Pathram Online
  • Home
  • NEWS
    ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

    സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

    യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

    ‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

    ഹോർമൂസിലെ ​ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയം?…’ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു റാഡിക്കൽ ലെഫ്റ്റ്’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’- അലി മൗസവി

    ആദ്യം സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്ക് അമേരിക്കേ, എന്നിട്ട് ഇറാന്റെ കണ്ണിലെ കരട് എടുക്കാം… സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? ലോക രാജ്യങ്ങൾക്കു മുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസിനു മുന്നിൽ ഇറാന്റെ ചെക്ക്…

  • CINEMA
    ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’… മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും!! പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

    രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ചിത്രീകരണം പൂർത്തിയായി; ആഗോള റിലീസ് ജൂൺ 4 ന്

    ’നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ, നിന്റെ മുഖം ഞാൻ മറക്കില്ല’- സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ മോശമായ കമന്റ് പറഞ്ഞയാളോട് കനത്തഭാഷയിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്

    നിമിഷ സജയൻ- കരുണാസ്  തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക്  ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

    മാജിക്..മാജിക്..മാജിക് വരുന്നു..പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്, ഞെട്ടിച്ച് ഫസ്‌റ്റ് ലുക്ക് പോസ്റ്റർ

  • CRIME
  • SPORTS
    സഞ്ജു പതറി, ഗയ്ക്‌വാദ് (67*) കസറി… കട്ടയ്ക്ക് നിന്ന് പൊരുതി കാർത്തിക് ശർമയും!! ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് ജയം

    ആ കൗമാരക്കാരനെ ഞാൻ ഭയന്നു, ഞാൻ ഇതുപോലെ 15 വയസുള്ള ഒരു കുട്ടിയേയും ഒരിക്കലും ഭയപ്പെട്ടിട്ടില്ല… 15കാരൻ സൂര്യവംശിയെ പുറത്താക്കിയ വിവാദ ആഘോഷത്തിൽ മൗനം വെടിഞ്ഞ് ജാമിസൺ- വീഡിയോ

    ലോകത്തിലെ ഒരു ബോളർക്കും ആ താരത്തെ തളക്കാനാവുന്നില്ല… ബുംറ മുതൽ ഹേസൽവുഡ് വരെ വൈഭവിനെ വീഴ്ത്താൻ പ്ലാൻ എ മുതൽ പ്ലാൻ ജി വരെ പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ പാടുപെടുകയാണ്!! അർഷ്ദീപ് സിംഗ് തുടർച്ചയായി യോർക്കറുകൾ എറിഞ്ഞ് താരത്തെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല- വൈഭവിനെ പ്രശംസിച്ച് ഇയാൻ ബിഷപ്പ്

    കളി കൈവിട്ടിടത്തുനിന്ന് രാജസ്ഥാനെ കരകയറ്റി പരാ​ഗും ഫെരേരയും, പക്ഷെ ജയം തട്ടിയെടുത്ത് നിസ്സങ്കയും രാഹുലും രാജസ്ഥാനെതിരെ ഡൽഹി ക്യാപിറ്റൽസിന് 7 വിക്കറ്റ് ജയം

    അടുത്ത കളിയിൽ ചെക്കന്റെ കൈവാക്കിനു വരാതെ ജാമിസാ…നേർക്കു നേരെത്തിയാൽ അടിച്ചു തൂഫാനാക്കും, അതാ ജനുസ്… പുറത്താക്കിയ ശേഷം 15 കാരനു നേരെ താരത്തിനുനേരേ ആക്രോശിച്ച് അമിത വൈകാരിക പ്രതികരണവുമായി കെയ്ൽ ജാമിസൺ…Video

  • IPL 2026
  • BUSINESS
    45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

    അമ്പിനും വില്ലിനുമടുക്കാതെ ട്രംപ്; ഇറാന്റെ നിർദ്ദേശങ്ങൾ അം​ഗീകരിക്കാനാവില്ല; ‘യുഎസ് കോൺ​ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരാൻ എനിക്ക് അധികാരമുണ്ട്‘; യുദ്ധ ഭീഷണിയിൽ പശ്ചിമേഷ്യ

