BREAKING NEWS

അമ്മ ജോലിക്കു പോകുമ്പോൾ വീട്ടിലെത്തും… 17 കാരൻ പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ, ഏറ്റവും ഇളയകുട്ടിക്ക് 9 വയസ് മാത്രം…!! പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത് അവധിക്കാലത്ത്…

· · 1 min read
Share: Copied!

പത്തനംതിട്ട: പ്രായപൂർത്തിയാകാത്തവരുമായ മൂന്നുപേരെ ബലാത്സംഗംചെയ്ത 17-കാരനെ പോലീസ് ജുവനൈൽ ഹോമിലേക്ക് മാറ്റി. സഹോദരിമാരായ 13, 12, ഒൻപതുവയസുള്ള കുട്ടികൾ കഴിഞ്ഞവർഷത്തെ സ്‌കൂൾ അവധിക്കാലത്ത് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇവരുടെ അമ്മ ജോലിക്കു പോകുമ്പോൾ വീട്ടിലെത്തിയ 17-കാരൻ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു.

അതേസമയം ബാലികാസദനത്തിൽ കഴിയുമ്പോൾ കൗൺസലിങ്ങിനിടെയാണ് മൂത്തകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ ശിശുക്ഷേമസമിതിയെ അറിയിച്ചു. പിന്നീട് മൂഴിയാർ പോലീസ് കേസ് രജിസ്റ്റർചെയ്തു. പത്തനംതിട്ട വനിതാ എസ്‌ഐ കെആർ ഷെമിമോൾ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. 17-കാരനോട് സഹോദരന്റെ സാന്നിധ്യത്തിൽ പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ 17 കാരനെ പിന്നീട് കൊല്ലം ജുവനൈൽ ഹോമിലേക്ക് മാറ്റി. പോലീസ് ഇൻസ്പെക്ടർ എസ് ഉദയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇനി കുപ്പി വാങ്ങാൻ ആരും വണ്ടിയും വിളിച്ച് മാഹിക്കു പോകണ്ട!! മാഹിയിലും മദ്യവില ഉയരുന്നു, എക്‌സൈസ് തീരുവ വർദ്ധിക്കുന്നത് ഒൻപത് വർഷങ്ങൾക്കു ശേഷം

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026