BREAKING NEWS

പാഞ്ഞെത്തിയ ബസിന്റെ ഒരു ഭാ​ഗം തെറിച്ചുവീണത് വഴിയാത്രക്കാരന്റെ ദേഹത്ത്, അൻപതോളം പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

· · 1 min read
Share: Copied!

കോഴിക്കോട്: അരയിടത്തുപാലത്ത് അമിത വേ​ഗത്തിലെത്തിയ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരൻറെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകൾ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തിൽ സ്ഥാപിച്ച ക്യാമറിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാൾ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. അൻപതോളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റ 9 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബേബി 41 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മിഹിർ പഠിച്ച രണ്ട് സ്കൂളിനെതിരേയും പരാതി, കുട്ടിക്ക് സംഭവിച്ചത് എന്തെന്ന് ലോകം അറിയണം- മാതാവ്, വിദ്യാർഥി എന്ന നിലയിൽ നേരിട്ട കാര്യങ്ങൾ എന്തൊക്കെ? നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ? പോക്‌സോ അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ

ദിശ തെറ്റിവന്ന രണ്ട് ബൈക്കുകകളെ മറികടക്കാൻ ശ്രമിക്കവേ ബസ് തൊട്ടടുത്തുള്ള മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിലെ ഡീസൽ റോഡിലേക്കൊഴുകിയിട്ടുണ്ട്. പാളയം ബസ് സ്റ്റാൻഡിൽനിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ക്ലാസ് മുറിയിൽ പെൻസിൽ പിടിക്കാൻ മടി കാണിച്ച ആ ആറുവയസുകാരനെ ടീച്ചർ നന്നായി ശകാരിച്ചു… പക്ഷെ അന്നറിഞ്ഞില്ല അവനെ ഇനി ഒന്നു കാണാൻ വെന്റിലേറ്ററിനു മുന്നിൽ പിടയുന്ന നെഞ്ചുമായി കാത്തുനിൽക്കേണ്ടി വരുമെന്ന്… ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് പൂനെയിൽ ഇതുവരെ മരിച്ചത് 5 പേർ, റിപ്പോർട്ട് ചെയ്യപ്പെട്ടത് 160 കേസുകൾ

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026