Pathram Online
  • Home
  • NEWS
    314281

    പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും

    314275

    “ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല… കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം

    314278

    അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി,  യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി

    314273

    ഹൂതികൾക്കെതിരെ അമേരിക്കയുടെ സൈനിക സഹായം തേടി യെമൻ!! ആക്രമണം നടത്താൻ തെരഞ്ഞെടുത്ത അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ബോംബുകൾ കയറ്റുന്നതിനുള്ള നടപടി തുടങ്ങി, ആക്രമണ പരമ്പര ആരംഭിക്കുന്നതിന് നിമിഷങ്ങൾ മുൻപ് യുഎസ് പിന്മാറി- റിപ്പോർട്ട്

    314270

    ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി

  • CINEMA
    314243

    ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരി​ഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ്

    314227

    ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ

    314187

    ‘സൈസ് സീറോയും ആബ്സും വേണമെന്നില്ല; സൗന്ദര്യമെന്നാൽ അതല്ല’; പ്രസവശേഷം ശരീരമാറ്റങ്ങളെക്കുറിച്ച് കത്രീന കൈഫ്, സൈബർ അധിക്ഷേപങ്ങൾക്കിടയിലും ആത്മവിശ്വാസത്തോടെ താരം

    314178

    നടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതി; 46 കോടി രൂപ തട്ടിയെടുത്തെന്ന് സഹോദരി രാധ

    314150

    നിയമം സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന് നിലവിളിക്കുന്ന എല്ലാവരും ഇത് കാണണം, ഒരുത്തന്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അയാളെ തടയുന്ന ഒരു സിസ്റ്റവും ഈ നാട്ടില്‍ ഇല്ല, മഞ്ജു വാര്യരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ, സനല്‍ കുമാര്‍ ശശിധരന്‍ കാണിക്കുന്നത് ശുദ്ധ ആഭാസം- കെ കെ ഷാഹിന

  • CRIME
  • SPORTS
    314218

    മാറ്റങ്ങളോടെയും വൻ താരനിരയോടെയും സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആരംഭിക്കും; ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് തൃശൂർ മാജിക്കുമായി ഏറ്റുമുട്ടും

    314082

    സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം; ആദ്യ ടിക്കറ്റ് മുഖ്യമന്ത്രിക്കു നൽകി ഉദ്ഘാടനം

    314047

    ‘അത്ര പോര; ആവശ്യമായ ടെക്നിക്കില്ല’; ടെസ്റ്റ് ക്രിക്കറ്റില്‍ വൈഭവ് സൂര്യവംശി തിളങ്ങില്ലെന്ന് മോണ്ടി പനേസർ; മൈക്കൽ ക്ലാർക്കിന് ഭിന്നാഭിപ്രായം

    314026

    വനിതാ ഹോക്കിയിൽ ഉസ്ബെക്കിസ്ഥാനെ ഒന്നടിക്കാൻ പോലും സമ്മതിക്കാതെ ടീം ഇന്ത്യ (19-0)!! ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കോർഡുമായി ദീപിക, ആ സ്റ്റിക്കിൽ നിന്ന് മാത്രം പിറന്നത് 8 ​ഗോളുകൾ

    313968

    ഏഷ്യൻ ഗെയിംസിൽ കോഴിക്കോട് തിരുവമ്പാടിക്കാരി വിദർശ വെടിവച്ച് വീഴ്ത്തിയത് വെള്ളി മെഡൽ ; ഷൂട്ടിങിൽ മെഡൽ നേടുന്ന ആദ്യ മലയാളി

  • BUSINESS
    314153

    ഫുട്‌ബോൾ സ്‌പോൺസർഷിപ്പിന്റെ പേരിൽ നടന്നത് 126 കോടിയുടെ പണമിടപാട്, ആന്റോയ്ക്ക് ജിഎസ്ടിയിൽ കുരുക്ക്!! പിഴയടക്കം അടയ്ക്കേണ്ടി വരിക 25 കോടി രൂപ… കേന്ദ്ര ധനകാര്യ മന്ത്രാലയം ആർബിഐ വഴി തനിക്ക് ടാക്‌സ് ഫ്രീ അനുവദിച്ചിട്ടുണ്ട്- ആന്റോ അഗസ്റ്റിൻ… അങ്ങനെ ഇളവുകളൊന്നും നൽകിയിട്ടില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ആദായനികുതി വകുപ്പിന്റെ പരിധിയിൽ- ഉദ്യോ​ഗസ്ഥർ

    313979

    ആറുമാസമായി റേഷൻ വാങ്ങാത്ത 6.06 ലക്ഷം കാർഡുകൾ മരവിപ്പിക്കും; ഒരാൾ ഒന്നിലധികം കാർഡുകളിൽ അംഗമായിട്ടുണ്ടോയെന്ന് പരിശോധിക്കും

    313760

    ‘എട്ടിന്റെ പണി‘; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ; ട്രംപ് ബിൽ ഒപ്പുവച്ചു, ഇന്ത്യയ്ക്കും ചൈനയ്ക്കും ഭീഷണി

    313462

    നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉ​ഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്

    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    314113

    കുട്ടിയെ കയർ ചുറ്റി ഉയരത്തിൽ തൂക്കി നിർത്തി ‘ചരട് പിന്നിക്കളി’; ബഹറൈൻ കേരളീയ സമാജത്തിനെതിരെ രൂക്ഷ വിമർശനം; ‘ഇങ്ങനെയൊരു കളിയുണ്ടോ‘യെന്ന് കമന്റുകൾ

    313817

    ‘ആരും പുറത്തിറങ്ങരുത്; വീടുകൾക്കുള്ളിൽ തന്നെ കഴിയണം’; എയർ റെയ്ഡ് മുന്നറിയിപ്പിന് പിന്നാലെ റിയാദിൽ സ്ഫോടന ശബ്ദങ്ങൾ; ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചു

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

by pathram desk 5
September 22, 2026
A A
‘ഞങ്ങൾ നല്ലവരും മനുഷ്യത്വം ഉള്ളവരുമായതിനാൽ ഒരു സംസ്‌കാര ചടങ്ങിന് അവർക്ക് ഒരാഴ്ചത്തെ അവധി നൽകി‘- ഇറാനെ പരിഹസിച്ച് ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഹൂതികൾക്കെതിരെ പോരാടാൻ അമേരിക്കയുടെ സൈനിക സഹായം തേടി യെമൻ പ്രസിഡന്റ് റഷാദ് അൽ-അലിമി. ഞായറാഴ്ച നടന്ന ഫോൺ സംഭാഷണത്തിൽ അമേരിക്കൻ സൈനിക ഇടപെടലിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടുള്ള ഉറപ്പ് നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ. സൗദി പിന്തുണയുള്ള യെമൻ സർക്കാരിന് വാഷിങ്ടണിന്റെ പിന്തുണ ആവശ്യപ്പെട്ടാണ് അലിമി ട്രംപിനെ സമീപിച്ചത്.

ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യെമന്റെ ചെങ്കടൽ തീരത്തെ നിർണായക മേഖലകൾ അതിവേഗം പിടിച്ചെടുത്തതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായത്. തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ഈ മേഖല ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന പ്രധാന സമുദ്രമാർഗമായതിനാൽ ഇവിടെ ഉണ്ടാകുന്ന സംഘർഷം ആഗോള വ്യാപാരത്തെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.

റോയിറ്റേഴ്‌സ് വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം, ട്രംപ്-അലിമി ഫോൺ സംഭാഷണത്തിൽ ഹൂതികൾക്കെതിരെ സൈനിക സഹായം നൽകാമെന്ന നേരിട്ടുള്ള വാഗ്ദാനം അമേരിക്കൻ പ്രസിഡന്റ് നടത്തിയില്ല. അതേസമയം, ഒമാനിലെ അമേരിക്കൻ എംബസിയിൽ യുഎസ് ഉദ്യോഗസ്ഥർ ഹൂതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ദീർഘകാലമായി മേഖലയിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഒമാന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്നാണ് വിവരം. 2025ലെ വെടിനിർത്തൽ കരാറിനോടുള്ള പ്രതിബദ്ധത ഹൂതികൾ ആവർത്തിച്ചെന്നും ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെ ലക്ഷ്യമിടില്ലെന്ന് ഉറപ്പ് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സൗദിയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് ഈ ഉറപ്പ് ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Post

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം? മാസപ്പടി കേസിൽ സർക്കാർ തീരുമാനം ഇന്ന്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും

September 22, 2026
“ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല… കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം

“ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല… കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം

September 22, 2026
7 വയസുകാരി അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയെ തിരക്കി, കലി കയറിയ യുവാവ് ഭാര്യവീട്ടിലെത്തി മകളേയും ഭാര്യാമാതാവിനേയുമടക്കം 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി

അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി,  യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി

September 22, 2026
ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി

ഗണേശ വിഗ്രഹത്തിന് സമീപം ക്യൂആർ കോഡ്, സംഭവമെന്തിന്റെയെന്നറിയാൻ ഉത്സവ കമ്മിറ്റി അംഗങ്ങൾ സ്കാൻ ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്!! മൂന്ന് യുവാക്കൾ കസ്റ്റഡിയിൽ… ഓരോ സ്കാനിങ്ങിനും 10 മുതൽ 15 രൂപ വരെ ലഭിക്കും, അമ്പലം കൂടാതെ കോളേജിനു മുൻപിലും ക്യൂആർ കോഡ് പതിച്ചതായി മൊഴി

September 22, 2026

ഇറാനുമായുള്ള ഏകദേശം ഏഴ് മാസം നീണ്ടുനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് യെമനിലെ പുതിയ സംഭവവികാസങ്ങൾ. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി കപ്പൽഗതാഗതത്തിനായി ബാബ് അൽ-മന്ദബ് മറ്റൊരു പ്രധാന സമുദ്രമാർഗമായി മാറിയ സാഹചര്യത്തിൽ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ അമേരിക്ക നേരിട്ട് സൈനിക നടപടി ആരംഭിക്കുന്നത് പ്രാദേശിക സഖ്യകക്ഷികൾക്കും ആഗോള വ്യാപാരത്തിനും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

അതേസമയം ഹൂതികൾക്കെതിരെ ഞായറാഴ്ച വ്യോമാക്രമണം നടത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുത്തിരുന്നെങ്കിലും അവസാന നിമിഷം ആക്രമണം മാറ്റിവച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശിയുടെ പുതിയ അഭ്യർഥനകൾക്ക് പിന്നാലെയായിരുന്നു ആക്രമണത്തിന് തയ്യാറെടുപ്പുകൾ നടത്തിയതെന്നാണ് റിപ്പോർട്ട്.

ഓപ്പറേഷനെക്കുറിച്ച് വിവരമുണ്ടായിരുന്ന രണ്ട് പേരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നത്, ഹൂതി കേന്ദ്രങ്ങൾ ആക്രമിക്കുന്നതിനുള്ള ലക്ഷ്യങ്ങളുടെ പട്ടിക സൈനിക കമാൻഡർമാർ അംഗീകരിച്ചിരുന്നുവെന്നാണ്. ആക്രമണത്തിനായി തെരഞ്ഞെടുത്ത അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ബോംബുകൾ കയറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു. ആക്രമണ പരമ്പര ഉടൻ ആരംഭിക്കാനിരിക്കെയാണ് ട്രംപ് നടപടി പിന്മാറ്റുകയോ കുറഞ്ഞത് മാറ്റിവയ്ക്കുകയോ ചെയ്തതെന്നാണ് റിപ്പോർട്ട്.

തൊട്ടുമുൻപ് ദിവസം ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് ആക്രമണത്തിന് അനുകൂലമല്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നതായും റിപ്പോർട്ടിലുണ്ട്. അതേസമയം ഹൂതികളും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള പോരാട്ടം ഒരു ദശാബ്ദത്തിലേറെയായി തുടരുകയാണ്. ജൂലൈയിൽ ചെങ്കടലിലെ സൗദി കപ്പൽഗതാഗതത്തിന് ഉപരോധം പ്രഖ്യാപിച്ചതോടെയാണ് സംഘർഷം വീണ്ടും ശക്തമായത്. യെമന്റെ തുറമുഖങ്ങൾക്ക് സൗദി ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായാണ് ഹൂതികൾ നടപടി പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ സൗദി സേന യെമനിലെ പർവതപ്രദേശങ്ങളിലുള്ള ഹൂതി കേന്ദ്രങ്ങളിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഇതുവരെ ഏകദേശം 700 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിനകത്ത് ഏകദേശം 1.30 ലക്ഷം യെമൻ പൗരന്മാർക്ക് വീടുവിട്ട് മാറേണ്ടിവന്നതായും റിപ്പോർട്ടുണ്ട്. ചെങ്കടൽ കടന്ന് ബോട്ടുകളിൽ ആഫ്രിക്കയിലേക്ക് പലായനം ചെയ്തവരുടെ എണ്ണം 3,000 കവിഞ്ഞതായും യുഎൻ കണക്കുകൾ പറയുന്നു.

Tags: trump
SendShareTweetShare

pathram desk 5

Next Post
7 വയസുകാരി അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയെ തിരക്കി, കലി കയറിയ യുവാവ് ഭാര്യവീട്ടിലെത്തി മകളേയും ഭാര്യാമാതാവിനേയുമടക്കം 3 പേരെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി

അധ്യാപികയും അക്രമിയും തമ്മിൽ വർഷങ്ങളായി അറിയുന്നവർ, ക്ലാസിൽ നിന്ന് വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തെറ്റി,  യുവാവ് അധ്യാപികയെ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്നു, പിന്നാലെ സ്വയം ജീവനൊടുക്കി

“ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല… കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം

“ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നു എന്നത് നിഷേധിക്കാനാകില്ല, ലോകത്ത് കുറ്റകൃത്യങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ല... കോച്ചിങ് ക്ലാസ് കഴിഞ്ഞ് ആൺകുട്ടിക്കൊപ്പം മടങ്ങുകയായിരുന്ന 10-ാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്, മന്ത്രിയുടെ ‘ഒറ്റപ്പെട്ട സംഭവങ്ങൾ’ പരാമർശത്തിനെതിരെ പ്രതിഷേധം

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.