Pathram Online
  • Home
  • NEWS
    സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

    രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

    സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ

    “ഐ ആം ഗെയിം” ടീമിന് വിജയം;  മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

    ജോൺ പോൾ ജോർജ് ചിത്രം “ആശാൻ” ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി 5 ന്,  ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

  • CINEMA

    കൂടോത്രം   ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

    റാപ്പർ ചന്ദൻ ഷെട്ടി നായകനായ ക്യാമ്പസ് ചിത്രം ‘വിദ്യാർത്ഥി വിദ്യാർത്ഥിനികളെ’; മലയാളത്തിൽ ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി… ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവന്നു..

  • CRIME
  • SPORTS
    സ്വന്തം തട്ടകത്തിൽ കിട്ടിയ കിവികളെ എറിഞ്ഞിട്ട് അർഷ്ദീപ്, പൊരിച്ചടിച്ച് ഇഷാൻ!! ഇന്ത്യൻ ജയം 46 റൺസിന്, ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സീറ്റ് അരക്കെട്ടിട്ട് ഉറപ്പിച്ച് ഇഷാൻ… സഞ്ജുവിന്റെ സീറ്റ് ഇനി സൈഡ് ബെഞ്ചിൽ?

    കാര്യവട്ടത്ത് കാര്യമായിട്ടൊന്നും ചെയ്യാനാകാതെ മലയാളി താരം!! 6 റൺസുമായി സഞ്ജുവും 30 റൺസെടുത്ത അഭിഷേക് ശർമയും പുറത്ത്

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, അമ്പും വില്ലും… എന്നിട്ടോ ഐസിസി ചെറിയോരു ഈർക്കിൽ എടുക്കുമെന്ന് പറഞ്ഞതേ ദേണ്ടേ ലോകകപ്പ് ടീമിനേയുെം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ റൗഫും റിസ്‌വാനും പുറത്ത്, ബാബർ അസമും ഷഹീൻ അഫ്രീദിയും ടീമിൽ

    എന്തൊക്കെയായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും….പാക്കിസ്ഥാൻ ഇല്ലെങ്കിൽ ബം​ഗ്ലാദേശിനെ കളത്തിലിറക്കുമെന്ന ഐസിസിയുടെ ഒറ്റവെല്ലുവിളി… ദേണ്ടേ ലോകകപ്പ് കളിക്കാൻ ടിക്കറ്റെടുത്ത് കൊളംബോയിലേക്ക് വച്ചുവിടുന്നു, തീരുമാനം ബഹിഷ്കരിച്ചാൽ ഒടുക്കേണ്ടി വരുന്ന 320 കോടി നഷ്ടപരിഹാരത്തുക ഓർത്ത്

    കിവീസിനെ വിറപ്പിച്ച് ദുബെ, 15 പന്തിൽ 50… 23 പന്തിൽ 65, കളിയുടെ ​ഗതിമാറ്റിമറിച്ച റണ്ണൗട്ടിൽ ന്യൂസിലൻഡിന് 50 റൺസിന്റെ ആദ്യ ജയം, ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്നുപേർ മാത്രം

    കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ​ഗോൾഡൻ ​ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!!  നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്

  • BUSINESS

    ഓഹരി- കടപ്പത്ര വിപണികളിൽ വിപ്ലവകരമായ മാറ്റങ്ങൾ… വിദേശികൾക്ക് ഇനി ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാം!! വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ കമ്പനികളിൽ കൈവശം വെയ്ക്കാവുന്ന ഓഹരികളുടെ പരിധിയിൽ വർധനവ്, പുതിയ മാർക്കറ്റ്-മേക്കിംഗ് ഫ്രെയിം വർക്ക് പ്രഖ്യാപിച്ചു

    അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞ് സി.ജെ. റോയി സ്വന്തം ക്യാബിനിലേക്ക് കയറി; ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് സെക്യൂരിറ്റിക്ക് നിർദ്ദേശം, 10 മിനിട്ട് കഴിഞ്ഞ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല, കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ കണ്ടത് ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിൽ റോയിയെ

    കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ്: പരിശോധനയും നടപടികളും നിയമപരമാണെന്നും സമ്മർദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നെന്ന് ഉദ്യോഗസ്ഥർ

    കൈയ്യിൽ ചില്ലറയില്ലെന്ന വിഷമം ഇനി വേണ്ട; വരുന്നൂ ‘ഹൈബ്രിഡ് എടിഎം‘! വൻ പദ്ധതിയുമായി കേന്ദ്രവും റിസർവ്വ് ബാങ്കും

  • HEALTH
    കുഞ്ഞു വിനോദിനിക്കു കൊടുത്ത വാക്ക് പ്രതിപക്ഷ നേതാവ് പാലിച്ചു, വലതുഭാ​ഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ

    ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം

    യുഎസ് ലോകാരോ​ഗ്യ സംഘടന വിട്ടു; 260 മില്യൺ ഡോളർ  കടബാധ്യതയുമായി പിന്മാറ്റം;സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽനിന്നും തിരിച്ചു വിളിച്ചു

    സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മുണ്ടിനീര് വ്യാപനം തടയാൻ ആരോ​ഗ്യ വകുപ്പിന് വേറെ വഴിയില്ല, മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ താത്കാലികമായി അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗംതടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

    ‘നിങ്ങളുടെയൊരു ചായക്കാശ് മതി ഒരു ജീവൻ നിലനിർത്താൻ’… വാക്കുകേട്ട് വടകരയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ, നേടി ലക്ഷങ്ങളല്ല… ഒരു കോടി രൂപ, അതും ഒരു ദിവസം കൊണ്ട് , ‘ഇനി ഡയാലിസിസ് കിട്ടാത്ത ഒരു രോ​ഗിയുമുണ്ടാകില്ല, വെയ്‌റ്റിങ് ലിസ്റ്റിലുള്ള എല്ലാവർക്കും ഡയാലിസിസ് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തും.- തണൽ ചെയർമാൻ

  • PRAVASI
    സി.ജെ. റോയിയുടെ ആത്മഹത്യ, അന്വേഷണം ജോയിന്റ് പോലീസ് കമ്മീഷണർ വംസി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്, ഡിസിപി ലോകേഷും സംഘത്തിൽ

    ഇടതു നെഞ്ചിലൂടെ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തു കടന്നു, തോക്ക്  നെഞ്ചിൽ ചേർത്തുവച്ച് ഒറ്റത്തവണ വെടിയുതിർത്തു!!  സി.ജെ റോയിയുടെ മരണം അന്വേഷിക്കുക  പ്രത്യേക സംഘം

    മന്ത്രി ശിവൻകുട്ടിയെ ‘ഇവനെ’ന്ന് വിളിച്ചിട്ടില്ല, ‘ഇവരൊ’ക്കെ എന്നാണ് പറഞ്ഞത്;  ശിവൻകുട്ടി തന്നേക്കാൾ നിലവാരം കൂടിയ ആളാണെന്നും ഏറ്റുമുട്ടാനില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

    റോയിയുടെ മരണത്തിന് ഉത്തരവാദി ഐടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ്, മൂന്ന് ദിവസമായി റോയിയെ ചോദ്യം ചെയ്തുവരികയായിരുന്നു, ഇത് റോയ്‌യെ മാനസികമായി തളർത്തി, ഡിസംബറിലും റെയ്ഡ് നടത്തി, അന്ന് എല്ലാ രേഖകളും നൽകിയതാണ്, മരണം അറിഞ്ഞിട്ടും ഉദ്യോ​ഗസ്ഥർ റെയ്‍ഡ് തുടർന്നു- ആരോപണവുമായി സഹോദരൻ

    ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി

    “നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു, ഇന്ന് 7 മണിക്കു കാണാമെന്നു പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല”…

  • LIFE
    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

    വാസ്തുവിദ്യാ പഠനവും  പരമ്പരാഗത ശിൽപ്പകലയും ശക്തിപ്പെടുത്താൻ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും എസ്.സി.എസ്.വി.എം.വിയും കൈകോർക്കുന്നു

    ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

No Result
View All Result
  • #Kerala
  • #World

‘ഞാനയാളുടെ കാലിൽ വീണു, പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല, അയാൾ എന്നെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാനും ശ്രമിച്ചു, ഞാൻ ഒരു മൃതദേഹം പോലെ സ്വയം ഉപേക്ഷിച്ചു!! പിന്നെ അയാൾ എന്നെ വിട്ടുപോയി, പിന്നാലെ മറ്റുള്ളവർ വന്നു’

by pathram desk 5
June 28, 2025
A A
ശബ്ദിക്കാതിരിക്കാൻ മക്കളുടെ വായിൽ തുണി തിരുകി, കൈ പിന്നോട്ട് പിടിച്ചു കെട്ടിയിട്ടു, ക്ഷേത്ര ദർശനം കഴിഞ്ഞു ബസിൽ വരികയായിരുന്ന യുവതിയെ മൂന്നുമക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സം​ഗം ചെയ്തു, പ്രതികൾ പിടിയിൽ, കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊൽക്കത്ത: രാജ്യത്തെപിടിച്ചു കുലുക്കിയ കൊൽക്കത്ത കാമ്പസ് കൂട്ടബലാത്സംഗത്തിന്റെ എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പീഡനത്തിന് മുമ്പ് നിയമവിദ്യാർഥിനി മുഖ്യപ്രതിയായ മനോജിത് മിശ്രയുടെ കാലിൽ വീണ് വിട്ടയയ്ക്കണമെന്ന് കേണപേക്ഷിച്ചിട്ടും അവർ വെറുതെവിട്ടില്ലെന്നും എഫ്ഐആറിൽ പറയുന്നു. 2024 ഓഗസ്റ്റ് 9-ന് ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യത്താകമാനം വലിയ വാർത്തയായിരുന്നു. ഒരു വർഷം തികയുംമുമ്പാണ് നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തത്. അതേസമയം പ്രതികൾ തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

