കൊൽക്കത്ത: ബംഗ്ലാദേശിലെ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യൻ അതിര്‍ത്തിയിലുടനീളം അലയൊലികള്‍ സൃഷ്ടിക്കാറുണ്ട്. ബംഗ്ലാദേശിനോട് ചേർന്നു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിനെയാണ് കൂടുതലായും ഇത് ബാധിക്കുന്നത്. വിഭജനത്തെ തുടർന്ന് കിഴക്കൻ പാക്കിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിലുണ്ടായ കലാപത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാലായനം...
ധാക്ക:: ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞതിന് പിന്നാലെ ബംഗ്ലാദേശ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവച്ചു. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുൾ ഹസൻ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാർഥി...
ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ നട്ടെല്ലായി ചൂണ്ടിക്കാട്ടപ്പെടുന്നത് വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവായ നാഹിദ് ഇസ്‌ലാമിനെയാണ്. സംവരണവിരുദ്ധ കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്നയാളാണ് നാഹിദ്. ധാക്ക സർവകലാശാലയിലെ സോഷ്യോളജി വിദ്യാർഥിയാണ് ഇദ്ദേഹം.
സമരം ചെയ്തതിന്റെ പേരിൽ ബംഗ്ലദേശ് സുരക്ഷാ ഉദ്യോഗസ്ഥർ നാഹിദിനെ തല്ലിച്ചതച്ചെന്ന് വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. ജൂലൈ...
അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായതോടെ മേഖലയില്‍ സ്വന്തം പക്ഷത്ത് ആളെ കൂട്ടാനും ചൈനയുടെ ശ്രമം. കഴിഞ്ഞ ദിവസം നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ മാപ്പ് പ്രസിദ്ധീകരിച്ചത് ചൈനയുടെ പിന്തുണയിലാണെന്ന വാദം നില്‍ക്കുമ്പോള്‍ തന്നെ ബംഗഌദേശിനെയും ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍...
അണ്ടർ-19 ലോകകപ്പിൽ ബംഗ്ലാദേശാണ് ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകർത്താണ് ബംഗ്ലാദേശ് ചരിത്രത്തിലെ തന്നെ ആദ്യ ഐസിസി കിരീടം നേടിയത്. ഈ സന്തോഷങ്ങൾക്കിടയിലും ചില ബംഗ്ലാദേശ് കളിക്കാരുടെ പെരുമാറ്റം ക്രിക്കറ്റ് ലോകത്തിനാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.
വിജയ റൺ നേടിയതിനു ശേഷം ബംഗ്ലാദേശ്...
പാക്കിസ്ഥാന്‍ പര്യടനത്തില്‍നിന്ന് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം പിന്‍മാറിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലേക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകരും വ്യക്തമാക്കിയിരിക്കുന്നു. ബംഗ്ലദേശ് ബാറ്റിങ് പരിശീലകന്‍ നെയ്ല്‍ മകെന്‍സി, ഫീല്‍ഡിങ് പരിശീലകന്‍ റയാന്‍ കുക്ക് എന്നിവര്‍ ട്വന്റി20 പരമ്പരയ്ക്കു...
ദുബൈ: ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമം. ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ധാക്ക ദുബൈ വിമാനം റാഞ്ചാനാണ് ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടതായി പൊലീസ് അറിയിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണ്. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനം അടിയന്തരമായി ചിറ്റഗോങ്ങിലെ ഷാ അമാനത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍...