BREAKING NEWS

ഒരുമിച്ച് യാത്ര ചെയ്യവേ കാറിനുള്ളിൽ യുവാക്കൾ തമ്മിൽ സംഘർഷം, പരസ്പരം വാളെടുത്ത് വീശി അങ്കംവെട്ട്!! ഒടുവിൽ കാറിനു തീയിട്ടു, അന്വേഷണം ആരംഭിച്ചു

· · 1 min read
Share: Copied!

കൊല്ലം: ഒരുമിച്ചു യാത്ര ചെയ്യവേ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കാറിന് തീയിട്ടു. കൊല്ലം പൂതക്കുളം ഇടയാടിയിൽ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. നാലുപേരടങ്ങിയ സംഘമാണു കാറിലുണ്ടായിരുന്നതെന്നാണു സൂചന. ഒരുമിച്ചു കാറിലെത്തിയ യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാകുകയും പരസ്പരം വടിവാൾ എടുത്തു വീശുകയുമായിരുന്നു.

ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് കാറിന് തീയിടുകയായിരുന്നു. ഇതോടെ ഇവർ പല വഴിക്ക് ഓടിപ്പോയി. ഈ വാഹനം മുൻപ് പ്രദേശത്ത് ഇവരെ കണ്ടിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കെഎൽ 5 എച്ച് 6490 ചുവപ്പ് മാരുതി കാറാണ് കത്തിയത്. അഗ്നിരക്ഷാ സേന എത്തിയാണ് തീക്കെടുത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വിമാനത്താവളത്തിൽ അമിത ലഗേജിന് ഫീസ് ചോദിച്ചു, കയ്യിൽ കിട്ടിയ പരസ്യ ബോർഡെടുത്ത് ജീവനക്കാർക്കു നേരെ സൈനികന്റെ ആക്രമണം, തലയ്ക്കും നട്ടെല്ലിനും ​ഗുരുതര പരുക്ക്- വീഡിയോ

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ
20 Oct 2026