കൂടാതെ വൈദ്യപരിശോധനയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് യുവതി ഇരയായതെന്ന് തെളിഞ്ഞു. കടിയേറ്റ പാടുകൾ, നഖങ്ങൾ കൊണ്ടുള്ള പോറലുകൾ, മുറിവുകൾ തുടങ്ങിയവ ശരീരത്തിൽ ഉടനീളമുള്ളതായി ഡോക്ടർമാർ കണ്ടെത്തി. പെൺകുട്ടിയുടെ സ്വകാര്യഭാ​ഗങ്ങളിൽ ​ഗുരുതരമായ മുറിവുകളും ചതവുകളുമുണ്ടായിരുന്നു. കൂ‌ടാതെ കഴുത്തിന് ചുറ്റും രക്തം കട്ടപിടിച്ചിരിക്കുന്ന പാടുകളുമുണ്ടെന്നു എഫ്ഐആറിൽ പറയുന്നു.

കേസിൽ പ്രതികളായ കോളേജ് ജീവനക്കാരൻ മനോജിത് മിശ്ര(31), വിദ്യാർത്ഥികളായ സായിബ് അഹമ്മദ്(19), പ്രമിത് മുഖർജി(20) എന്നിവരെ അലിപോരിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജൂലൈ ഒന്ന് വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവായി

Related Post

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

February 1, 2026
രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

February 1, 2026
സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ

സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ

February 1, 2026
“ഐ ആം ഗെയിം” ടീമിന് വിജയം;  മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

“ഐ ആം ഗെയിം” ടീമിന് വിജയം; മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

February 1, 2026

എഫ്ഐആർ അനുസരിച്ച്, അതിജീവിത പറഞ്ഞത് ഇങ്ങനെ-

വൈകുന്നേരം 6:10 ന് കാമ്പസിലെത്തി. എല്ലാം സാധാരണമായി തോന്നി. മറ്റുള്ളവർ പോകാൻ തയ്യാറെടുക്കുമ്പോൾ, പ്രതികളിലൊരാൾ കുറച്ചുകൂടി നേരം തങ്ങാൻ ആവശ്യപ്പെട്ടു.

അയാൾ എന്നെ മുറിയുടെ (യൂണിയൻ മുറി) പുറത്തേക്ക് വിളിച്ചു കൊണ്ടുപോയിട്ട് കണ്ടനാൾ മുതൽ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. തന്റെ കാമുകി കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രണയം തോന്നിയത് എന്നോടാണെന്ന് പറഞ്ഞ് വിവാഹ അഭ്യർത്ഥന നടത്തി.

ഞാൻ ബാഗ് പായ്ക്ക് ചെയ്ത് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പ്രധാന പ്രതി മറ്റ് രണ്ട് പേരോട് ‘പുറത്തുപോയി വാതിൽ അടയ്ക്കാൻ’ നിർദ്ദേശിച്ചത്. അയാൾ എന്നെ വാഷ്റൂമിന് സമീപത്തേക്ക് കൊണ്ടുപോയി ബലപ്രയോഗം നടത്താൻ ശ്രമിച്ചു.

വിട്ടയക്കാൻ പ്രധാന പ്രതിയോട് ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അയാൾ അഭ്യർത്ഥനകൾ അവഗണിച്ചു. ഞാനയാളുടെ കാലിൽ വീണുു, പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല, അയാൾ കേട്ടില്ല.

പിന്നീട് അയാൾ മറ്റു രണ്ടുപേരോട് എന്നെ ഗാർഡ് റൂമിനകത്തേക്ക് കൊണ്ടുപോകാനും ഗാർഡിനെ പുറത്തിരുത്താനും ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തു.പിന്നീട് അയാൾ കാമുകനെ കൊല്ലുമെന്നും മാതാപിതാക്കളെ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മറ്റു രണ്ടുപേർ തൊട്ടടുത്ത് ഇതെല്ലാം നിന്ന് നോക്കിനിന്നു.

