തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി മോശ അവസ്ഥയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് സംസ്ഥാന സര്‍ക്കാരി മൂന്നാമത്തെ ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സംസ്ഥാനത്തെ നികുതി വരുമാനം കുറഞ്ഞെന്നു പറഞ്ഞ ധനമന്ത്രി വര്‍ധനവ് 14 ശതമാനം മാത്രമാണെന്നും നികുതി വരവിലൂടെ ലഭിച്ചത് 86,000 കോടി രൂപ മാത്രമാണെന്നും പറഞ്ഞു.
പദ്ധതി ചെലവ് 22ശതമാനവും പദ്ധതിയേതര ചെലവ് 24 ശതമാനവും വര്‍ധിച്ചെന്നു പറഞ്ഞ ധനമന്ത്രി, ഈ സാമ്പത്തിക വര്‍ഷം റവന്യൂകമ്മി 3.1 ശതമാനമാക്കി നിര്‍ത്തുമെന്നും പറഞ്ഞു.