    പാലം കടക്കുവോളം നാരായണാ… തെരഞ്ഞടുപ്പിന് പിന്നാലെ എൽപിജി സിലിണ്ടർ വില സർവകാല റെക്കോർഡിൽ!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി, വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഹോട്ടലുകൾ- തട്ടുകട പ്രവർത്തനം അവതാളത്തിൽ

    48 പ്രീമിയം വില്ലകളും ഏകദേശം 30 അപ്പാർട്ട്മെന്റുകളുമായി ​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്” ഒരുങ്ങുന്നു

    വീണ്ടും യുദ്ധം? ഇറാനെതിരെ ശക്തമായ ആക്രമണപദ്ധതി തയ്യാറാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്; കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്തും; ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങൾ; ഇറാനെ ഒതുക്കി ചർച്ചകളിലേക്ക് കൊണ്ടുവരാനുള്ള നീക്കം

  • HEALTH
    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

  • PRAVASI

    ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

    അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്;  അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് മീതെ കാർമേഘം

    പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ദേ… വീണ്ടും ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’!! എന്ത് അനൗദ്യോഗിക സന്ദർശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണം- ചെന്നിത്തല, രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ തമ്മിൽ കണ്ടാൽ അവരുടെ രാഷ്ട്രീയം ഉരുകി പോകുകയില്ല- പിണറായി

by pathram desk 5
March 17, 2025
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ‌‌വീണ്ടും മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയുമായി രമേശ് ചെന്നിത്തല. ഗവർണറുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും കേരള ഹൗസിൽ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യം ആരായവേയാണ് ചെന്നിത്തല നിയമസഭയിൽ വീണ്ടും മിസ്റ്റർ ചീഫ് മിനിസ്റ്റർ പ്രയോ​ഗം നടത്തിയത്.

മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചായിരുന്നു ചെന്നിത്തല നിർമലാ സീതാരാമൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ടത്. നേരത്തെ മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളി സഭയിൽ മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയിരുന്നു. എന്നാൽ ഇത്തവണ സംയമനത്തോടെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ യോഗത്തിൽ പങ്കെടുത്തത് യാദൃശ്ചികമാണെന്നും മുഖ്യമന്ത്രി വിവരിക്കുകയുണ്ടായി.

ചെന്നിത്തലയുടെ ചോദ്യം ഇങ്ങനെയായിരുന്നു- ‘കേരളത്തിന്റെ മുഖ്യമന്ത്രിമാർ ഇതിന് മുമ്പും കേന്ദ്ര മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും കാണാറുണ്ട്. അതെല്ലാം ഔദ്യോഗിക നടപടിയാണ്. ഞങ്ങൾ അതിനല്ല വിമർശിച്ചത്. എന്ത് അനൗദ്യോഗിക സന്ദർശനമാണ് കേരളത്തിന്റെ മുഖ്യമന്ത്രി ധനകാര്യമന്ത്രിയോട് നടത്തിയതെന്ന് നമുക്കറിയണം. ഗവർണർക്കൊരു ഒരു രാഷ്ട്രീയമുണ്ട്. മിസ്റ്റർ ചീഫ് മിനിസ്റ്റർ നിങ്ങൾ പറയണം. എന്താണ് ചർച്ച ചെയ്തതെന്ന്….അത് കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്. ബിജെപിയിൽ മൂന്നാംസ്ഥാനം വഹിക്കുന്ന ധനമന്ത്രി മുഖ്യമന്ത്രിയെ വന്ന് കാണണമെങ്കിൽ അതും അനൗദ്യോഗിക സന്ദർശനം നടത്തുമ്പോൾ അതിൽ രാഷ്ട്രീയം കണ്ടെത്തുന്നതിൽ എന്താണ് തെറ്റ്. കേരളത്തിന്റെ ഗവർണർ അതിലൊരു പാലമായി പ്രവർത്തിച്ചുവെന്ന് പറഞ്ഞാൽ തെറ്റ് പറയാനാകില്ല’ ചെന്നിത്തല പറഞ്ഞു.

