Tag: Women
18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ; ഡൽഹിയിൽ എ.എ.പി. സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം
ന്യൂഡൽഹി: ഡൽഹിയിലെ 18 വയസിനു മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാൻ ആം ആദ്മി സർക്കാർ. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ പദ്ധതിവഴിയാണ് പ്രതിമാസം ആയിരം രൂപ നൽകുക. 2024-25 സാമ്പത്തിക വർഷം മുതൽ ആണ് പദ്ധതി ആരംഭിക്കുക. ധനമന്ത്രി അതിഷി ഇന്ന്...
അഫ്ഗാന്‍ വനിതാ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം
ചെന്നൈ: അഫ്ഗാനിസ്ഥാനിലെ വനിതാ സൈനികര്‍ ഇന്ത്യയില്‍ പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ സൈനിക ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ് പരിശീലനം.
അഫ്ഗാന്‍ സൈന്യത്തിലെ 20 വനിതാ അംഗങ്ങള്‍ക്കാണ് ഇന്ത്യന്‍ സേന പരിശീലനം നല്‍കുന്നത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, ആശയവിനിമയം, കായികക്ഷമത, ഭരണനിര്‍വ്വഹണം തുടങ്ങിയ മേഖലകളിലെ പരിശീലന പരിപാടി ആറ്...
യുദ്ധക്കപ്പലില്‍ ഇനി വനിതകളും; ഇന്ത്യന്‍ നേവി ചരിത്ര നിമിഷത്തില്‍
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലില്‍ നിയോഗിക്കപ്പെടുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥരാകാനൊരുങ്ങി സബ് ലെഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിങും. ദക്ഷിണ നാവികസേനാ ആസ്ഥാനമായ കൊച്ചി നേവല്‍ ബേസില്‍ നിന്നാണ് ഇവര്‍ ഒബ്‌സെര്‍വര്‍മാരായി പരിശീലനം പൂര്‍ത്തിയാക്കിയത്. യുദ്ധക്കപ്പലുകളില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ഹെലികോപ്ടറുകളിലാണ് ഇവര്‍ക്ക്...
സൗദിയിൽ വനിതകൾക്ക് ഇനി രാത്രിയിലും ജോലിചെയ്യാം
സൌദിഅറേബ്യയിൽ വനിതകൾക്ക് രാത്രിയിലും ജോലി ചെയ്യാൻ അനുമതി. തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുന്ന തൊഴിൽ നിയമഭേദഗതിക്ക് ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
വനിതകൾ രാത്രിയിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്ന തൊഴിൽ നിയമത്തിലെ 150 ആം വകുപ്പും അപകടകരവും...
സ്ത്രീകള്‍ക്കുമുന്നില്‍ അടിയറവ് പറഞ്ഞ് കൊറോണ; മരണ നിരക്ക് കൂടുതല്‍ പുരുഷന്‍മാരില്‍
കൊറോണ വൈറസില്‍നിന്ന് മുക്തി നേടാനാകാതെ ലോകം മുഴുവന്‍ ബുദ്ധിമുട്ടുന്നതിനിടയില്‍ പുതിയ പഠനങ്ങള്‍ പുറത്തുവരുന്നു. കോവിഡ് 19 ഉം സാമ്പത്തിക മാന്ദ്യവും രാജ്യാന്തര ജോലിയും പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായിട്ടാണു ബാധിക്കുന്നത്.
കൊറോണ വൈറസ് ബാധിച്ചുള്ള മരണം സ്ത്രീകളെക്കാളധികം പുരുഷന്മാര്‍ക്കാണു സംഭവിക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളേക്കാളും രണ്ടു മടങ്ങാണ്...
18 മാസത്തിനിടയില്‍ 65 കാരി പ്രസവിച്ചത് 13 കുട്ടികളെ; 59 കാരി എട്ടു തവണ പ്രസവിച്ചു..!!!
പ്രസവ സുരക്ഷയുമായി ബന്ധപ്പെട്ട് ബീഹാര്‍ സര്‍ക്കാറിന്റെ ധനസഹായ പദ്ധതിയില്‍ നടന്നത് വമ്പന്‍ സാമ്പത്തീക തട്ടിപ്പ്. 65 കാരിയും 59 കാരിയും ഉള്‍പ്പെടെ ഒരു ഗ്രാമത്തിലെ 18 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്ന് കാട്ടി സാമൂഹാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ പണം അടിച്ചു മാറ്റി. പണം തട്ടാന്‍ സാമൂഹാരോഗ്യ കേന്ദ്രത്തില്‍...
സ്തനാര്‍ബുദം ഒഴിവാക്കാൻ സ്തനങ്ങളെ അറിയാം; കിംസ് ഹോസ്‌പിറ്റൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ: എൽ. രജിത എഴുതുന്നു
നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്?
മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എന്ന 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത വൃത്താകൃതിയുള്ള ഭാഗത്തിൻ്റെ മധ്യത്തിലാണ് മുലക്കണ്ണ് കാണപ്പെടുത്. കൂടാതെ കൊഴുപ്പു നിറഞ്ഞ,...
എഴുപത്തഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു; കത്തി കൊണ്ട് ശരീരം മുഴുവന്‍ വരഞ്ഞു
കോലഞ്ചേരിയിൽ എഴുപത്തഞ്ചുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു
ഗുരുതരമായ പരിക്കുകളോടെ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയത് മൂലം വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേട്ടിട്ടുണ്ട്.
കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ്...