BREAKING NEWS

‘രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം, രാമന്റെ മഹത്വം വ്യക്തമാക്കുന്ന പല ഭാ​ഗങ്ങളും ഒഴിവാക്കി; ‘രാമായണ’യുടെ പ്രദർശനം നിർത്തിവയ്ക്കണം’: വിശ്വഹിന്ദു പരിഷത്ത്

· · 1 min read
Share: Copied!

ന്യൂഡൽഹി: ബോളിവുഡ് ചിത്രം ‘രാമായണ’യുടെ പ്രദർശനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). യഥാർത്ഥ രാമായണത്തെ വളച്ചൊടിക്കാനുള്ള ഗൂഢാലോചനയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സംഘടന ആരോപിച്ചു. ചിത്രത്തിന്റെ പ്രദർശനം അടിയന്തരമായി തടയണമെന്നും അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

യാഥാർഥ്യങ്ങൾ മറച്ചുവെച്ചും ഇല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്തും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ഒഴിവാക്കിയുമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് സംഘടനയുടെ വിമർശനം. രാവണനെ മഹത്വവൽക്കരിക്കാനുള്ള ബോധപൂർവമായ ശ്രമം ചിത്രത്തിലുണ്ടെന്നും ശ്രീരാമന്റെ മഹത്വം വ്യക്തമാക്കുന്ന പ്രധാന ഭാഗങ്ങളിൽ പലതും സിനിമയിൽനിന്ന് ഒഴിവാക്കിയെന്നും വിഎച്ച്പി ആരോപിച്ചു. സിനിമയ്ക്കു പിന്നിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളുണ്ടെന്നും സംഘടന കുറ്റപ്പെടുത്തി.

’ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും? ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി’:മന്ത്രിസഭയിലെ തർക്കത്തിൽ എം.വി. ഗോവിന്ദൻ

BREAKING NEWS
യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ വെടിവെച്ചിട്ടത് 58 ഡ്രോണുകൾ!! പുതിയ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ട് ഇറാൻ, സൈനിക നീക്കങ്ങൾക്കിടെ അമേരിക്കയ്ക്ക് 45 എംക്യു-9 ഡ്രോണുകൾ നഷ്ടമായി, ഡ്രോണുകളുടെ മൂല്യം 130 കോടി ഡോളറിലധികം... സൈനിക നീക്കങ്ങൾക്ക് പണം നൽകരുത്- ഡെമോക്രാറ്...
21 Nov 2026
BREAKING NEWS
ഭാര്യയോട് സംസാരിക്കുന്നത് കണ്ട് അയൽവാസിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്ത് ഭർത്താവ്, യുവാവ് നിലത്തുവീണതോടെ കാൽ വെട്ടിയെടുക്കാനായി ശ്രമം, കാലിൽ പിടുത്തമിട്ടതോടെ നാട്ടുകാർ പൂഴിമണൽ കണ്ണിൽ വാരിയെറിഞ്ഞ് കീഴ്പ്പെടുത്തി, തടയാൻ ശ്രമിക്കുന്നതിനിടെ യുവതിയേയും ആക്രമിച്ചു, വധശ്രമത്തിന് കേസ്
21 Nov 2026
BREAKING NEWS
’ജനാധിപത്യത്തിന്റെ നല്ല സൗന്ദര്യം, പിന്നെ എന്തിനാണ് പരാതിയുമായി പോകുന്നത്? ആ സൗന്ദര്യം ആസ്വദിച്ചുനിന്നാൽ പോരേ? പരസ്പരം കഴുത്തിന് പിടിച്ച് എത്രനാൾ മുന്നോട്ടുപോകും? ആറുമാസംകൊണ്ട് സ്ഥിതി ഇത്രത്തോളമായി’:മന്ത്രിസഭയിലെ തർക്കത്തിൽ എം.വി. ഗോവിന്ദൻ
21 Nov 2026
BREAKING NEWS
കടയിലേക്ക് നിയന്ത്രണം വിട്ട് കാർ പാഞ്ഞുകയറി; കൈക്കുഞ്ഞുൾപ്പെടെ അഞ്ചുപേർ കടയ്ക്കരകിൽ, അത്ഭുതരക്ഷ
21 Nov 2026