Tag: WIFE

അവിഹിത ബന്ധം; ഭര്‍ത്താവിനെയും സ്ത്രീയെയും ഭാര്യ നഗ്നരാക്കി നടത്തിച്ചു; ഒടുവിൽ…

അവിഹിത ബന്ധം ആരോപിച്ച് ഭര്‍ത്താവിനെയും മറ്റൊരു സ്ത്രീയെയും നഗ്നരാക്കി നടത്തിച്ച ഭാര്യ അറസ്റ്റില്‍. ഛത്തീസ്ഗഡിലെ കൊണ്ടഗവോൺ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ ഭാര്യ അടക്കം 4 പേരാണ് അറസ്റ്റിലായത്. ജൂൺ 11ന് ഉറിഡബെഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭർത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം...

മദ്യപിച്ചെത്തി എന്റെ കൈ അയാള്‍ കടിച്ചു മുറിച്ചു; ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍

ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇന്ദു എന്ന യുവതിയാണ് തന്റെ അനുഭവങ്ങള്‍ ഹ്യൂമന്‍ ഓഫ് മുംബൈ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ആദ്യമായി മര്‍ദനമേറ്റതിനെ കുറിച്ചും, സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോര്‍ത്ത് പീഡനം സഹിച്ചതിനെ കുറിച്ചും യുവതി പറയുന്നു. എല്ലാം സഹിച്ചിട്ടും ഭര്‍ത്താവിന്റെ...

തൃശൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. കേസിന്റെ നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞു. അഞ്ച് മാസം മുന്‍പ് നടന്ന സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
Advertismentspot_img

Most Popular