കൊച്ചി:കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ ട്രെയിലര്‍ പുറത്തിറങ്ങി.സൂപ്പര്‍ഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കി തയാറാക്കിയിരിക്കുന്നത്.
അനുസിതാരയ്ക്കൊപ്പം മംമ്തയും നായികാവേഷത്തിലുണ്ട്. ഷറഫുദീന്‍, കലാഭവന്‍ ഷാജോണ്‍
നെടുമുടി വേണു, വിജയരാഘവന്, ഗീത തുടങ്ങിയവരും അണിനിരക്കുന്നു. നിര്‍മാണം വൈശാഖ് രാജന്. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം