Pathram Online
  • Home
  • NEWS
    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313237

    വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടെയും തിരിമറിയുടെയും പേരിലാണ് റെയ്ഡ്- വി ടി ബല്‍റാം എംഎല്‍എ

    313229

    എഞ്ചിനീയർമാർക്ക് ഇനി ‘Er’; പേരിന് മുന്നിൽ പദവി ചേർക്കാൻ കർണാടകയിൽ അനുമതി

    313228

    അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിച്ചു, ​ഗൂഢാലോചന നട‌ത്തി, വ്യാജവും നിയമവിരുദ്ധവുമായ ഭാഗങ്ങൾ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് അന്യായലാഭം ഉണ്ടാക്കി-എഫ്ഐആർ!! ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, രണ്ടാം പ്രതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ്

  • CINEMA
    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

  • CRIME
  • SPORTS

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

  • BUSINESS
    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്‌ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ്

by pathram desk 5
January 29, 2026
A A
ചർച്ചയ്ക്കുള്ള ആഹ്വാനം പുച്ഛിച്ച് തള്ളി ഇറാൻ!! ‘ആണവ കരാറിൽ ചർച്ചയ്‌ക്ക് തയ്യാറായിക്കോ, അല്ലെങ്കിൽ അടുത്ത ആക്രമണം ഭീകരമായിരിക്കും, അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണ്, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ്’- ഇറാനെതിരെ യുദ്ധഭീഷണി മുഴക്കി ട്രംപ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൺ: ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറിൽ ഇറാൻ ചർച്ചയ്‌ക്ക് തയ്യാറാകുന്നില്ലെങ്കിൽ അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ശക്തമായ ഭാഷയിൽ ഇറാനെ ഭീഷണിപ്പെടുത്തിയത്.

വിമാനവാഹിനി കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കൺ നയിക്കുന്ന വൻ അമേരിക്കൻ നാവിക സേന പ്രദേശത്തേക്ക് നീങ്ങുകയാണെന്നും, ആവശ്യമെങ്കിൽ വേഗത്തിലും ശക്തിയോടെയും ദൗത്യം നിർവഹിക്കാൻ സജ്ജമാണ് എന്നും ട്രംപ് കുറിച്ചു. ആണവായുധങ്ങളെക്കുറിച്ച് ന്യായവും സമവായപരവുമായ ഒരു കരാറിനായി ഉടൻ തന്നെ ചർച്ചാമേശയിലേക്കെത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സമയം അത്യന്തം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് നടന്ന യുഎസ് ആക്രമണമായ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ പരാമർശിച്ച ട്രംപ്, മുൻപുണ്ടായ പിഴവുകൾ ആവർത്തിക്കരുത്. അടുത്ത ആക്രമണം ഇതിലും ഭീകരമായിരിക്കു” എന്നും മുന്നറിയിപ്പ് നൽകി. ഇതിനിടെ, ചർച്ചകൾക്കുള്ള യുഎസ് ആഹ്വാനം ഇറാൻ തള്ളി. “സൈനിക ഭീഷണിയിലൂടെ നടത്തുന്ന നയതന്ത്രം ഫലപ്രദമോ പ്രയോജനകരമോ അല്ലായെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുടെ പ്രതികരണം. ഭീഷണികളും അമിത ആവശ്യങ്ങളും സംഭാഷണത്തിന് വഴിയൊരുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Post

ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

September 16, 2026
മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

September 16, 2026
സാമാന്യബോധം പോലും ബിജെപി നേതൃതലങ്ങളിലുള്ളവര്‍ക്കില്ല, ദയനീയം, മലയാളികൾ ഇവരെ  കോമാളി നിലവാരത്തിൽ കാണുന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേറെയില്ല, ഡീസലിനും പെട്രോളിനും  3.05 രൂപ വര്‍ധിപ്പിച്ചയാളുടെ ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചാണ് സമരമെന്നത് കൗതുകം, മഹിളാ മോർച്ചയെ പരിഹസിച്ച് വി ടി ബൽറാം

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടെയും തിരിമറിയുടെയും പേരിലാണ് റെയ്ഡ്- വി ടി ബല്‍റാം എംഎല്‍എ

September 16, 2026
എഞ്ചിനീയർമാർക്ക് ഇനി ‘Er’; പേരിന് മുന്നിൽ പദവി ചേർക്കാൻ കർണാടകയിൽ അനുമതി

എഞ്ചിനീയർമാർക്ക് ഇനി ‘Er’; പേരിന് മുന്നിൽ പദവി ചേർക്കാൻ കർണാടകയിൽ അനുമതി

September 16, 2026

ട്രൂത്തിൽ ട്രംപ് കുറിച്ചതിങ്ങനെ-

‘ഇറാനിലേക്ക് ഒരു വലിയ അർമാഡ നീങ്ങുന്നു. അത് വളരെ ശക്തിയോടെയും, ഉത്സാഹത്തോടെയും, ലക്ഷ്യബോധത്തോടെയും വേഗത്തിലാണ് നീങ്ങുന്നത്. വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കൺ നയിക്കുന്ന ഒരു വലിയ കപ്പൽപ്പടയാണിത്. വെനിസ്വേലയെപ്പോലെ, അത് തയ്യാറാണ്, സന്നദ്ധനാണ്, ആവശ്യമെങ്കിൽ വേഗതയും അക്രമവും ഉപയോഗിച്ച് അതിന്റെ ദൗത്യം വേഗത്തിൽ നിറവേറ്റാൻ കഴിയും.

