Pathram Online
  • Home
  • NEWS
    314950

    ‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

    314946

    രാത്രി 10 മണിക്ക് വിളിച്ചപ്പോൾ ഇന്ന് സുഹൃത്തിന്റെ കൂടെ താമസിക്കുന്നുവെന്ന് പറഞ്ഞു, പിന്നാലെ രണ്ടു മണിക്ക് വിളിച്ച് അവർ എന്നെ കൊല്ലും, അമ്മേ”… എന്ന് പറഞ്ഞ് നിലവിളിച്ചു… 22 കാരി ഹോം സ്റ്റേയിൽ മരിച്ച നിലയിൽ, ആൺ സുഹൃത്ത് അറസ്റ്റിൽ!! രാത്രി റൂമിൽ നിന്ന് കരച്ചിൽ കേട്ടു- ഹോം സ്റ്റേ ജീവനക്കാരുടെ മൊഴി

    314942

    വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

    314938

    പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

    314934

    വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

  • CINEMA
    314931

    ‘വഴിയിൽ വണ്ടിമാറി കയറുന്നവർക്ക് രാഷ്ട്രീയസ്ഥാനം നൽകാനുള്ള സന്ദേശമാണിത്; വെള്ളംകോരികളും വിറകുവെട്ടികളും ഇതിനെ മറിച്ച് ചിന്തിക്കും; കൊഞ്ഞനം കുത്തുന്ന നിയമനമായിപ്പോയി‘: നടൻ പ്രേംകുമാറിന്റെ നിയമനത്തിൽ കേരള ഫിലിം ചേംബർ പ്രസിഡന്റ്

    314921

    ‘രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിൽ ഏക്കറുകൾ ചുളുവിലയ്ക്ക് വാങ്ങി’; അംബിക–രാധ കുടുംബത്തിന്റെ ആയിരം കോടിയുടെ ആസ്തി അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്തതെന്ന് ആലപ്പി അഷ്റഫ്

    314830

    “എന്നെ ചെയര്‍മാനാക്കാത്തതില്‍ പാർട്ടി അടിമകൾ വിഷമത്തിലാണ്, അവരുടെ പോസ്റ്റുകള്‍ കണ്ടാല്‍ പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും, സാരമില്ല സഖാക്കളെ സാരമില്ല”- ജോയ് മാത്യു

    314760

    ‘അശ്ലീല പരാമർശം, സ്ത്രീത്വത്തെ അപമാനിച്ചു’; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി

    314687

    അച്ഛനെക്കുറിച്ചുള്ള വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നത്, താന്‍ ആരുടെയും മനസ് വേദനിപ്പിക്കില്ല, വിജയിയുടെ മകൻ എന്ന മേൽവിലാസം മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്- ജേസണ്‍

  • CRIME
  • SPORTS
    314859

    ‘കബഡി…കബഡി‘; ഏഷ്യൻ ഗെയിംസിൽ ഇറാനെ പൂട്ടി പൊന്ന് തൂക്കി ഇന്ത്യൻ പെൺപുലികൾ; ചരിത്രനേട്ടം, രാജ്യത്തിനിത് മൂന്നാം സ്വർണ്ണ മെഡൽ

    314751

    ‘ആ സമയത്ത് എനിക്ക് പിടിച്ചുനിൽക്കാനായില്ല, തകർന്നുപോയി; ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നി, എന്റെ കുട്ടികൾ അന്ന് വളരെ ചെറുതായിരുന്നു; അവർക്കുവേണ്ടിയാണ് ഞാൻ ഇന്നും ജീവിക്കുന്നത് ’; മേരി കോമിന്റെ വൈകാരിക വെളിപ്പെടുത്തൽ

    314647

    ‘സഞ്ജു, ഐ ലവ് യൂ… അഭിഷേകിനെ ഒന്ന് വിളിക്കാമോ? ഞാൻ പാകിസ്ഥാനിൽ നിന്നാണ്; ഐ ലവ് യൂ’; ജപ്പാനെതിരായ മത്സരത്തിന് ശേഷം സഞ്ജുവും പാക് ആരാധകനും തമ്മിലുള്ള സംഭാഷണം വൈറൽ, വീഡിയോ

