Tag: #Yuvraj Singh

യുവരാജിന്റെയും ഹര്‍ഭജന്റെയും സഹായം തേടി പാക് താരം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് പിന്തുണ നല്‍കി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും സഹായം തേടി പാക്കിസ്ഥാനില്‍ നിന്ന് മറ്റൊരു താരം കൂടി രംഗത്ത്. പാക്കിസ്ഥാന്റെ മുന്‍ താരമായിരുന്ന ഡാനിഷ് കനേറിയയാണ് ട്വിറ്ററിലൂടെ ഇരുവരുടെയും...

യുവരാജിന്റെ ചെറുത്തുനില്‍പ്പ് വെറുതെയായി; ഡല്‍ഹിക്ക് ജയം

മുംബൈ: ഐപിഎല്ലില്‍ യുവി പൊരുതിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റണ്‍മല കടക്കാനാവാതെ മുംബൈ ഇന്ത്യന്‍സ്. 213 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 37 റണ്‍സിന് തോറ്റു. മുംബൈയുടെ പോരാട്ടം ഓവറില്‍ 176ന് അവസാനിച്ചു. യുവ്‌രാജ് 35 പന്തില്‍ 53 റണ്‍സെടുത്തു. സ്‌കോര്‍ ഡല്‍ഹി213/6, മുംബൈ...
Advertismentspot_img

Most Popular