ഇറാൻ വേഗത്തിൽ “മേശയിലേക്ക് വരുമെന്ന്” പ്രതീക്ഷിക്കുകയും എല്ലാ കക്ഷികൾക്കും നല്ലതും ന്യായയുക്തവുമായ ഒരു കരാർ – ആണവായുധങ്ങൾ വേണ്ട – ചർച്ച ചെയ്യുകയും ചെയ്യും. സമയം അതിക്രമിച്ചിരിക്കുന്നു, അത് ശരിക്കും സാരാംശമാണ്! ഞാൻ മുമ്പ് ഒരിക്കൽ ഇറാനോട് പറഞ്ഞതുപോലെ, ഒരു കരാർ ഉണ്ടാക്കുക! അവർ അങ്ങനെ ചെയ്തില്ല, ഇറാന്റെ വലിയ നാശം “ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ” ആയിരുന്നു. അടുത്ത ആക്രമണം അതിലും വളരെ മോശമായിരിക്കും! അത് വീണ്ടും സംഭവിക്കരുത്. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്’

അതേസമയം ഇറാനിലെ ആഭ്യന്തര അശാന്തിക്കിടെ അമേരിക്ക– ഇറാൻ സംഘർഷം ദിനംപ്രതി കൂടുതൽ രൂക്ഷമാകുകയാണ്. സർക്കാർ നടപടികൾക്കെതിരായ പ്രതിഷേധങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മനുഷ്യാവകാശ സംഘടനയായ HRANAയുടെ കണക്കുകൾ പ്രകാരം 6,200ലധികം പേർ—ഭൂരിഭാഗവും പ്രതിഷേധക്കാർ—കൊല്ലപ്പെട്ടിട്ടുണ്ട്. 42,000ലധികം പേർ അറസ്റ്റിലായതായും റിപ്പോർട്ടുണ്ട്.

അതേസമയം, ഇറാൻ യുഎസിനോട് അടുപ്പമുള്ള അറബ് രാജ്യങ്ങളുമായി പിൻവാതിൽ നയതന്ത്ര ചർച്ചകളും തുടരുകയാണ്. ചൊവ്വാഴ്ച ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുമായി ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി സംസാരിച്ചു. ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലാത്തി, ഇറാൻ വിദേശകാര്യ മന്ത്രി അറാഖ്ചിയുമായും യുഎസ് ദൂതൻ സ്റ്റീവ് വിറ്റ്കോഫുമായും വേറിട്ട ചർച്ചകളും നടത്തി.

ഇതിനിടെ മൂന്ന് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ചൊവ്വാഴ്ച പശ്ചിമേഷ്യയിൽ പ്രവേശിച്ചിരുന്നു. യുഎസ്- ഇറാൻ ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യയിലേക്ക് യുഎസ് യുദ്ധക്കപ്പലുകളും എത്തിയത്. ഇതിനുപിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

Tags: irantrump
SendShareTweetShare

pathram desk 5

Next Post
കിവീസിനെ വിറപ്പിച്ച് ദുബെ, 15 പന്തിൽ 50… 23 പന്തിൽ 65, കളിയുടെ ​ഗതിമാറ്റിമറിച്ച റണ്ണൗട്ടിൽ ന്യൂസിലൻഡിന് 50 റൺസിന്റെ ആദ്യ ജയം, ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നുപേർ മാത്രം

കിവീസിനെ വിറപ്പിച്ച് ദുബെ, 15 പന്തിൽ 50... 23 പന്തിൽ 65, കളിയുടെ ​ഗതിമാറ്റിമറിച്ച റണ്ണൗട്ടിൽ ന്യൂസിലൻഡിന് 50 റൺസിന്റെ ആദ്യ ജയം, ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നുപേർ മാത്രം

കാറിൽ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകി ഒരുവർഷത്തിലേറെയായി പീഡനം തുടർന്നു, 5 തവണ ​ഗർഭച്ഛിദ്രം നടത്തിച്ചു, ഭർത്താവുമായി വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ചു!! “ഗർഭച്ഛിദ്രം നടത്തിയാൽ നീയും കുടുംബവും സുരക്ഷിതമായിരിക്കും, അല്ലെങ്കിൽ എന്നെക്കുറിച്ച് നിനക്കറിയാമല്ലോ”- ഭീഷണി… ആന്ധ്ര എംഎൽഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സർക്കാർ ഉദ്യോഗസ്ഥ

കാറിൽ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകി ഒരുവർഷത്തിലേറെയായി പീഡനം തുടർന്നു, 5 തവണ ​ഗർഭച്ഛിദ്രം നടത്തിച്ചു, ഭർത്താവുമായി വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിച്ചു!! "ഗർഭച്ഛിദ്രം നടത്തിയാൽ നീയും കുടുംബവും സുരക്ഷിതമായിരിക്കും, അല്ലെങ്കിൽ എന്നെക്കുറിച്ച് നിനക്കറിയാമല്ലോ"- ഭീഷണി... ആന്ധ്ര എംഎൽഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സർക്കാർ ഉദ്യോഗസ്ഥ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.