    314478

    28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന

    314348

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം

  • BUSINESS
    314912

    ടിക്കറ്റ് നമ്പർ T..L.. 3..6..0..6.. ഇതുവരെ ശരിയാണോ കിട്ടുണ്ണിയേട്ടാ…തിരുവോണം ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ ചക്കരക്കല്ലിൽ വിറ്റ TL 360615 ടിക്കറ്റ് നമ്പറിന് അടിച്ചു മോനേ…

    314666

    ‘എന്നെ കളിയാക്കണ്ട’;യഥാർത്ഥത്തിൽ ഇഡ്ഡലിയും പഴംപൊരിയും കയറ്റുമതി ചെയ്യുന്നുണ്ട് ‘ മുഖ്യമന്ത്രി സതീശൻ; ‘തിരുവനന്തപുരം മൃ​ഗശാല മാറ്റും‘

    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314639

    ‘അവർ ടൂറിനു വന്നതല്ല, പ്രവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും അടുത്തറിയാനും വന്നതാണ്, ഇത്തരം അവസരങ്ങൾ ഇല്ലാതാക്കരുത്’; മന്ത്രിമാരുടെ വിദേശയാത്രകളെ പിന്തുണച്ച് പ്രവാസി സംഘടനകൾ

    314472

    സഹോ​ദരൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല, പകരം ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന മെസേജ് മാത്രം, സുഹൃത്ത് അന്വേച്ചെത്തിയപ്പോൾ ഇന്ത്യയിലേക്ക് പോയെന്ന് സെക്യൂരിറ്റി!! ഷാർജയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയേയും മകനേയും കാണാനില്ല

    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 26, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

ഗുവാഹത്തി: ഗുവാഹത്തി സർവകലാശാലയിലെ 22കാരിയായ വിദ്യാർഥിനിയെ ഹോംസ്റ്റേ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 26കാരനായ ആൺ സുഹൃത്ത് അറസ്റ്റിൽ. യുവതിയുടെ കാമുകനായ അസിഫ് അലിയാണ് അറസ്റ്റിലായത്. യുവതി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് അസിഫ് പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ലെന്നും കൊലപാതകമാണെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണെന്നും ഗുവാഹത്തി വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ബോലിൻ ദേവോരി പറഞ്ഞു.

അതുപോലെ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. യുവതിയുടെ ശരീരത്തിലോ, നിലത്തോ രക്തത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം കണ്ടെത്തുന്നതിനായി ഹോംസ്റ്റേ ഉടമ, കെയർടേക്കർമാർ, ജീവനക്കാർ എന്നിവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിനിയായ നിമിഷ താക്കൂരിയയെയാണ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗരാളിലെ ഹോംസ്റ്റേ മുറിയിൽ ശനിയാഴ്ച പുലർച്ചെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ധരാപൂർ സ്വദേശിനിയായ നിമിഷ അസിഫിനൊപ്പമായിരുന്നു ഹോംസ്റ്റേയിൽ താമസിച്ചിരുന്നത്.

Related Post

‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

September 26, 2026
വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

September 26, 2026
പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

പാകിസ്താനിൽ പൊലീസ് ചെക്ക്പോസ്റ്റിന് നേരെ ചാവേർ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

September 26, 2026
വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

വഴിതെറ്റി മദ്യക്കടയിലെത്തി, ‘മാജിക് മൊമൻറ്സ്’ അടിച്ച് ‘കിങ്ഫിഷറി’നു മുകളിൽ ‘ഓഫ്’ ആയി കുരങ്ങ്, വീഡിയോ വൈറൽ

September 26, 2026

ഹോംസ്റ്റേയിൽ നിന്ന് അബോധാവസ്ഥയിൽ യുവതിയെ ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് (GMCH) മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോലീസിന് ലഭിച്ച വിവരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് കുടുംബസുഹൃത്ത് ചൂണ്ടിക്കാട്ടുന്നത് നിമിഷയുടെ അവസാന ഫോൺകോളാണ്. കുടുംബത്തോട് ഒരു സുഹൃത്തിന്റെ വീട്ടിൽ രാത്രി താമസിക്കുമെന്ന് പറഞ്ഞാണ് നിമിഷ വീട്ടിൽനിന്ന് പോയതെന്നാണ് കുടുംബസുഹൃത്തായ ഗൗതം ദാസ് പറയുന്നത്.

