Pathram Online
  • Home
  • NEWS
    313361

    പിതാവ് ശാസിച്ചതിനെ തുടർന്ന് കൗമാരക്കാരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ചെന്നുപെട്ടത് സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവാവിന്റെയടുത്ത്!! 16 കാരിക്ക് ലഹരി മിഠായിയും സി​ഗരറ്റും നൽകി വിവിധയിടങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പ്രതികളുടെ വലയിൽ വീണു; എട്ട് പേർ അറസ്റ്റിൽ

    313357

    ‘അല്ലാഹുവിന്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും സൗദിയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടു’- ഹൂതികൾ… “ശത്രുവിനെ മുറിച്ചുമാറ്റാനുള്ള ഒരു ഓപ്പറേഷൻ ഇപ്പോൾ നടത്തുകയാണ്, ദൈവം ഇച്ഛിച്ചാൽ”- യുദ്ധവിമാനം തകർന്നുവീഴുന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു, മക്ക ലക്ഷ്യമിട്ട ഡ്രോൺ തകർത്തതായി സൗദി സഖ്യസേന

    313372

    അനധികൃത മദ്യശേഖരം, റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; എഫ്ഐആറിന്റെ ഡിജിറ്റൽ കോപ്പി പോരാ ഒറിജിനൽ തന്നെ കാണിച്ചാലേ അറസ്റ്റിന് വഴങ്ങൂവെന്ന് ഒരേ വാശി, ഒടുവിൽ എത്തിച്ചു ബോധ്യപ്പെടുത്തി; അബ്കാരി നിയമപ്രകാരം കേസ്

    313355

    സ്വകാര്യ റിസോട്ടിൽ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്കയച്ചു നൽകി!! സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ, പ്രതികളിലൊരാൾ വൈകൃതങ്ങൾക്കിര, വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി- പോലീസ്

    313352

    “എന്റെ മകനെ നിനക്ക് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ  ജീവിതം അവസാനിപ്പിച്ച് കാണിക്ക്, വീട്ടിൽ ആരുമില്ലാത്തപ്പോൾ തൂങ്ങിമരിക്കൂ… നിന്റെ മാതാപിതാക്കളെ ഞാൻ നോക്കിക്കോളാം”… തന്റെ പ്രണയം സത്യമെന്ന് തെളിയിക്കാൻ 17 കാരി ജീവനൊടുക്കി!! ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ആൺസുഹൃത്തിന്റെ അമ്മ അറസ്റ്റിൽ

  • CINEMA
    313270

    ‘ഒന്നിച്ചു നടക്കുന്നത് സുഹൃത്തിന് അനാവശ്യ ചീത്തപ്പേരുണ്ടാക്കുകയോ നെഗറ്റീവ് വിമർശനങ്ങൾക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് കണ്ടാൽ,അതിൽ നിന്ന് മാറിനിൽക്കുക; ഞാനാണെങ്കിൽ അങ്ങനെ ചെയ്യും‘:വിജയ്-തൃഷ സൗഹൃദത്തെക്കുറിച്ച് നടി അംബിക

    313183

    അമ്മയും അനുവും ആവണിയും ഞാനും കൂടെ തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, മഞ്ജുവിനെ തടവിൽ പാർപ്പിച്ചിട്ടുള്ള കാലമാടന്മാർ എങ്ങാനും ആക്രമിച്ചാലോ എന്ന് പേടിച്ച്, അവരെ കടിച്ചു കുടയാൻ ഒന്നരയടി കഷ്ടിയുള്ള കൊക്കോയെ കൂടെ കൂട്ടി, തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി, ഇനി രണ്ടു ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും… പരിഹസിച്ച് മധു വാര്യർ

    313137

    ’ലൂക്ക’യുടെ ഫ്രെയിമുകളിൽ തുടങ്ങിയ സൗഹൃദം ദാമ്പത്യത്തിലെത്തി; അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്ത്

