BREAKING NEWS

മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് വയോധികരെ ഇടിച്ച് തെറിപ്പിച്ചു…!! ദൂരേക്ക് തെറിച്ചുവീണ രണ്ട് വയോധികർ മരിച്ചു…

· · 1 min read
Share: Copied!

പാലക്കാട്: കൊടുവായൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടു പേർ മരിച്ചു. ഡ്രൈവർ മദ്യലഹരിയിലാണ് കാറോടിച്ചതെന്ന് പൊലീസ് കണ്ടെത്തി. 65 വയസ്സുള്ള വയോധികനും 60 വയസ്സുള്ള വയോധികയും ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പുതുനഗരം ഭാഗത്തുനിന്ന് കൊടുവായൂരിലേക്ക് വന്ന കാറാണ് വയോധികരെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും മീറ്ററുകളോളം ദൂരത്തേക്ക് തെറിച്ച് വീണു. ഇവരെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കാറോടിച്ചിരുന്ന എലവഞ്ചേരി സ്വദേശി പ്രേംനാഥ് പി മേനോനെ (45) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.

ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പൊങ്കാല” ഷൂട്ടിംഗ് പുരോഗമിക്കുന്നു…!! ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ…

20 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിച്ചേക്കാം..!!! ഗൗതം അദാനിയെ കൈമാറാൻ യുഎസിന് ആവശ്യപ്പെടാം…!! തന്ത്രപരമായി അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി അദാനിക്ക് സാധിക്കും…!! നിയമ സാധ്യതകൾ ഇങ്ങനെ…

20 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിച്ചേക്കാം..!!! ഗൗതം അദാനിയെ കൈമാറാൻ യുഎസിന് ആവശ്യപ്പെടാം…!! തന്ത്രപരമായി അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ നിയമപരമായി അദാനിക്ക് സാധിക്കും…!! നിയമ സാധ്യതകൾ ഇങ്ങനെ…

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026