കിടന്നുറങ്ങുന്ന പ്രൊഡക്ഷന്‍ ബോയ്ക്ക് പണി കൊടുക്കാന്‍ ശ്രമിച്ച് സ്വയം ചമ്മിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. 'നാല് ദിവസത്തെ തുടര്‍ച്ചയായ രാത്രി ഷൂട്ടുകള്‍ കഴിഞ്ഞ് ഉച്ചക്ക് ഉറങ്ങാന്‍ കിടന്ന പ്രൊഡക്ഷന്‍ ബോയ്യെ ഒന്നു പറ്റിക്കാന്‍ നോക്കിയതാ നമ്മുടെ ചാക്കോച്ചന്‍, ബാക്കി ഭാഗം സ്‌ക്രീനില്‍' എന്ന് അടിക്കുറിപ്പോടെ...
കൊച്ചി:കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പാ ട്രെയിലര്‍ പുറത്തിറങ്ങി.സൂപ്പര്‍ഹിറ്റ് ചിത്രം വെള്ളിമൂങ്ങയുടെ തിരക്കഥ എഴുതിയ ജോജി തോമസാണ് കഥയും തിരക്കഥയും സംഭാഷണവും തയാറാക്കി തയാറാക്കിയിരിക്കുന്നത്.
അനുസിതാരയ്‌ക്കൊപ്പം മംമ്തയും നായികാവേഷത്തിലുണ്ട്. ഷറഫുദീന്‍, കലാഭവന്‍ ഷാജോണ്‍
നെടുമുടി വേണു, വിജയരാഘവന്‍,...
സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ജയസൂര്യയും നല്ല സുഹൃത്തുക്കള്‍ ആണ്. മൂവരും സംസാര പ്രിയരും തമാശക്കാരുമാണ്. ഒരിക്കല്‍ താന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോയ കഥ തുറന്നു പറഞ്ഞ് ജയസൂര്യ. ഒരു അഭിമുഖത്തിലാണ് ജയസൂര്യ ആ കഥ പറഞ്ഞത്.തമാശക്കൊപ്പിച്ച കളി അവസാനം കാര്യമാവുകയായിരുന്നു...