    313130

    ‘മഞ്ജു വാര്യർ സെക്സ് റാക്കറ്റ് തടവിൽ; വളരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഇതുവരെ ഒരാളും അനുഭാവം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ല ’; സെക്രട്ടേറിയറ്റിന് മുന്നിൽ ഇതുവരെ ലഭിച്ച പുരസ്കാരങ്ങൾ നിരത്തി വച്ച് അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ

    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

  • CRIME
  • SPORTS
    313239

    ഇത്രയേറെ നോയിസിനിടയിൽ സഞ്ജു എന്താണ് ചെയ്യുന്നത്? മാധ്യമ പ്രവർത്തകർ- “ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കും, കമെന്റുകൾ സ്വാഭാവികം, എന്ത് രീതിയിൽ പ്രതികരിക്കണം എന്നത് അവരുടെ തീരുമാനം!! ഞാൻ ഒരു മെഷീനോ റോബോട്ടോ അല്ല, കാര്യങ്ങൾ എന്നേയും ബാധിക്കും… ഞാൻ എന്നോട് തന്നെ സംസാരിക്കും, ഞാൻ ആരാണെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നോട് തന്നെ ഓർമിപ്പിക്കും…

    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

  • BUSINESS
    313328

    തൊട്ടാൽ പൊള്ളും; സമാധാനത്തോടെ സിനിമ കാണാനാവില്ല; പോപ്കോണിന്റെ വിലയിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്; തിയേറ്ററുടമകൾ ഇത് മനസിലാക്കണമെന്ന് ഭക്ഷ്യമന്ത്രി

    313317

    ‘നോട്ട’ എന്നാൽ ‘Narendra’s Ongoing Trump Appeasement’…0.4 ശതമാനം എംഡിആർ യുപിഐക്കും ഏർപ്പെടുത്തിയത് അമേരിക്കൻ കാർഡ് കമ്പനികൾക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ?, യുപിഐ നിരക്ക് മുൻപ് ജിഎസ്ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്കാരം- കോൺ​ഗ്രസ്

    313191

    കേന്ദ്ര സർക്കാരിന്റെ പുതിയ യുപിഐ നിയമം എരന്നു തിന്നുന്നവനെ തൊരന്നു തിന്നുന്ന പരിപാടിയോ? യുപിഐ ഇടപാടുകൾക്ക് ഇനി ചാർജ് വരുമോ? ആരാണ് പണം നൽകേണ്ടത്? തലവേദന വരുന്നത് വ്യാപാരിക്കോ അതോ ഉപഭോക്താവിനോ?… സംഭവത്തിന്റെ കിടപ്പുവശം എങ്ങനെയെന്ന് നോക്കിയാലോ?

    313074

    ₹2,000ന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കിയേക്കും; നിർണായക വിജ്ഞാപനമിറക്കി ധനമന്ത്രാലയം

    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    313236

    മക്കയെ ലക്ഷ്യമിട്ട് ഹൂതി ഡ്രോൺ; ആക്രമണശ്രമം തകർത്തതായി സൗദി, ആരോപണം നിഷേധിച്ച് ഹൂതികൾ

    313086

    INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഇത് ഇന്ത്യയുടെ പിള്ളേര് ഡാ… തോറ്റെന്ന് അവസാന നിമിഷം വരെ തോന്നിപ്പിക്കും, പക്ഷെ ജയം… അതു തൂക്കിയിരിക്കും… തോൽവിയുടെ പടിവാതിക്കൽ നിന്ന് ബം​ഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യയ്ക്ക് 18 റൺസ് ജയം, പരസ്പരം ഹസ്തദാനം ചെയ്യാതെ ഇരു ടീമുകളും

by pathram desk 5
January 18, 2026
A A
എന്റെ പൊന്ന്  അഭിഗ്യാൻ ഒരു ബോളെങ്കിലും അടിച്ച് സ്ട്രൈക്ക് വൈഭവിനു കൈമാറൂ…അണ്ടർ 19 ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരെ തുഴഞ്ഞ് കുണ്ഡു… 32 ബോളിൽ അടിച്ചത് വെറും 9 റൺസ്, വൈഭവിന് അർദ്ധ സെഞ്ചുറി- ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ്
Share on WhatsAppShare on FacebookShare on TwitterShare on Telegram