വൈകിട്ട് അഞ്ച് മണിയോടെ വീട്ടിൽനിന്ന് പുറപ്പെട്ട നിമിഷയോട് രാത്രി എട്ടോടെ അമ്മ ഫോണിൽ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയാണെന്നും വൈകിയാൽ അവിടെ തന്നെ രാത്രി താമസിക്കുമെന്നും നിമിഷ അമ്മയോട് പറഞ്ഞതായാണ് ഗൗതം ദാസ് പറയുന്നത്. രാത്രി പത്ത് മണിയോടെയും അമ്മ വീണ്ടും വിളിച്ചപ്പോൾ അവിടെ തന്നെ താമസിക്കുമെന്ന് യുവതി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാൽ പുലർച്ചെ രണ്ട് മണിയോടെ നിമിഷ അമ്മയെ വീണ്ടും വിളിച്ചെന്നും കരഞ്ഞുകൊണ്ട് “അവർ എന്നെ കൊല്ലും, അമ്മേ” എന്ന് പറഞ്ഞതായുമാണ് ഗൗതം ദാസിന്റെ വെളിപ്പെടുത്തൽ. ഇത് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെ ഫോൺ മറ്റാരെങ്കിലും പിടിച്ചെടുത്തിരിക്കാമെന്നാണ് കുടുംബം സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ഫോൺവിളിയെക്കുറിച്ചുള്ള അവകാശവാദം പോലീസ് അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

നിമിഷയുടെ മാതാപിതാക്കൾ തുടർന്ന് സമീപത്തെ അസാര പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതായും ഗൗതം ദാസ് പറഞ്ഞു. അതേസമയം, അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പട്രോളിങ്ങിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഒരു പെൺകുട്ടിയെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്ന വിവരം പോലീസിന് ലഭിച്ചു. യുവതിയെ GMCH-ലേക്ക് മാറ്റിയതായി അറിഞ്ഞതിനെ തുടർന്ന് കുടുംബവും അവിടേക്ക് എത്തുകയായിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ ആശുപത്രിയിലെത്തിയപ്പോൾ നിമിഷ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ മറ്റൊരു നിർണായക മൊഴിയും ഹോംസ്റ്റേ ജീവനക്കാരനിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഹോംസ്റ്റേയിലെ പാചകക്കാരനും കെയർടേക്കറുമായ ബിപുൽ ബെയ്ലുങ്ങിന്റെ മൊഴിപ്രകാരം, രാത്രിയിൽ ഒരു പുരുഷന്റെ ശബ്ദത്തിൽ ആരെയോ എഴുന്നേൽപ്പിക്കാൻ ആവശ്യപ്പെടുന്ന നിലവിളി കേട്ടിരുന്നു.

“ദാദാ, എഴുന്നേൽക്കൂ, എഴുന്നേൽക്കൂ” എന്ന രീതിയിൽ ഒരു പുരുഷൻ വിളിച്ചുപറയുന്നത് കേട്ടതായാണ് ബിപുൽ പറയുന്നത്. തുടർന്ന് രണ്ട് സഹപ്രവർത്തകരെ വിളിച്ച് പുറത്തേക്ക് പോയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രധാന റോഡിന്റെ ഭാഗത്ത് പോലീസ് ടോർച്ച് തെളിച്ച് നിൽക്കുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.