Related Post

ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

May 3, 2026
സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

May 3, 2026
യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

May 3, 2026
‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

May 3, 2026

സമ്പന്നനെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്തുകൂടി, ഇടയ്ക്കിടയ്ക്ക് വിളിച്ച് കുട്ടിയറിയാതെ ഡ്ര​ഗ്സ് കലർത്തിയ ഭക്ഷണം ഓഫർ ചെയ്ത് ലഹരിക്കടിമയാക്കി, മലപ്പുറത്തെ പെൺകുട്ടി പീഡനത്തിനിരയായത് വർഷങ്ങളോളം, ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണി, യുവാവ് അറസ്റ്റിൽ

അതേസമയം ഞങ്ങൾ രാഷ്ട്രീയ നെറികേട് കാണിക്കുന്നവരല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകിയത്. എന്തോ വല്ലാത്ത സംഭവം നടന്നു എന്ന മട്ടിലാണ് നിർമലാ സീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട് ചെന്നിത്തല പ്രതികരിച്ചത്. അവിടെ യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് മഴയെത്തുമോ? ഇടിമിന്നലിനെതിരെ ജാഗ്രത വേണം; നിര്‍ദേശങ്ങള്‍ അറിയാം

‘എനിക്കവിടെ പാർട്ടി യോഗമുണ്ടായിരുന്നു. ഗവർണർ എല്ലാ എംപിമാർക്കും അത്താഴവിരുന്ന് ഒരുക്കുന്നുണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. ഞാൻ ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. ഡൽഹിയിൽ ആ സമയത്ത് ഉണ്ടാകില്ലെന്ന ധാരണയിലാണ് ഇല്ലെന്ന് പറഞ്ഞത്. എന്നാൽ ആ പരിപാടിക്ക് ഞാൻ അദ്ദേഹവും വന്നത് ഞാൻ ഡൽഹിയിലേക്ക് പോയ അതേ വിമാനത്തിലാണ്. പിറ്റേദിവസമാണ് ഗവർണറുടെ പരിപാടി. അന്നുതന്നെയാണ് പിബി യോഗവും. അടുത്തടുത്താണ് ഇരുന്നത്. നാളെയാണ് പരിപാടി, നിങ്ങൾ വരുമോയെന്ന് ഗവർണർ ചോദിച്ചു. അപ്പോഴാണ് അദ്ദേഹം മുമ്പ് ക്ഷണിച്ച കാര്യം ഓർമയിൽ വന്നതും. ഡൽഹിയിൽ രണ്ടുപേരും എത്തുന്നത് യാദൃശ്ചികവുമായിരുന്നു. ഞാൻ എത്താമെന്നും പറഞ്ഞു. അതിൽ പങ്കെടുക്കുകയും ചെയ്തു. പരിപാടിക്കിടെ ഗവർണറോട് ഞാൻ പറഞ്ഞു, നാളെ ധനകാര്യമന്ത്രി പ്രാതലിന് വരുന്നുണ്ട്. നിങ്ങൾക്കും വരാൻ പറ്റുമെങ്കിൽ സൗകര്യമായിരുന്നുവെന്ന് പറഞ്ഞു. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തു. അപ്പോൾ, അദ്ദേഹം ഇട്ട പാലത്തിലൂടെ ഞാൻ അങ്ങോട്ട് പോയതല്ല, ഇങ്ങനെ നടന്നപ്പോൾ സംഭവിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവർണർക്കും എനിക്കും നിർമലാ സീതാരാമനും അവരുടേതായ രാഷ്ട്രീയമുണ്ടെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ തമ്മിൽ കണ്ടാൽ അവരുടെ രാഷ്ട്രീയം ഉരുകി പോകുകയില്ല. അവിടെ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. നാടിന്റെ പ്രശ്‌നങ്ങളാണ് ചർച്ച ചെയ്തത്. അങ്ങനെയുള്ള സൗഹൃദ സംഭാഷണമായിരുന്നു അത്. നിവേദനങ്ങൾ കൈമാറിയിട്ടില്ല. അങ്ങനെയുള്ള ഒന്നാക്കി ആ ബ്രേക്ക്ഫാസ്റ്റ് വിരുന്ന് ഞാൻ മാറ്റിയിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ മുഖ്യമന്ത്രി കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരക്ഷരം പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചിരുന്നു. ആർഎസ്എസും ബിജെപിയും ഫാസിസ്റ്റല്ല എന്ന കാരാട്ടിന്റെ വാദം ഇപ്പോൾ മുഖ്യമന്ത്രിയുടെയും ലൈനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ അടിയന്തരാവസ്ഥ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജീവിക്കാനുള്ള അവകാശം അടക്കമുള്ള മൗലിക അവകാശങ്ങളെല്ലാം എടുത്ത് കളഞ്ഞ ഒരു കാലമുണ്ടായിരുന്നു, അതാണ് അടിയന്തരാവസ്ഥ കാലം. അത് ഇന്ത്യയിലുണ്ടായി. ആ കാലത്തെ സിപിഎം എന്താണ് വിശേഷിപ്പിച്ചതെന്ന് ചെന്നിത്തലയ്ക്ക് അറിയുമോ… അമിതാധികാര വാഴ്ചയുടെ കാലം എന്നായിരുന്നു. ഞങ്ങൾ പദങ്ങൾ ഉപയോഗിക്കുന്നത് എപ്പോഴും ശരിയായ അപഗ്രഥനത്തോടെയാണ്. ഫാസിസത്തിന്റെ ഒട്ടേറെ സവിശേഷതകൾ അന്നും ഉണ്ടായിരുന്നു. അതാണ് സിപിഎമ്മിന്റെ രീതി. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ വിലയിരുത്തലും. ഫാസിസ്റ്റ് പ്രവണതയുള്ള ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാർ. അത് കൃത്യമായ വിലയിരുത്തലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: pinarai vijayanramesh chennithala
SendShareTweetShare

