ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസിച്ച് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ. തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു യദിയൂരപ്പയുടെ പരിഹാസം.
ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി...