കുറച്ച് ഹോട്ട് ആയി..ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

നടി വിമലരാമന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

പൊയ് എന്ന് തമിഴ് ചിത്രത്തിലൂടെയാണ് വിമല അഭിനയരംഗത്തെ് അരങ്ങേറ്റം കുറിച്ചത്.സുരേഷ് ഗോപി നായകനായ ടൈമിലൂടെ മലയാള സിനിമയിലും വേഷമിട്ടു. പിന്നീട് പ്രണയകാലം, നസ്രാണി, കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പമാണ് മലയാളത്തില്‍ വിമല അഭിനയിച്ച അവസാന ചിത്രം. പിന്നീട് ഇരുട്ട് എന്ന തമിഴ്ചിത്രത്തിലും പബ് ഗോവ എന്ന വെബ് സീരിസിലും വേഷമിട്ടു.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular