BREAKING NEWS

നാടോടി സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടെ പുറത്തുവന്നത് കുഴിച്ചുമൂടിയ സ്വന്തം മകന്റെ കൊലപാതകം!! മൂന്നു വർഷം മുൻപ് മൂന്നുവയസുകാരനെ കൊന്ന് ചതുപ്പിൽ കുഴിച്ചിട്ടു, ലൈം​ഗിക ബന്ധത്തിനിടെ കുട്ടി കരഞ്ഞതോടെ കലി കയറിയ ആൺസുഹൃത്ത് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു, തന്റെ സഹായത്തോടെ കുഴിച്ചിട്ടു- അമ്മയുടെ മൊഴി

· · 1 min read
Share: Copied!

പത്തനംതിട്ട: നാടോടി സ്ത്രീകൾ തമ്മിലുണ്ടായ വഴിക്കിനിടെ പുറത്തുവന്നത് ആരുമറിയാതെ അമ്മയും ആൺസുഹൃത്തും ചേർന്ന് നടത്തിയ കൊലപാതകം. മൂന്ന് വർഷം മുമ്പാണ് പത്തനംതിട്ടയിലെ പുളികീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിത്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ മൊഴി നൽകി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയെ പോലീസ് കണ്ടെത്തുന്നത്.

കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകൾ തമ്മിലുണ്ടായ വഴക്കിനിടയിൽ കുട്ടി മരിച്ചുപോയ വിവരം കുട്ടിയുടെ അമ്മയുടെ വാക്കുകളിലൂടെ പുറത്തുവരികയായിരുന്നു. വിവരമറിഞ്ഞ ഒരു ആക്ടിവിസ്റ്റ് പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് മീനാക്ഷിപുരം പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ചെങ്ങന്നൂരിൽ വെച്ച് അമ്മയും സുഹൃത്തുമായുള്ള ബന്ധത്തിനിടയിൽ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആൺസുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെത്തിച്ച് ചതുപ്പിൽ കുഴിച്ചിട്ടുവെന്നാണ് അമ്മയുടെ മൊഴി. ഇതോടെ പ്രതികളായ ആൺസുഹൃത്തിനെയും സഹോദരനെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

വിഎസിന്റെ മകൻ കേസിൽപെട്ടപ്പോൾ പാർട്ടി പ്രതിരോധം തീർത്തിരുന്നില്ല, കോടിയേരിയുടെ മകൻ കേസിൽപ്പെട്ട് ജയിലിൽ കിടന്നപ്പോൾ പോലും പാർട്ടി അതിൽ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് തള്ളി എന്നാൽ പിണറായിയുടെ മകളുടെ കാര്യം വരുമ്പോൾ പാർട്ടി ന്യായീകരിക്കുന്നതെന്തിന്? ചോദ്യമുന്നയിച്ച് പാനൂരിൽ നിന്നുള്ള പ്രതിനിധി, മറുപടിയുമായി പിറണായി

BREAKING NEWS
ദിവസവും പീഡിപ്പിച്ചത് 15 പേർ വരെ; വഴങ്ങിയില്ലെങ്കിൽ പൊള്ളലേൽപ്പിക്കും; പുറത്ത് കാവൽ നിൽക്കാൻ ആൾ; തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധ; കോവളത്തെ സ്പായിൽ എത്തിയവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കിവരുന്നു; തിരിച്ചറിയൽ പരേഡ് നടത്തും
20 Oct 2026
BREAKING NEWS
‘അധികം സംസാരിക്കില്ല; ഡെലിവറി തൊഴിലാളിയായാണ് കരുതിയത്; ഇയാളാണ് അക്രമിയെന്നറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടിപ്പോയി‘ ടൈഗർ ഷ്‌റോഫിനെ ആക്രമിച്ചയാളെക്കുറിച്ച് അയൽക്കാർ; വ്യക്തമായ പ്ലാനിം​ഗ്; രണ്ടുമാസം നീണ്ട തയ്യാറെടുപ്പ്; മൊട്ടയടിച്ച് രൂപംമാറ്റി, വാടകവീടുകൾ മാറിമാറി താമസിച്ച് പ്രതി
20 Oct 2026
BREAKING NEWS
’വിമർശിക്കുന്നവരെല്ലാം കെ.സി. പക്ഷമാണെന്നോ അല്ലെങ്കിൽ ചെറുപ്പത്തിന്റെ ആവേശമാണെന്നോ പറഞ്ഞാൽ മതി’; യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ റീൽ; പോസ്റ്റ് ചെയ്ത് 17 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമായി; പിന്നിൽ ഔദ്യോഗിക ഇടപെടലെന്ന് ആരോപണം, മെറ്റയ്ക്ക് പരാതി
20 Oct 2026
BREAKING NEWS
ഒരു കരിങ്കൊടി കണ്ടാൽ ഇങ്ങനെയൊക്കെ ഭയപ്പെടേണ്ട ആവശ്യമുണ്ടോ? അതിന് എന്തൊക്കെയാ പറഞ്ഞത്... എന്നിട്ട് പാവം ​ഗൺമാൻ കേസിൽ പ്രതിയായി!! ഇതൊക്കെ രാഷ്ട്രീയമായി ബന്ധമില്ലാത്തവർ രാഷ്ട്രീയത്തിൽ വന്ന് പെട്ടെന്നു മന്ത്രിയായാലുള്ള കുഴപ്പങ്ങളാണ്- കെ. മുരളീധരൻ
20 Oct 2026