BREAKING NEWS

‘വേട്ടക്കാരന് കൈയടിച്ച് ഇരയെ തലോടുകയോ’!! ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദീപിക, ക്രൈസ്തവരോട് ഇരട്ട നയം, കേരളത്തിൽ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നു, ഉത്തരേന്ത്യയിൽ പീഡനത്തിന് ഒത്താശ ചെയ്യുന്നു

· · 1 min read
Share: Copied!

കോട്ടയം: ബിജെപിയുടെ ഇരട്ടനയത്തിനെതിരെ കത്തോലിക്ക മുഖപത്രം ദീപിക. കേരളത്തിൽ ക്രൈസ്തവരെ ഒപ്പംകൂട്ടാൻ ശ്രമിക്കുന്ന ബിജെപി, ഉത്തരേന്ത്യയിൽ ക്രൈസ്തവ പീഡനത്തിന് ഒത്താശ ചെയ്യുന്നുവെന്നാണ് വിമർശനം.

രാജ്യത്ത് അങ്ങോളമിങ്ങോളം ക്രൈസ്തവ വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം. ക്രൈ​​​​​​സ്ത​​​​​​വ പീ​​​​​​ഡ​​​​​​ന​​​​​​ങ്ങ​​​​​​ളോ​​​​​​ട് അ​​​​​​രു​​​​​​തെ​​​​​​ന്ന് പ​​​​​​റ​​​​​​യാ​​​​​​തെ​​​​​​യാ​​​​​​ണ് 2026ൽ ​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ ഭ​​​​​​ര​​​​​​ണം പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ബി​​​​​​ജെ​​​​​​പി ക​​​​​​ച്ച​​​​​​കെ​​​​​​ട്ടി​​​​​​യി​​​​​​റ​​​​​​ങ്ങി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തെന്ന് ദീപിക വിമർശിക്കുന്നു.

കേ​​​​​​​ന്ദ്ര​​​​​​​വും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഭ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ ഇ​​​​​​​ര​​​​​​​ട്ട​​​​​​​ത്താ​​​​​​​പ്പ് അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം അ​​​​​​​പ​​​​​​​മാ​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​ണ്. ഗോ​​​​​​​വ​​​​​​​യി​​​​​​​ലും കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലു​​​​​​​മ​​​​​​​ട​​​​​​​ക്കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക ശ​​​​​​​ക്തി​​​​​​​യാ​​​​​​​യ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രോ​​​​​​​ടൊ​​​​​​​പ്പ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന പ്ര​​​​​​​തീ​​​​​​​തി ജ​​​​​​​നി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി, ഉ​​​​​​​ത്ത​​​​​​​രേ​​​​​​​ന്ത‍്യ​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും ഒ​​​​​​​ഡീ​​​​​​​ഷ​​​​​​​യി​​​​​​​ലും മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര​​​​​​​യി​​​​​​​ലും അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന ക്രൈ​​​​​​​സ്ത​​​​​​​വ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഒ​​​​​​​ത്താ​​​​​​​ശ​​​​​​​ക്കാ​​​​​​​രാ​​​​​​​യി നി​​​​​​​ല​​​​​​​കൊ​​​​​​​ള്ളു​​​​​​​ന്നവെന്നും മുഖപ്രസംഗം വിമർശിക്കുന്നു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026