Tag: #wild elephant

നാവ് രണ്ടായി പിളര്‍ന്ന നിലയില്‍…!!! പിടിയാന ചരിഞ്ഞത് പന്നിപ്പടക്കം കടിച്ചുണ്ടായ സ്‌ഫോടനം മൂലം; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം പത്തനാപുരം കറവൂരില്‍ കാട്ടാന ചരിഞ്ഞത് മൃഗവേട്ടക്കാര്‍ കാട്ടില്‍ സ്ഥാപിച്ച പന്നിപ്പടക്കം കടിച്ചത് മൂലമാണെന്ന് വനം വകുപ്പ്. സംഭവത്തില്‍ പാടം സ്വദേശികളായ മൂന്നു പേര്‍ അറസ്റ്റിലായി ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ലോക് ഡൗണ്‍ കാലയളവില്‍ മൃഗവേട്ട നടത്തി ഇറച്ചി വിറ്റിരുന്നവരാണ്...

ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: സൈലന്റ്‌വാലിയില്‍ സ്‌ഫോടകവസ്തു പൊട്ടി പരുക്കേറ്റ, ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞതില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. അമ്പലപ്പാറയില്‍ കര്‍ഷകനാണ്. പാട്ടത്തിനെടുത്താണു കൃഷി നടത്തുന്നത്. സ്‌ഫോടകവസ്തു വച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.കാട്ടാനയുടെ ജീവനെടുത്തതു കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാെണന്ന നിഗമനത്തിലാണ് വനംവകുപ്പ്. കൈതച്ചക്കയില്‍...
Advertismentspot_img

Most Popular