ഹിന്ദുക്കളെ ആക്രമിക്കുന്നത് തടയാൻ ഇന്ത്യ ഇടപെടണമെന്ന് സിപിഎം; പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണമെന്ന് ഹിന്ദു സംഘടന

ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ സി.പി.എം പൊളിറ്റ്ബ്യൂറോ ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് സി.പി.എം. ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തെത്തുടര്‍ന്ന് മതമൗലികവാദികള്‍ ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യമിടുകയാണ്. ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണങ്ങളില്‍ ഒട്ടേറെ ക്ഷേത്രങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിച്ചു. അവാമി ലീഗ് പാര്‍ട്ടിയുമായി ബന്ധമുള്ള രണ്ട് ഹിന്ദുനേതാക്കളെങ്കിലും അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അക്രമം കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സി.പി.എം. വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനയായ സനാതന്‍ സേവക് സംഘ് പ്രവര്‍ത്തകര്‍ യു.പി.യിലെ സംഭാലില്‍ മാര്‍ച്ച് നടത്തി. അക്രമം നടത്തുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി സര്‍ജിക്കല്‍ സ്ട്രെക്ക് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കണ്ണിൽനിന്ന് രക്തമൊഴുകി..!! വായയിലും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവം.., മുഖത്ത് നിറയെ മുറിവുകൾ..!!! വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അതിക്രൂരമായി..!!!

വീണ്ടും അർജുൻ..!! വീണ്ടും തിരച്ചിൽ..!! ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന, പ്രതീക്ഷയോടെ കുടുംബം

ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെലോ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ജാഗ്രതാ മുന്നറിയിപ്പ്

മകൾ യുവാവിനൊപ്പം ഒളിച്ചോടിയതിന് അച്ഛനും ബന്ധുക്കളും ചേർന്ന് യുവാവിൻ്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു

കോഴി കൂവുന്നത് കാരണം പുലർച്ചെ ഉറങ്ങാൻ കഴിയുന്നില്ല…!!! ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു..!! ഷൊർണൂർ നഗരസഭയിൽ വീട്ടമ്മയുടെ പരാതിയിൽ ചർച്ച…,

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയിലാണ് ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തതിനുപിന്നാലെ തന്റെ കുടുംബം ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്നും അമ്മാവന്റെ കട പ്രക്ഷോഭകര്‍ നശിപ്പിച്ചെന്നും യുവപ്രൊഫഷണലായ തനുശ്രീ ഷാഹ പറഞ്ഞു.

ഇതോടെ ഹിന്ദുക്കളായ തന്റെ സുഹൃത്തുക്കളെല്ലാം പേടിച്ചുകഴിയുകയാണ്. ഒട്ടേറെ ഹിന്ദുക്കള്‍ അയല്‍രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്തേക്കുപോകാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു. ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന് ഹിന്ദുക്കള്‍ റാലി നടത്തി. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് ഹിന്ദുക്കള്‍ക്ക് ഉറച്ചപിന്തുണ നല്‍കിയിരുന്നു. എന്നാല്‍, ഭരണവിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ വീണതോടെ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക ആക്രമണമുണ്ടായി.

വിനേഷിനെതിരേ തുറന്നടിച്ച് പി.ടി. ഉഷ; ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലറ്റിൻ്റെയും കോച്ചിൻ്റെയും ഉത്തരവാദിത്തമാണ്… ഐഒഎ പ്രസിഡൻ്റിനെ ആക്രമിച്ചിട്ട് കാര്യമില്ല

ഗുഡ് മോണിംഗ് പറയരുത്…,!! പകരം ജയ് ഹിന്ദ് മതി..!! സ്കൂളുകളിൽ കർശനമായി നടപ്പിലാക്കാൻ നിർദേശം നൽകി ഹരിയാന വിദ്യാഭ്യാസ വകുപ്പ്

ജൂലായ് പകുതിയോടെ ആരംഭിച്ച വിദ്യാര്‍ഥിപ്രക്ഷോഭത്തിനിടെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ ഇരുനൂറിലേറെ ആക്രമണങ്ങള്‍ ബംഗ്ലാദേശിലുണ്ടായെന്ന് മനുഷ്യാവകാശസംഘടനകള്‍ പറയുന്നു. 17 കോടി വരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ എട്ടുശതമാനം മാത്രമുള്ള ഹിന്ദുക്കളാണ് രാജ്യത്തെ ഏറ്റവുംവലിയ മതന്യൂനപക്ഷം.

ഗവർണർമാർ സൂപ്പർ പവറിലേക്ക്..? അന്വേഷണ ഏജന്‍സികളുടെ സംസ്ഥാനങ്ങളിലെ ഏകോപനം ഗവര്‍ണര്‍മാര്‍ക്ക്…!!! കൂടാതെ ജനകീയ വിഷയങ്ങളില്‍ സംവാദങ്ങൾ നടത്തലും, കേന്ദ്രത്തിൻ്റെ നേട്ടങ്ങൾ പ്രചരിപ്പിക്കലും

ഹിന്ദുക്കൾ അല്ലാത്തവരെ ദേവസ്വം ബോർഡിൽ ഉൾപ്പെടുത്തുമോ എന്ന് വേണുഗോപാൽ; ഐക്യം തകർക്കുമെന്ന് സിപിഎം; ഒരു മതവിഭാ​ഗത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രം എതിർക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി; വഖഫ് ഭേദ​ഗതി ബിൽ ലോക്സഭയിൽ

മരിച്ചാൽ തുക ചോദിച്ച് ആരും വരില്ലെന്ന് മനസ്സിലാക്കി; 80 ലക്ഷം നിക്ഷേപിച്ചതിൽ 40 ലക്ഷം വനിതാ ബാങ്ക് മാനേജർ തട്ടിയെടുത്തു; വയോധികനെ കാറിടിച്ച് കൊലപ്പെടുത്തി; ഒടുവിൽ കുടുങ്ങിയതിങ്ങനെ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7