പിന്നീട് ഹോംസ്റ്റേയിലേക്ക് തിരിച്ചെത്തിയപ്പോൾ കരച്ചിൽ കേട്ടതായും ബിപുൽ പറയുന്നു. ശബ്ദം കേട്ട മുറിയിലേക്ക് പോയപ്പോൾ നിലത്ത് കിടക്കുന്ന യുവതിയെ ഒരു യുവാവ് പിടിച്ചുനിൽക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഹോംസ്റ്റേ ഉടമകളെ വിളിക്കുകയും അവർ ആംബുലൻസ് വിളിക്കുകയും ചെയ്തതായി ബിപുൽ വ്യക്തമാക്കി.

നിമിഷയും അസിഫും ഹോംസ്റ്റേയിലെ പത്താം നമ്പർ മുറിയായിരുന്നു ബുക്ക് ചെയ്തിരുന്നത്. സമീപത്തെ ഒമ്പതാം നമ്പർ മുറി ഒഴിഞ്ഞുകിടന്നതിനാൽ അതും ഇവർ ഉപയോഗിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. ഇരുവരും മുമ്പും ഈ ഹോംസ്റ്റേയിൽ എത്തിയിട്ടുണ്ടെന്നും ജീവനക്കാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതേസമയം, നിമിഷ ഹിന്ദുവും അസിഫ് മുസ്ലിം യുവാവുമായതിനാൽ സംഭവത്തിന് പിന്നാലെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ ‘ലവ് ജിഹാദ്’ ആരോപണവുമായി ബന്ധിപ്പിച്ചായിരുന്നു ചിലരുടെ പ്രതിഷേധം. മുസ്ലിം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ പ്രണയബന്ധത്തിൽ കുടുക്കി മതംമാറ്റുന്നതിന് ഗൂഢാലോചന നടത്തുന്നുവെന്ന വലതുപക്ഷ ഹിന്ദു സംഘടനകൾ പ്രചരിപ്പിക്കുന്ന ആരോപണമാണ് ‘ലവ് ജിഹാദ്’. എന്നാൽ നിമിഷയുടെ മരണവുമായി ബന്ധപ്പെട്ട ഇത്തരം ആരോപണങ്ങൾക്ക് അന്വേഷണത്തിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

സംഭവത്തിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി റോഡ് ഒഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഉപരോധം പിൻവലിച്ചു. നിലവിൽ അസിഫിന്റെ ആത്മഹത്യാ വാദം പോലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. നിമിഷയുടെ അവസാന ഫോൺവിളി സംബന്ധിച്ച കുടുംബത്തിന്റെ മൊഴി, ഹോംസ്റ്റേ ജീവനക്കാരൻ കേട്ടതായി പറയുന്ന പുരുഷ ശബ്ദം, യുവതിയെ മുറിയിൽ കണ്ടെത്തിയ സാഹചര്യം തുടങ്ങിയവയും പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് അന്വേഷണ വിവരങ്ങളും പുറത്തുവരുന്നതോടെ മരണത്തിന്റെ യഥാർഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് പോലീസ് പറയുന്നു.

വിരമിക്കലിന് ശേഷം എന്താണ് പ്ലാൻ? ഗ്യാനേഷ് കുമാർ, മക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള പരിപാടികൾ ആലോചിക്കുന്നു- ജിജി തോംസൺ!! അതുപോരാ 2019-ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, മന്ത്രിയാവുക… അങ്ങനെ വേണം മുന്നോട്ടുപോവേണ്ടത്… തനിക്ക് ഉപദേശം നൽകിയതായി മുൻ‍ ചീഫ് സെക്രട്ടറി

Tags: 22found-deadMale Friend ArrestedWOMAN
SendShareTweetShare

pathram desk 5

Next Post
‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

‘പൊതുശൗചാലയത്തിലെ ചുവരെഴുത്തുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു; മുഖ്യധാരാ മാധ്യമങ്ങൾ തരംതാണ നിലവാരത്തിലേക്ക് പോകരുത്’; മാധ്യമ രംഗത്തെ മാറ്റങ്ങളിൽ വിമർശനവുമായി വി.ഡി. സതീശൻ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.