തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന്റെ സാലറി ചലഞ്ചിനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍. സാലറി ചലഞ്ച് ഗുണ്ടാ പിരിവാണെന്നാണ് ജയശങ്കര്‍ തുറന്നടിച്ചത്. തോമസ് ഐസക്കിനു ചമ്മലില്ലെന്നും സാലറി ചലഞ്ചിന്റെ രണ്ടാം ഭാഗമായി അദ്ദേഹം പെന്‍ഷന്‍ ചലഞ്ച് കൊണ്ടു വരുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ഇതിന്റെയെല്ലാം...
പെട്രോള്‍ വില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായെത്തി സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ താരമായ ഷിബുലാല്‍ജി വീണ്ടും രംഗത്ത്. രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ പരിഹസിച്ചാണ് ഷിബുലാല്‍ രംഗത്ത് വന്നിരിക്കുന്നത്.
'വിജയ്മല്യജി കളളനാണെന്ന് കുറെ...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ആദ്യം സെഞ്ച്വറിയടിക്കുന്നത് പെട്രോള്‍ വിലയോ അതോ ഡോളറിനെതിരെ രൂപയുടെ മൂല്യമോയെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ചോദ്യം. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പെട്രോള്‍ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവര്‍ദ്ധനയെന്ന പേരില്‍ നടക്കുന്ന ഈ പകല്‍ക്കൊള്ള...
തിരുവനന്തപുരം: പ്രളയം ബാധിച്ച മേഖലകളില്‍ കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈടില്ലാതെ ഒരു ലക്ഷം വരെ വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കിങ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍...
തിരുവനന്തപുരം: ജിഎസ്ടിയുടെ ആദ്യവര്‍ഷം നിരാശാജനകമെന്നും കേന്ദ്രം ജിഎസ്ടി നടപ്പാക്കിയ രീതി ശരിയായില്ലെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് നേട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ചെറുകിട വ്യവസായങ്ങള്‍ കുഴപ്പത്തിലായി, നികുതിവരുമാനം കൂടിയില്ല. ജിഎസ്ടിയുടെ വക്താവല്ല. കേരളത്തിന്റെ ധനമന്ത്രി എന്ന രീതിയില്‍ മാത്രമാണ് ഇടപെടലെന്നും തോമസ് ഐസക് പറഞ്ഞു.
താന്‍...
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നടപടി ആരംഭിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. അധികനികുതി സംസ്ഥാനം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. എന്നുമുതല്‍ വേണമെന്ന് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വേ ബില്‍ സംവിധാനം ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നാലുഘട്ടമായിട്ടാണ് സംവിധാനം നടപ്പിലാക്കുക. സ്വര്‍ണ്ണത്തിനെ ഇ വേ ബില്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു.
ഐജിഎസ്ടിയിലെ വരുമാനം ധനക്കമ്മി നികത്താന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍മാറണം....
തിരുവനന്തപുരം: മലയാളത്തിലെ എഴുത്തുകാരികളെ അപകീര്‍ത്തിപ്പെടുത്തിയും ധനമന്ത്രി തോമസ് ഐസക്കിനെ പരിഹസിച്ചും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കേരളാ മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ഹസന്‍ പരിഹാസവര്‍ഷവുമായി രംഗത്ത് വന്നത്.
'ബജറ്റ് പ്രസംഗത്തില്‍ എന്തുകൊണ്ടാണ് എഴുത്തുകാരികളുടെ കൃതികള്‍...