൈസയാണ്. പെട്രോളിന് കൂട്ടിയത് എട്ടുരൂപ അന്‍പത്തിരണ്ട് പൈസയും. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 80 രൂപ ആറ് പൈസയും ഡീസലിന് 75 രൂപ 28 പൈസയുമാണ്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular