BREAKING NEWS

സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ  ഉപ്പ് കുറവെന്ന് വിദ്യാർഥികൾ, ഇതോടെ പാചകക്കാരൻ‍ ഉപ്പിന് പകരം അബദ്ധത്തിൽ ഭക്ഷണത്തിൽ ചേർത്തിളക്കിയത് ഡി​റ്റ​ർ​ജ​ൻറ്, 24 വിദ്യാർഥികൾ ആശുപത്രിയിൽ

· · 1 min read
Share: Copied!

 

പാ​റ്റ്ന: ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ലെ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പി​ന് പ​ക​രം അബദ്ധത്തിൽ ഡി​റ്റ​ർ​ജ​ൻറ് ചേ​ർ​ത്ത​തി​നെ തു​ട​ർ​ന്ന് 24-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​ള​ന്ദ ജി​ല്ല​യി​ലെ പ​രാ​സി മി​ഡി​ൽ സ്കൂ​ളി​ലാ​ണ് ​സം​ഭ​വം ന​ട​ന്ന​ത്.

നേരത്തെ സ്കൂ​ളി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ്പ് കു​റ​വാ​ണെ​ന്ന് കു​ട്ടി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പാ​ച​ക​പ്പു​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഡി​റ്റ​ർ​ജ​ൻറ് പൗ​ഡ​ർ അ​ബ​ദ്ധ​ത്തി​ൽ ഉ​പ്പാ​ണെ​ന്ന് ക​രു​തി പാ​ച​ക​ക്കാ​ര​ൻ ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. പിന്നാലെ ഭ​ക്ഷ​ണം ക​ഴി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക​ടു​ത്ത ത​ല​ക​റ​ക്ക​വും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​ക​ളെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ കു​ട്ടി​ക​ളും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

BREAKING NEWS
കൊലപ്പെടുത്തിയത് മറ്റെവിടെയോ വെച്ച്? അഭിരാമിന്റെ ശരീരത്തിൽ സംഭവ സ്ഥലത്തെയല്ലാത്ത മണ്ണിന്റെ സാന്നിധ്യം; മൃതദേഹം കടത്താൻ വാങ്ങിയത് 30 രൂപയുടെ ചാക്ക്; മഴ തകർത്തത് പ്രതികളുടെ പദ്ധതി, മൊബൈൽഫോൺ കണ്ടെത്താനായില്ല
07 Nov 2026
BREAKING NEWS
’തച്ചങ്കരിക്ക് രോഗങ്ങളുടെ നീണ്ട പട്ടിക, ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങി പതിനായിരം രോഗങ്ങൾ; ഇപ്പോൾ ദുബായിൽ ജോലിക്ക് പോകണം; ജാമ്യം റദ്ദാക്കുന്നത് പരിഗണിക്കും’: ഹൈക്കോടതി
07 Nov 2026
BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026