ശബരിമലയിലെ ആചാരങ്ങള്‍ക്കു കോട്ടം തട്ടാതെ വിവേകപൂര്‍വമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ് വിശ്വാസമെന്ന് ജി. സുകുമാരന്‍ നായര്‍

ചങ്ങനാശേരി : നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരങ്ങള്‍ക്കു കോട്ടം തട്ടാതെയുമുള്ള വിവേകപൂര്‍വമായ തീരുമാനം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും എടുക്കുമെന്നാണു വിശ്വാസമെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. വിധി പുറത്തു വന്ന ശേഷം ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ച നടത്തി. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7