BREAKING NEWS

എല്ലാ ഡീലും തയ്യാറാക്കിയിരുന്നു… ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ അവതാളത്തിലാക്കിയത് മോദി ട്രംപിനെ വിളിക്കാത്തത്!! നേരത്തെ സമ്മതിച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറി, ഇനി അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല- യുഎസ് വാണിജ്യ സെക്രട്ടറി

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരക്കരാർ ​​ദീർഘനാളുകളായി മുടങ്ങിക്കിടക്കുന്നതിന് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോ‍‍ണാൾഡ് ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തതാണ് കാരണമെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്. ഒരു അഭിമുഖത്തിനിടെയാണ് യു.എസ് വാണിജ്യ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.ഇന്ത്യയും യുഎസും തമ്മിലുള്ള മുഴുവൻ വ്യാപാരക്കരാറും തയ്യാറാക്കിയിരുന്നു, അത് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല- അദ്ദേഹം പറഞ്ഞു.

‘എല്ലാ ഡീലും തയ്യാറാക്കിയിരുന്നു. വ്യക്തമാക്കട്ടെ, അത് അദ്ദേഹത്തിന്റെ (ട്രംപിന്റെ) ഇടപാടാണ്. അദ്ദേഹമാണ് അത് പൂർത്തിയാക്കുന്നത്. അദ്ദേഹമാണ് ഇടപാട് നടത്തുന്നത്. മോദി പ്രസിഡന്റിനെ വിളിക്കേണ്ടിയിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് അത് ചെയ്യുന്നതിന് ചില അസ്വസ്ഥതകളുണ്ടായിരുന്നു. അതാവാം മോദി വിളിച്ചില്ല. എന്തായാലും തൊട്ടടുത്ത ആഴ്ച ഞങ്ങൾ ഇൻഡോനീഷ്യ ഫിലിപ്പിൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽപോയി വ്യാപാര ഇടപാടുകൾ പ്രഖ്യാപിച്ചു. അതിനുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാട് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു’ യുഎസ് വാണിജ്യ സെക്രട്ടറി പറഞ്ഞു.

തർക്കമുള്ള വിഷയങ്ങളിൽ ഇനി ചർച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘നേരത്തെ സമ്മതിച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറിയതായും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല’ എന്നും യുഎസ് വാണിജ്യ സെക്രട്ടറി മറുപടി നൽകി. ഇന്ത്യ അത് മുമ്പ് പൂർത്തിയാക്കേണ്ടതായിരുന്നുവെന്നും മൂന്നാഴ്ച മുമ്പ് ട്രെയിൻ സ്റ്റേഷൻ വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ​രു ക്രി​സ്ത്യാ​നി​ പോ​ലും അ​റി​യാ​തെ ജെ ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ!! കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴന്മാരാണെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം!! സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം, ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണ്…ദീപിക

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026