LIFE

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും… നിങ്ങളുടെ ഇന്ന്…!!!

· · 1 min read
Share: Copied!

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288

അശ്വതി: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് പുതിയ വ്യാപാര ബന്ധങ്ങള്‍ക്കു തുടക്കമിടും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും.

ഭരണി: കൂടിയാലോചനകളിലൂടെ അഭിപ്രായ രൂപീകരണം നടത്തും, പ്രണയകാര്യങ്ങളില്‍ അനുകൂല നിലപാടുകളുണ്ടാകാം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന ദിനം.

കാര്‍ത്തിക:ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, വ്യാപാര ബന്ധങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

രോഹിണി: പിതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ദൂരയാത്രകള്‍ നടത്തേണ്ടതായി വരും.

മകയിര്യം: അനാരോഗ്യം, സാമ്പത്തിക പ്രയാസം, വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, അലസതയുണ്ടാകും.

തിരുവാതിര: മാനസിക സമ്മര്‍ദം വര്‍ധിക്കും, അനാവശ്യ ആശങ്കകളെ അകറ്റണം, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.

പുണര്‍തം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ വേണ്ടപ്പെട്ടവരില്‍നിന്ന് ലഭിക്കും, വാക്കുകള്‍ കൂടുതല്‍ ശ്രദ്ധേയമാകും, രോഗഭീതിയുണ്ടാകും.

പൂയം: ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തിക നേട്ടം, ബന്ധുജനങ്ങളില്‍നിന്നു സഹായം, യാത്രകളില്‍ വിജയം.

ആയില്യം: ഉത്തരവാദിത്വപ്പെട്ട ചുമതലകള്‍, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, സുഹൃത്തുക്കളെ സഹായിക്കും, പിതാവിന്റെ വ്യാപാരകാര്യങ്ങളില്‍ നേതൃത്വം വഹിക്കും.

മകം: ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കും, ഗാര്‍ഹിക വസ്തുക്കള്‍ വാങ്ങിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.

പൂരം: കുടുംബത്തില്‍ സൗഹൃദാന്തരീക്ഷം, സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം, കൊടുക്കല്‍ വാങ്ങലുകള്‍ ശ്രദ്ധിച്ചുവേണം, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.

ഉത്രം: സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാകും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാകും.

അത്തം:സന്താനങ്ങളെ ചൊല്ലി അനാവശ്യമായ ആശങ്ക, ബുദ്ധിപരമായ കാര്യങ്ങളില്‍ മികവ് പ്രകടിപ്പിക്കും, ബന്ധുജനങ്ങളുമായി അനാവശ്യ കലഹം.

ചിത്തിര: സഹോദരങ്ങളില്‍നിന്ന് സഹായം ഉണ്ടാകും, ഏതുകാര്യവും ധൈര്യത്തോടെ ചെയ്തുതീര്‍ക്കും, വായ്പകള്‍ ലഭിക്കും.

ചോതി:തൊഴില്‍മേഖലയില്‍ ഉന്നതിയുണ്ടാകും, സജ്ജനങ്ങളുമായി സമ്പര്‍ക്കം, മനസിന് നവോന്മേഷം ലഭിക്കും.

വിശാഖം: വാഹനങ്ങള്‍ക്ക് അറ്റകുറ്റപ്പണി, ദൂരയാത്ര, സാമ്പത്തിക ചെലവുകള്‍ അപ്രതീക്ഷിതമായി വന്നുചേരും.

അനിഴം: മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ സംഭവിക്കും, സഹായികള്‍ വന്നുചേരും, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം.

തൃക്കേട്ട: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, ബന്ധുജനങ്ങളുടെ പിന്തുണ, തൊഴില്‍സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം എന്നിവയുണ്ടാകും.

മൂലം: വാക്കുകള്‍ രൂക്ഷമാകാതെ ശ്രദ്ധിക്കണം, സഹായം ചെയ്തവരില്‍നിന്ന് വിപരീത ഫലങ്ങളുണ്ടാകും, സാമ്പത്തിക സ്ഥിതി മോശമാകാം.

പൂരാടം: ഗൃഹാന്തരീക്ഷം കലുഷിതമാകാതെ ശ്രദ്ധിക്കണം, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, സാംസ്‌കാരിക രംഗത്ത് ഇടപെടല്‍ നടത്തും.

ഉത്രാടം: സാമ്പത്തിക നേട്ടം, ബന്ധുജനങ്ങളില്‍നിന്ന് സഹായം, വിശേഷപ്പെട്ട ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.

തിരുവോണം: സന്തോഷാനുഭവങ്ങളുണ്ടാകും, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, സമൂഹത്തില്‍ ആദരവും അംഗീകാരവും ഉണ്ടാകും.

അവിട്ടം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക സ്ഥിതി ശോഭനമാകും, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം

ചതയം: മാനസിക പിരിമുറുക്കം അനുഭവപ്പെടും, സാമ്പത്തികമായി ജാഗ്രത പുലര്‍ത്തണം, വൈജ്ഞാനിക രംഗത്ത് നേട്ടങ്ങള്‍ പ്രകടമാകും.

പുരുരുട്ടാതി: സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളുണ്ടായേക്കാം, സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങള്‍, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവം.

ഉത്രട്ടാതി: സാഹസിക കാര്യങ്ങളില്‍നിന്ന് പിന്മാറണം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, തൊഴില്‍രംഗത്ത് മാറ്റങ്ങളുണ്ടാകും.

രേവതി: ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം, തൊഴില്‍മേഖലയില്‍ ഉത്തരവാദിത്വം വര്‍ധിക്കും, സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

BREAKING NEWS
മരണത്തിനു മുൻപ് അവർ ഭയപ്പെട്ടതുതന്നെ സംഭവിച്ചു, അവനെ നന്നായി നോക്കണം, ഞങ്ങൾ പോയാൽ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന് ബന്ധുക്കൾക്ക് കത്തെഴുതി വച്ച് സാജുവും അനുവും... ഇരുവരും ജീവനൊടുക്കും മുൻപ് പുതുവസ്ത്രങ്ങളണിഞ്ഞു, സവിൻ വിവാഹിതനായത് രണ്ടുവർഷം മുൻപ്, ചങ്ങനാശേരിയിലെ കൂട്ടമരണത്തിനു പിന്നിൽ സാമ്പത്തിക ...
02 Nov 2026
BREAKING NEWS
10-ാം ക്ലാസ് വിദ്യാർഥിനികൾക്കു നേരെ ചെയിൻസോ ഉപ​​യോ​ഗിച്ച് ആക്രമണം, ഒരു പെൺകുട്ടിയുടെ വലതുകൈ പൂർണമായും അറ്റുപോയി!! വനത്തിൽ ഒളിച്ചിരുന്ന് പോലീസിനെ കല്ലെറിഞ്ഞുവെന്ന് വിശദീകരണം... 21 കാരനു നേരെ പോലീസ് വെടിയുതിർത്തത് ആറുതവണ, പുറത്തെത്തിച്ചത് കൈയിൽ തൂക്കി വലിച്ചിഴച്ച്!! എൻകൗണ്ടറിൽ ​ഗുരുതര പരുക്ക്, അവനെ...
02 Nov 2026
BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026