​അ​ദ്ധ്യാ​പ​ക​ർ​, ​ ​ലൈ​ബ്രേ​റി​യൻ, ​ന​ഴ്സ്, ​ലാ​ബ് ​ടെ​ക്നീ​ഷ്യൻ… ഖ​ത്ത​റി​ൽ​ ഒഴിവുകൾ

കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​മു​ഖേ​ന​ ​ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.

ഒ​ഴി​വു​ള്ള​ ​ത​സ്തി​ക,​​​ ​വി​ഷ​യം,​​​ ​യോ​ഗ്യ​ത​ :
അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ് ​ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​ ​-​ ​മാ​ത​മാ​റ്റി​ക്സ് ​-​ബി​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ബി​‌​എ​ഡ്,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ്ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​-​-​-​ഐ​സി​ടി​-​-​-​ബി​സി​എ​ ​ആ​ൻ​ഡ് ​എം​സി​എ,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഐ​ജി​സി​ ​എ​സ്ഇ​/​എ​എ​സ് ​ആ​ൻ​ഡ് ​എ​ ​ലെ​വ​ൽ​)​​​-​-​-​ആ​ർ​ട്ട്-​-​-​ബി​എ​ ​ഇ​ൻ​ ​ആ​ർ​ട്സ്,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​ ​-​-​-​-​മാ​ത്ത​മാ​റ്റി​ക്സ് ​-​-​ബി​എ​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​ബി​എ​ഡ്,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​ ​-9​)​​​-​-​-​ ​ഐ​സി​ടി​ ​-​-​-​ബി​സി​എ​ ​ആ​ൻ​ഡ് ​എം​സി​എ​ ,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​-​-​-​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​-​-​-​ബി​എ​ ​സോ​ഷ്യ​ൽ​ ​സ്റ്റ​ഡീ​സ് ​ആ​ൻ​ഡ് ​ബി​എ,​​​ ​അ​ദ്ധ്യാ​പ​ക​ർ​ ​(​ഗ്രേ​ഡ് 4​-9​)​​​-​-​-​സ​യ​ൻ​സ്-​-​-​ബി​എ​സ്‌​സി​ ​ഇ​ൻ​ ​ഫി​സി​ക്സ്/​കെ​മി​സ്ട്രി​/​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​ബി​എ​ഡ്.​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 3500​-​ ​Q​R​ 7000​/​-​ .​ ​പ്രാ​യ​പ​രി​ധി​:​ 50.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തേ​ക്ക് ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

*ഖ​ത്ത​റി​ൽ​ ​ലൈ​ബ്രേ​റി​യൻ*
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളി​ലേ​ക്ക് ​ലൈ​ബ്രേ​റി​യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​ആ​ണ് ​റി​ക്രൂ​ട്ട് ​ചെ​യ്യു​ന്ന​ത്.​ ​യോ​ഗ്യ​ത​:​ ​ബാ​ച്ച്‌​ല​ർ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​ലൈ​ബ്ര​റി​ ​സ​യ​ൻ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 2750​/​-​ .​ ​പ്രാ​യ​പ​രി​ധി​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

*ഖ​ത്ത​റി​ൽ​ ​ന​ഴ്സ്*
ഖ​ത്ത​റി​ലെ​ ​പ്ര​മു​ഖ​ ​സ്കൂ​ളു​ക​ളി​ലേ​ക്ക് ​ബി​എ​സ്‌​സി​ ​ന​ഴ്സു​മാ​രെ​ ​(​സ്ത്രീ​ക​ൾ​)​​​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ഒ​ഡെ​പെ​ക്കാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​ത്.​ ​യോ​ഗ്യ​ത​:​ ​ബി​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​വി​ത്ത് ​ഖ​ത്ത​ർ​ ​പ്രോ​മെ​ട്രി​ക് ​ആ​ൻ​ഡ് ​ഡാ​റ്റാ​ഫ്ളോ.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മു​ണ്ട്.​ ​ശ​മ്പ​ളം​:​ ​Q​R​ 4000​/​-​പ്രാ​യ​പ​രി​ധി​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മു​ണ്ട്.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.

*ഖ​ത്ത​റി​ൽ​ ​ലാ​ബ് ​ടെ​ക്നീ​ഷ്യൻ*
കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​(​ഓ​വ​ർ​സീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​എം​പ്ലോ​യ്‌​മെ​ന്റ് ​പ്രൊ​മോ​ഷ​ൻ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ലി​മി​റ്റ​ഡ്)​ ​ഖ​ത്ത​റി​ലേ​ക്ക് ​ലാ​ബ് ​ടെ​ക്നീ​ഷ്യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​യോ​ഗ്യ​ത​:​ ​ബാ​ച്ച്ല​ർ​ ​ഡി​ഗ്രി​ ​ഇ​ൻ​ ​സ​യ​ൻ​സ്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം​ ​ആ​വ​ശ്യ​മാ​ണ്.​ ​ശ​മ്പ​ളം​:​ ​Q​R​ 2750​/​-​ ​പ്രാ​യം​:​ 40.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ് ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​e​u​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഫെ​ബ്രു​വ​രി​ 22.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​o​d​e​p​c.​k​e​r​a​l​a.​g​o​v.​in

Similar Articles

Comments

Advertismentspot_img

Most Popular