ബുലവായോ: അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ വാശിയേറിയ മത്സരത്തിൽ ബംഗ്ലാദേശിൽ നിന്ന് വിജയം പിടിച്ചുവാങ്ങി ഇന്ത്യ. 18 റൺസിനാണ് ഇന്ത്യയുടെ ജയം. മഴ രസംകൊല്ലിയായെത്തിയ മത്സരത്തിൽ പുതുക്കി നിശ്ചയിച്ച ലക്ഷ്യത്തിലെത്താൻ ബംഗ്ലാദേശിനായില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.4 ഓവറിൽ 238 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 28.3 ഓവറിൽ 146 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

ഇന്ത്യക്കായി വൈഭവ് സൂര്യവംശിയും അഭിഗ്യാനും അർധ സെഞ്ചുറി നേടി. ബംഗ്ലാദേശിന്റെ അൽ ഫഹദ് അഞ്ച് പേരെ പുറത്താക്കി മത്സരത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായി. ഇന്ത്യയുടെ വിഹാൻ മൽഹോത്രയ്ക്ക് നാലുവിക്കറ്റുകളുണ്ട്. തുടക്കം മുതൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്ന മത്സരത്തിൽ കൂറ്റടിക്കു മുതിരാതെയായിരുന്നു വൈഭവിന്റെ അർദ്ധ സെഞ്ചുറി.

മത്സരം മഴയെത്തുടർന്ന് തടസപ്പെട്ടതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ഡക്ക്വർത്ത് ലൂയിസ് (DLS) നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതിയ ലക്ഷ്യം. നേരത്തേയും മഴയെത്തിയിരുന്നതിനാൽ 49 ഓവറാക്കി ചുരുക്കിയിരുന്നു. ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് വീണ്ടും മഴയെത്തിയത്. തുടർന്ന് 29 ഓവറിൽ 165 റൺസാക്കി ലക്ഷ്യം. 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ, 75 റൺസ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ. എന്നാൽ പിന്നീടുള്ള 40 റൺസിനിടെ ബംഗ്ലാദേശിന്റെ എട്ട് വിക്കറ്റുകൾ പിഴുത് ഇന്ത്യ മത്സരത്തിലേക്ക് അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഒരുഘട്ടത്തിൽ 106-ന് രണ്ട് എന്ന നിലയിൽ ശക്തമായ ബംഗ്ലാദേശിനെയാണ് ഇന്ത്യൻ ബൗളർമാർ എറിഞ്ഞുപിടിച്ചത്.

Related Post

അതിക്രമിച്ച് ഹോസ്റ്റലിൽ കയറി, ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം, ഞെട്ടിത്തരിച്ച് തലസ്ഥാനം

പിതാവ് ശാസിച്ചതിനെ തുടർന്ന് കൗമാരക്കാരി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, ചെന്നുപെട്ടത് സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട യുവാവിന്റെയടുത്ത്!! 16 കാരിക്ക് ലഹരി മിഠായിയും സി​ഗരറ്റും നൽകി വിവിധയിടങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചു, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്ടും പ്രതികളുടെ വലയിൽ വീണു; എട്ട് പേർ അറസ്റ്റിൽ

September 17, 2026
‘അല്ലാഹുവിന്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും സൗദിയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടു’- ഹൂതികൾ… “ശത്രുവിനെ മുറിച്ചുമാറ്റാനുള്ള ഒരു ഓപ്പറേഷൻ ഇപ്പോൾ നടത്തുകയാണ്, ദൈവം ഇച്ഛിച്ചാൽ”- യുദ്ധവിമാനം തകർന്നുവീഴുന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു, മക്ക ലക്ഷ്യമിട്ട ഡ്രോൺ തകർത്തതായി സൗദി സഖ്യസേന