pathram desk 5

Related Posts

ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി
LATEST UPDATES

ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

by Pathram Desk 7
May 3, 2026
സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ
BREAKING NEWS

സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

by pathram desk 5
May 3, 2026
യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം
BREAKING NEWS

യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

by Pathram Desk 7
May 3, 2026
Next Post
200 സിനിമകളില്‍ 700 ഓളം പാട്ടുകളെഴുതി, ‘ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ’; ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

200 സിനിമകളില്‍ 700 ഓളം പാട്ടുകളെഴുതി, 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ'; ഹിറ്റ് ഗാനങ്ങളുടെ രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു

സൈജു കുറുപ്പ്- അർജുൻ അശോകൻ- തൻവി റാം റൊമാൻ്റിക് കോമഡി ഡ്രാമ ‘അഭിലാഷം’ ട്രെയ്‌ലർ പുറത്ത്; സിനിമ മാർച്ച് 29 ന് തീയറ്ററുകളിലേക്ക്  

സൈജു കുറുപ്പ്- അർജുൻ അശോകൻ- തൻവി റാം റൊമാൻ്റിക് കോമഡി ഡ്രാമ 'അഭിലാഷം' ട്രെയ്‌ലർ പുറത്ത്; സിനിമ മാർച്ച് 29 ന് തീയറ്ററുകളിലേക്ക്  

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

ഭാര്യയ്ക്ക് രഹസ്യബന്ധങ്ങൾ; സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചു; യുവാവ് ജീവനൊടുക്കി

May 3, 2026
സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

May 3, 2026
യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം

May 3, 2026
‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

‘ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോൾ മാളത്തിൽ നിന്ന് പുറത്തുവരുന്ന വിഷ ജന്തുക്കളെ കോൺഗ്രസ് സൂക്ഷിക്കണം, അഴിമതികൾ അന്വേഷിക്കുമോയെന്ന ഭയമാണ് ബിജു പ്രഭാകറിൻ്റെ കോൺഗ്രസ് പ്രേമത്തിന് പിന്നിൽ, ഇയാളെ കോൺ​ഗ്രസിന്റെ വരാന്തയിൽ പോലും കയറ്റരുത്’- INTUC യങ് വർക്കേഴ്‌സ് കൗൺസിൽ

May 3, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.