CRIME

മൂന്നുമാസം നീണ്ടുനിന്ന ക്രൂരമായ റാ​ഗിം​ഗ്.., സ്വകാര്യ ഭാ​ഗത്ത് ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചു.., കോമ്പസുകൊണ്ട് മുറിവേൽപിച്ചു, ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ അഞ്ചുപേർ പോലീസ് കസ്റ്റഡിൽ

· · 1 min read
Share: Copied!

കോട്ടയം: ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ വിദ്യാർഥികളെ റാഗിംഗ് ചെയ്തതായി പരാതി. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. മൂന്നാം വർഷ വിദ്യാർഥികളായ അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. പരാതിയെ തുടർന്ന്ഈ 5 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്നുമാസത്തോളം റാഗിംഗ് നീണ്ടുനിന്നതായി പരാതിയിൽ പറയുന്നു. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തോ​ള​മാ​യി സീ​നി​യേ​ഴ്‌​സ് ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​കയാണ്​. പീ​ഡ​നം സഹിക്ക വയ്യാതെയായപ്പോഴാണ് ​​ഗാന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​തെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബലപ്രയോഗത്തിലൂടെയുള്ള ലൈംഗിക ബന്ധത്തിനിടെ ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കി… പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ, ബലപ്രയോ​ഗത്തിലൂടെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് തെറ്റല്ല, ഭാര്യയുടെ പ്രായം 15 വയസിൽ താഴെയല്ലെങ്കിൽ ബലാത്സംഗമായി കണക്കാക്കാനാകില്ല- ഛത്തീസ്ഗഡ് ഹൈക്കോടതി

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026