Tag: YOGA

യോഗ ജനകീയമാക്കിയതിന് നെഹ്റുവിന് നന്ദിപറഞ്ഞ് കോൺഗ്രസ്; സർക്കാരിനെയും മോദിയെയും പ്രശംസിച്ച് തരൂർ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. യോഗ ജനകീയമാക്കുകയും ദേശീയ നയത്തിന്റെ ഭാഗമാക്കുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് തരൂര്‍...

പിതൃദിനവും യോഗാ ദിനവും ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍

മുംബൈ: രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍. മക്കളായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം...

യോഗ ചെയ്യുന്നവര്‍ക്ക് കോവിഡ് ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി

യോഗ പരിശീലിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗദിനത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തും ലോകത്തെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു. 'മോദിയുടെ നേതൃത്വത്തിലുള്ള...

ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍

ന്യൂയോര്‍ക്ക്: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍. രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്റെ അവതാരകനായ ക്രിസ് കുമോയാണ് അബദ്ധത്തില്‍ ഒരു വിഡിയോയില്‍ 'തുണിയില്ലാതെ' പ്രത്യക്ഷപ്പെട്ടത്. കുമോയുടെ ഭാര്യ ക്രിസ്റ്റിന ഗ്രിവന്‍ കുമോ ഇന്‍സ്റ്റഗ്രാമില്‍ യോഗയുടെ റെക്കോര്‍ഡ് ചെയ്ത ഒരു...
Advertismentspot_img

Most Popular