Tag: women pilot rafale

റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിത പൈലറ്റ്‌

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനം പറത്താന്‍ വനിത പൈലറ്റിന് അവസരം നല്‍കാനൊരുങ്ങി വ്യോമസേന. റഫാല്‍ യുദ്ധവിമാനം പറത്തുന്ന ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു വനിത പൈലറ്റിന് പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. മിഗ് 21 യുദ്ധവിമാനം പറത്തിക്കൊണ്ടിരിക്കുന്ന...
Advertismentspot_img

Most Popular