India

ബൈക്ക് ഓടിച്ച് റീൽസുകളിൽ താരമായ വനിതാ എസ്ഐ..!! ഒടുവിൽ മരണം ബൈക്കപകടത്തിൽ… പ്രതിയെ പിടികൂടാൻ ബൈക്കിൽ ചേസ് ചെയ്ത 2 വനിതാ പൊലീസുകാർക്ക് കാറിടിച്ച് ദാരുണാന്ത്യം

· · 1 min read
Share: Copied!

ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനുള്ള യാത്രയ്ക്കിടെ കാറിടിച്ച് 2 വനിതാ പൊലീസുകാർക്ക് ദാരുണാന്ത്യം. മാധവാരം മിൽക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോൺസ്റ്റബിൾ നിത്യ (27) എന്നിവരാണു കൊല്ലപ്പെട്ടത്. ചെന്നൈ–തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ മേൽമറുവത്തൂരിനു സമീപമായിരുന്നു അപകടം.

പ്രതിയെ പിടികൂടുന്നതിനായി ഇരുചക്ര വാഹനത്തിൽ പുറപ്പെട്ട ഇരുവരെയും അമിത വേഗത്തിൽ വന്ന കാർ പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ചെങ്കൽപെട്ട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാർ ഡ്രൈവർ അൻപഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റഗ്രാമിൽ രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് എസ്‌ഐ ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീൽസുകളാണ് ജയശ്രീ കൂടുതലായും പങ്കുവയ്ക്കാറുള്ളത്. ഒടുവിൽ മരണവും ബൈക്കപകടത്തിൽ തന്നെ.

സ്വിച്ചിട്ടാൽ തുറക്കുന്ന രഹസ്യഅറകളുള്ള 10 വാഹനങ്ങൾ…!! നിർമിച്ചതു കോഴിക്കോട്ട്..!! ഒരുക്കാൻ 3 ലക്ഷം രൂപവരെ ചെലവാക്കി…, വിവരം കുറ്റപത്രത്തിൽ ഉൾപ്പെടുത്താതെ പൊലീസ്..!! നിർമിച്ചർ വാഹനങ്ങളുടെ നമ്പർ കള്ളപ്പണം കവർച്ച ചെയ്യുന്ന സംഘങ്ങൾക്കു ചോർത്തിക്കൊടുത്തു…

ഇത്രയും പ്രതീക്ഷിച്ചില്ല…!!! മുസ്ലിം ലീഗ് പോലും തിരിഞ്ഞു നോക്കുന്നില്ല.., രാഹുലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാക്കളും..!! സതീശൻ-ഷാഫി പക്ഷം വിയ‍ർക്കുന്നു..!! കോൺ​ഗ്രസിനെ പാലക്കാട് കൈവിടുമോ..?

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026