BREAKING NEWS റഷ്യൻ മിസൈൽ ആക്രമണത്തിൽ ടെന്നിസ് താരം ഡയാന യാസ്ത്രെംസ്കയുടെ വീട് തകർന്നു, ആക്രമണത്തെ അതിജീവിച്ചത് റോളണ്ട് ഗാരോസിന്റെ ടവൽ മാത്രം… “ഞങ്ങളുടെ വീട് അതിജീവിച്ചില്ല, ഈ ചിത്രങ്ങൾ ഞങ്ങളുടെ കണ്ണുകളിലൂടെ നോക്കൂ, നിങ്ങളുടെ ‘നിഷ്പക്ഷത’യുടെ യഥാർഥ അർഥം ഇതാണ്, യുക്രൈൻ ഭാഗത്തുനിന്നുള്ള കാഴ്ച”- Video by pathram desk 5 September 13, 2026