ഇടുക്കി ജില്ലയിൽ ഇന്ന് (30.07.2020) #6_പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ICMR വെബ്സൈറ്റ് അപ്ഡേഷൻ നടക്കുന്നതിനാൽ ഉച്ചവരെയുള്ള റിസൾട്ട് ആണ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ളവ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച ആറു പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ:
• #ഏലപ്പാറ സ്വദേശി (49)
• #ചെറുതോണി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ. ആറു വയസ്സുകാരൻ, പുരുഷൻ – 35, 39, 65, സ്ത്രീ – 56.
✴ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 31 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവർ:
1. പന്നിമറ്റം സ്വദേശി (13)
2. കഞ്ഞിക്കുഴി സ്വദേശി (63)
3. കൂവപ്പള്ളി സ്വദേശി (28)
4. ചേലച്ചുവട് സ്വദേശി (30)
5. കരിമ്പൻ സ്വദേശി (40)
6. മൂന്നാർ സ്വദേശി (18)
7. ഉപ്പുതോട് സ്വദേശിനി (45)
8. അടിമാലി സ്വദേശി (45)
9. രാജാക്കാട് സ്വദേശി (27)
10. ഉടുമ്പൻചോല സ്വദേശി (27)
11. കരുണാപുരം സ്വദേശി (29)
12. നെടുങ്കണ്ടം സ്വദേശി (20)
13. ഉടുമ്പൻചോല സ്വദേശി (45)
14. കുമളി സ്വദേശിനി (30)
15. കുമളി സ്വദേശി (50)
16. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (12)
17. കഞ്ഞിക്കുഴി സ്വദേശി (51)
18. കുമളി സ്വദേശി (39)
19. കുറ്റിയാർവാലി സ്വദേശിനി (15)
20. രാജാക്കാട് സ്വദേശി (58)
21. കരുണാപുരം സ്വദേശി (48)
22. വണ്ടിപ്പെരിയാർ സ്വദേശിനി (19)
23. കരുണാപുരം സ്വദേശിനി (42)
24. കരുണാപുരം സ്വദേശിനി (45)
25. ചിന്നക്കനാൽ സ്വദേശി (56)
26. കരുണാപുരം സ്വദേശി (38)
27. കുമളി സ്വദേശി (23)
28. കോഴിമല സ്വദേശിനി (40)
29. മൂന്നാർ സ്വദേശി (28)
30. മറയൂർ സ്വദേശി (31)
31. നെടുങ്കണ്ടം സ്വദേശി (49)
ഇതോടെ ഇടുക്കി സ്വദേശികളായ 349 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
#Covid19 #DailyUpdate #BreakTheChain #Idukki