‘അല്ലാഹുവിന്റെ സഹായത്തോടെയും അനുഗ്രഹത്തോടെയും സൗദിയുടെ F-15 യുദ്ധവിമാനം വെടിവെച്ചിട്ടു’- ഹൂതികൾ… “ശത്രുവിനെ മുറിച്ചുമാറ്റാനുള്ള ഒരു ഓപ്പറേഷൻ ഇപ്പോൾ നടത്തുകയാണ്, ദൈവം ഇച്ഛിച്ചാൽ”- യുദ്ധവിമാനം തകർന്നുവീഴുന്ന നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടു, മക്ക ലക്ഷ്യമിട്ട ഡ്രോൺ തകർത്തതായി സൗദി സഖ്യസേന

September 17, 2026
അനധികൃത മദ്യശേഖരം, റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; എഫ്ഐആറിന്റെ ഡിജിറ്റൽ കോപ്പി പോരാ ഒറിജിനൽ തന്നെ കാണിച്ചാലേ അറസ്റ്റിന് വഴങ്ങൂവെന്ന് ഒരേ വാശി, ഒടുവിൽ എത്തിച്ചു ബോധ്യപ്പെടുത്തി; അബ്കാരി നിയമപ്രകാരം കേസ്

അനധികൃത മദ്യശേഖരം, റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ; എഫ്ഐആറിന്റെ ഡിജിറ്റൽ കോപ്പി പോരാ ഒറിജിനൽ തന്നെ കാണിച്ചാലേ അറസ്റ്റിന് വഴങ്ങൂവെന്ന് ഒരേ വാശി, ഒടുവിൽ എത്തിച്ചു ബോധ്യപ്പെടുത്തി; അബ്കാരി നിയമപ്രകാരം കേസ്

September 17, 2026
അതിക്രമിച്ച് ഹോസ്റ്റലിൽ കയറി, ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയായ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനം, ഞെട്ടിത്തരിച്ച് തലസ്ഥാനം

സ്വകാര്യ റിസോട്ടിൽ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി സുഹൃത്തുക്കൾക്കയച്ചു നൽകി!! സർക്കാർ ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പോലീസ് പിടിയിൽ, പ്രതികളിലൊരാൾ വൈകൃതങ്ങൾക്കിര, വീട്ടിൽ നടത്തിയ പരിശോധനയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി- പോലീസ്

September 16, 2026

51 റൺസെടുത്ത ക്യാപ്റ്റൻ അസീസുൽ ഹകീം തമീം ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. 72 പന്തിൽനിന്ന് നാലു ഫോറും ഒരു സിക്സും ഉൾപ്പെടെയാണിത്. നാലോവറിൽ 14 റൺസ് വഴങ്ങിയാണ് വിഹാൻ ഇന്ത്യക്കായി നാലുവിക്കറ്റ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 14- കാരനായ വൈഭവ് സൂര്യവംശിയുടെയും (72), വിക്കറ്റ് കീപ്പർ അഭിഗ്യാന്റേയും (80) അർധ സെഞ്ചുറി മികവിൽ 238 റൺസ് നേടിയിരുന്നു. 67 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 72 റൺസാണ് വൈഭവ് നേടിയത്. 112 പന്തുകൾ നേരിട്ട് മൂന്ന് സിക്‌സും നാല് ഫോറും സഹിതം അഭിഗ്യാൻ 80 റൺസും നേടി. എന്നാൽ ഇന്ത്യൻ നിരയിൽ മറ്റുള്ളവരൊക്കെ നിരാശപ്പെടുത്തി. കനിഷ്‌ക് ചൗഹാൻ (28), ദീപേഷ് ദേവേന്ദ്രൻ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. എന്നാൽ തുടക്കത്തിൽ റൺസെടുക്കാൻ ബുദ്ധിമുട്ടിയ അഭിഗ്യാൻ ഒരു ഘട്ടത്തിൽ 32 പന്തിൽ 9 റൺസെന്ന നിലയിൽ പരുങ്ങിയിരുന്നു.

അതേസമയം അഞ്ചുവിക്കറ്റ് നേടിയ അൽ ഫഹദാണ് ഇന്ത്യയെ വൻ ടോട്ടലിലെത്താനാവാതെ പിടിച്ചുനിർത്തിയവരിലെ പ്രധാനി. 9.2 ഓവറിൽ 38 റൺസ് വഴങ്ങിയാണ് ഫഹദിന്റെ അഞ്ചുവിക്കറ്റ് നേട്ടം. ഇഖ്ബാൽ ഹൊസൈൻ ഇമോൻ, ക്യാപ്റ്റൻ അസീസുൽ ഹകീം തമീം എന്നിവർ രണ്ടുവീതം വിക്കറ്റുകൾ നേടി. മത്സരത്തിൽ ടോസിനിടെ ഇന്ത്യൻ നായകൻ ആയുഷ് മഹ്‌ത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാറും പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല. ബംഗ്ലാദേശ് നിരയിൽ ക്യാപ്റ്റൻ അസീസുൽ ഹഖ് ഉണ്ടായിട്ടും വൈസ് ക്യാപ്റ്റനായ അബ്രാറാണ് ടോസിനെത്തിയത്.

Tags: u 19 world cup
SendShareTweetShare

pathram desk 5

Next Post
സമുദായത്തിന്റെ അന്തകൻ!! എസ്എൻ ട്രസ്റ്റിന്റെ മൂന്ന് ആശുപത്രികൾ വെള്ളാപ്പള്ളി നടേശൻ വിറ്റുതുലച്ചു, മകനു കേന്ദ്രത്തിൽ അധികാരം കിട്ടാൻ ബിജെപിയെ പ്രീണിപ്പിക്കുന്ന കുടിലതന്ത്രം- ശ്രീനാരായണ സേവാസംഘം

ബിജെപിയിൽ ചേരാൻ ആ​ഗ്രഹം, ചില കാര്യങ്ങൾ പിന്നോട്ട് വലിക്കുന്നു!! മുദ്രാവാക്യത്തിൽ ചെറിയോരു തിരുത്തൊണ്ട് കേട്ടോ... 'നായാടി മുതൽ നമ്പൂതിരി വരെ' എന്നല്ല, ഇപ്പോൾ 'നായാടി മുതൽ നസ്രാണി വരെ', ഈ പുതിയ ആശയത്തിന് വലിയ പിന്തുണ, അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു, ക്രൈസ്തവർ ആവലാതികൾ തന്നെക്കണ്ട് ബോധിപ്പിക്കാറുണ്ട്- വെള്ളാപ്പള്ളി

18 വയസിൽ നിറമുള്ള സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരുകൂട്ടം നരാധമൻമാരാൽ കൂട്ടബലാത്സം​ഗത്തിനിരയായി… ഗർഭാശയത്തിന് ഉൾപ്പെടെ പരുക്ക്, അണുബാധ…ഒടുവിൽ ദുരിതം നിറഞ്ഞജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, രണ്ടര വർഷമായി തനിക്കു നിഷേധിച്ച നീതി നേടിയെടുക്കാനാകാതെ…

18 വയസിൽ നിറമുള്ള സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരുകൂട്ടം നരാധമൻമാരാൽ കൂട്ടബലാത്സം​ഗത്തിനിരയായി... ഗർഭാശയത്തിന് ഉൾപ്പെടെ പരുക്ക്, അണുബാധ...ഒടുവിൽ ദുരിതം നിറഞ്ഞജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി... മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, രണ്ടര വർഷമായി തനിക്കു നിഷേധിച്ച നീതി നേടിയെടുക്കാനാകാതെ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.