ഇതിനിടെ അയാൾ എന്നെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാനും ശ്രമിച്ചു. ഞാൻ ഒരു മൃതദേഹം പോലെ സ്വയം ഉപേക്ഷിച്ചു. ബലപ്രയോഗത്തിലൂടെ അയാൾ തന്റെ ആവശ്യം സാധിച്ചെടുത്തു. പിന്നെ അയാൾ എന്നെ വിട്ടുപോയി. പിന്നാലെ മറ്റുള്ളവർ വന്നു. ഞാൻ രാത്രി 10:05-ന് മുറിക്ക് പുറത്തേക്ക് വന്നു. ആരോടും പറയരുതെന്ന് അയാൾ ആവശ്യപ്പെട്ടു.

അതേസമയം സംഭവം പ്രതികൾ റെക്കോർഡ് ചെയ്യുകയും ദൃശ്യങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുവെന്നും അതിജീവിത പറഞ്ഞു. കൂ‌ടാ‌തെ നഗ്‌നയായിരുന്നതിന്റെ രണ്ട് വീഡിയോകൾ അയാൾ എന്നെ കാണിച്ചു. ഞാൻ സഹകരിച്ചില്ലെങ്കിൽ, അയാൾ വിളിക്കുമ്പോൾ വന്നില്ലെങ്കിൽ ഈ വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതേസമയം പോലീസ് പറയുന്നതനുസരിച്ച്, മൂന്ന് പ്രതികളും കോളേജ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു ഗാർഡ് റൂമിൽ യുവതിയെ തടഞ്ഞുവെക്കുകയായിരുന്നു. വൈകുന്നേരം 7:30-നും രാത്രി 10:50-നും ഇടയിലാണ് ആക്രമണം നടന്നത്.

പിന്നീട് അന്ന് രാത്രി വൈകി യുവതി മാതാപിതാക്കളെ വിവരം അറിയിക്കുകയും അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണ സംഘം പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പ്രതികൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ മനോജിത് മിശ്രയ്ക്ക് തൃണമൂലുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പറയുന്നുണ്ട്. കൂ‌ടാതെ കോളേജിലെ മുൻ ടിഎംസി യുവജന വിഭാഗം നേതാവായിരുന്നു ഇയാളെന്നും പോലീസ് സ്ഥിരീകരിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ടിഎംസി പരാജയപ്പെട്ടുവെന്നും മനോജിത് മിശ്രയ്ക്ക് ഭരണകക്ഷിയുമായുള്ള ബന്ധം എടുത്തു കാണിച്ചും ടിഎംസിയെ ബിജെപി കുറ്റപ്പെടുത്തി.

ഇറാന്റെ മിസൈലിനെ തടുക്കാനാകാതെ അവർ ‘ഡാഡി’യെ വിളിച്ചുകൊണ്ടോ‌ടി!! ഇസ്രയേലിനെ പരിഹസിച്ച് അബ്ബാസ് അരാഗ്ചി, ‘ഇറാനുമായി ആണവചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഖമീനിയെക്കുറിച്ച് മാന്യമായി സംസാരിക്കുക’

SendShareTweetShare

pathram desk 5

Related Posts

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു
CINEMA

by PathramDesk6
February 1, 2026
രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി
CINEMA

രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

by PathramDesk6
February 1, 2026
സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ
BREAKING NEWS

by Pathram Desk 7
February 1, 2026
Next Post
ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി

''അയാൾ എവിടെയാണ് ഒളിച്ചിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു, ഇസ്രയേലിനെയും അമേരിക്കൻ സൈന്യത്തെയും അയാളെ കൊലപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല, തന്റെ ഔദാര്യമാണ് ഖമേനിയുടെ ജീവൻ, ഇതിന് എന്നോട് നന്ദി പറയേണ്ടതില്ല'- ട്രംപ്

വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭീഷണി തടയാൻ സജ്ജം- ഇസ്രയേൽ, ഇസ്രയേൽ ലക്ഷ്യമാക്കി യെമനിൽ നിന്ന് മിസൈൽ ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

സിംഗീതം ശ്രീനിവാസ റാവു- വൈജയന്തി മൂവീസ് ചിത്രം SSR61 പ്രഖ്യാപിച്ചു

February 1, 2026
രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

February 1, 2026
സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ

സി.ജെ റോയിയുടെ മരണം: ജീവനൊടുക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചില്ലയെന്ന് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട്; റോയിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; എവിടെ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്നതും അന്വേഷണ പരിധിയിൽ

February 1, 2026
“ഐ ആം ഗെയിം” ടീമിന് വിജയം;  മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

“ഐ ആം ഗെയിം” ടീമിന് വിജയം; മാസ്റ്റേഴ്സ് നാഷണൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി കേരളാ ടീം

February 1, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.