ഇടുക്കി ജില്ലയിൽ 35 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 35 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഒമ്പത് പേർ കോവിഡ്
രോഗ മുക്തിയും നേടി.
29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ നാലു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

♦️ഉറവിടം വ്യക്തമല്ല♦️

ചക്കുപള്ളം സുൽത്താൻകട സ്വദേശി (48)

ചക്കുപള്ളം സ്വദേശി (32)

ഏലപ്പാറ സ്വദേശിനി (23)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (49)

♦️സമ്പർക്കം♦️

ഏലപ്പാറ സ്വദേശികളായ അച്ഛനും മകനും (45, 20)

ഏലപ്പാറ സ്വദേശി (59)

കട്ടപ്പന സ്വദേശിനികൾ (65, 52, 20)

കട്ടപ്പന സ്വദേശി (48)

കുമളി സ്വദേശിനികൾ (65, 55, 3)

കുമളി സ്വദേശികൾ (56, 26)

പെരുവന്താനം സ്വദേശി (24)

തൊടുപുഴ കീരിക്കോട് സ്വദേശിനികൾ (19, 33)

ഉടുമ്പൻചോല ആറ്റുപാറ സ്വദേശി (25)

ഉടുമ്പൻചോല ഏഴിമലക്കുടി സ്വദേശിനി (18)

ഉടുമ്പൻചോല ഏഴിമലക്കുടി സ്വദേശി (15)

ഉടുമ്പൻചോല കാരിത്തോട് സ്വദേശിനി (38)

ഉടുമ്പൻചോല കാരിത്തോട് സ്വദേശി (10)

ഉടുമ്പൻചോല പാറത്തോട് സ്വദേശി (33)

വണ്ടന്മേട് സ്വദേശിനി (24)

വണ്ടന്മേട് സ്വദേശി (37)

ഉടുമ്പന്നൂർ സ്വദേശിനി (58)

ഉടുമ്പന്നൂർ സ്വദേശി (38)

♦️ആഭ്യന്തര യാത്ര♦️

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (20)

മണക്കാട് സ്വദേശിനി (27)

ഉടുമ്പൻചോല സ്വദേശിനികൾ (59, 24, 25)

♦️വിദേശത്ത് നിന്നെത്തിയവർ♦️

കരിങ്കുന്നം സ്വദേശി (31)

♦️കോവിഡ് രോഗമുക്തി നേടിയവർ – 9♦️

ഇളംദേശം വെട്ടിമറ്റം സ്വദേശിനി (57)

ഇളംദേശം വെട്ടിമറ്റം സ്വദേശി (62)

തൊടുപുഴ സ്വദേശി (39)

കരുണാപുരം തൊണ്ടിക്കുഴ സ്വദേശിനികൾ (11, 39, 16)

കുടയത്തൂർ സ്വദേശി (23)

മടക്കത്താനം സ്വദേശിനി (27)

തൊടുപുഴ സ്വദേശിനി (29)

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7